TOP

ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി ഏഴ് അയല്‍രാജ്യങ്ങളിലേക്ക്, ആദ്യ ഡോസുകള്‍ മാലിദ്വീപിലേക്കും ഭൂട്ടാനിലേക്കും: വാക്സിൻ കിട്ടാതെ വലഞ്ഞ് പാകിസ്ഥാൻ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാ‌ര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞു. ...

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റായി ഈ 28കാരി

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റായി ഈ 28കാരി

ദില്ലി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്ന കാന്ത്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് എന്ന ...

ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നായിക്കിന്റെ അപകടം; കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല

ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് നായിക്കിന്റെ അപകടം; കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് യ​ശോ​നാ​യി​ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യ​തി​നെ തുടര്‍ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല നല്‍കി. കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ല്‍ ...

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

ഡൽഹി: ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം വ്യാപകമായതോടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ തയ്യാറായി താണ്ഡവ് വെബ് സീരീസിന്റെ അണിയറ പ്രവർത്തകർ. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ...

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

കോട്ടയം: എന്‍എസ്‌എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകള്‍ നേര്‍ന്നതും ഇതിന് നന്ദി അറിയിച്ച്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചതും ...

മഹത്തായ അടുക്കളയെന്നാൽ നായർ തറവാടുകളിലെ അടുക്കള മാത്രമോ ? ഞമ്മന്റെ അടുക്കളേലേക്കും ഒന്ന് വരൂന്നേ , ചർച്ചയായി സുറുമിയുടെ ഫേസ്ബുക്ക് കുറിപ്പ്

മഹത്തായ അടുക്കളയെന്നാൽ നായർ തറവാടുകളിലെ അടുക്കള മാത്രമോ ? ഞമ്മന്റെ അടുക്കളേലേക്കും ഒന്ന് വരൂന്നേ , ചർച്ചയായി സുറുമിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്നത്. ഗ്രേറ്റ് ഇന്ത്യൻ അടുക്കളെയെന്നാൽ നായർ തറവാട്ടിലെ അടുക്കള മാത്രമല്ല , ഞമ്മന്റെ ...

ഗാബയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി

ഗാബയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെ മൂന്ന് വിക്കറ്റിന് തകർത്ത് പരമ്പര സ്വന്തമാക്കി

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

മാനവികതയുടെ അതുല്യ മാതൃകയായി ഭാരതം; ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം സുഹൃദ് രാഷ്ട്രങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകും

ഡൽഹി: ഇന്ത്യ വാക്സിൻ വികസിപ്പിച്ചാൽ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് മാത്രമല്ല മുഴുവൻ മനുഷ്യരാശിക്കുമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാകുന്നു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പത്തോളം ...

ഏറ്റവും കുറവ് വാക്സിൻ കുത്തിവെപ്പ് കേരളത്തിൽ; സംസ്ഥാനത്തിന്റെ അനാസ്ഥക്കെതിരെ കേന്ദ്രം

ഡൽഹി: കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് രാജ്യത്തെ താഴ്ന്ന നിലയിൽ. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതിൽ കേന്ദ്ര സർക്കാർ അതൃപ്തി രേഖപ്പെടുത്തി. ...

കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ സേന-കോൺഗ്രസ് വിള്ളൽ രൂക്ഷം: ഒരിഞ്ചു ഭൂമിപോലും വിട്ടു തരില്ലെന്ന് യദിയൂരപ്പയ്ക്ക് പിന്നാലെ ഡി കെ ശിവകുമാർ ഉദ്ധവിനോട്

കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ സേന-കോൺഗ്രസ് വിള്ളൽ രൂക്ഷം: ഒരിഞ്ചു ഭൂമിപോലും വിട്ടു തരില്ലെന്ന് യദിയൂരപ്പയ്ക്ക് പിന്നാലെ ഡി കെ ശിവകുമാർ ഉദ്ധവിനോട്

കോൺഗ്രസിന്റെ 'മഹാരാഷ്ട്ര സഖ്യകക്ഷിയായ ശിവസേന'യും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിൽ വാക്‌പോര് തിങ്കളാഴ്ച 'കർണാടകയിൽ നിന്ന് മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ തിരിച്ചെടുക്കാം' എന്ന ...

റോഡരികില്‍ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

റോഡരികില്‍ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

സൂറത്ത്: റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയാര്‍ഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി പതിനഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കൊസാമ്പയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയില്‍ ...

2 മില്യൺ ‘കോവിഷീൽഡ്’ കോവിഡ് വാക്സിൻ ഇന്ത്യ നാളെ ബംഗ്ലാദേശിന് സമ്മാനിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ ...

അഫ്ഗാൻ സുൽത്താൻ മുഹമ്മദ് ഗസ്നി തകർത്തു തരിപ്പണമാക്കി കൊള്ളയടിച്ച ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ എട്ടാമത് ചെയർമാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

അഫ്ഗാൻ സുൽത്താൻ മുഹമ്മദ് ഗസ്നി തകർത്തു തരിപ്പണമാക്കി കൊള്ളയടിച്ച ഗുജറാത്തിലെ സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ എട്ടാമത് ചെയർമാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

1026ൽ അഫ്ഗാൻ സുൽത്താൻ മുഹമ്മദ് ഗസ്നി തകർത്തു തരിപ്പണമാക്കി കൊള്ളയടിച്ച ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഇന്നും പ്രശസ്തിയുടെ കൊടുമുടിയിലാണ്. ഇപ്പോൾ സോംനാഥ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ...

യൂസഫലിയെ ഐസിഎം ഭരണ സമിതി അംഗമായി നിയമിച്ച് കേന്ദ്ര സർക്കാർ; നടപടി വിദേശകാര്യ മന്ത്രാലയത്തിന്റേത്

ഡൽഹി: മലയാളി വ്യവസായി എം എ യൂസഫലിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. അദ്ദേഹത്തെ ഐസിഎം ഭരണ സമിതി അംഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. വിദേശത്തേക്ക് തൊഴിൽ ...

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: നന്ദിഗ്രാം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയെ സ്വന്തം തട്ടകത്തിൽ ...

കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരം

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

തൃശൂർ: കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ...

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

ഡൽഹി: ചൈനക്കെതിരെ പടയൊരുക്കം ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 33 അധിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയായി. 21 ...

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. സംഘി എന്നുപറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണ്. ആര്‍.എസ്എസ്, ബി.ജെ.പി. അങ്ങനെ കുറെയധികം സംഘടനകളെ ...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

ഇന്ന് 3346 പേർക്ക് കൊവിഡ്; 17 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, ...

പ്രധാനമന്ത്രിയായി 2021 ലെയും പിന്തുണ നരേന്ദ്ര മോദിക്ക്; ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിലും മോദി തന്നെ മുന്നിൽ, രാഹുൽ അമ്പേ പരാജയം: സർവേ റിപ്പോർട്ട്

ന്യൂഡൽഹി∙ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കൂടുതൽ പേർ പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ തന്നെയെന്ന് സർവേ റിപ്പോർട്ട്. 2021ലെ ഐഎഎൻഎസ്, സിവോട്ടർ സർവേയിലാണ് മോദി മികച്ച നേതാവെന്ന അഭിപ്രായം നേടിയത്. ...

Page 813 of 890 1 812 813 814 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist