എക്‌സൈസ് മിന്നല്‍ പരിശോധന; വാളയാര്‍ ചെക്‌പോസ്റ്റില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നും കുഴല്‍പണവും പിടിച്ചെടുത്തു
പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണവും ലക്ഷങ്ങള്‍ വിലവരുന്ന എം ഡി എം എ മയക്കുമരുന്നും ...
























