‘മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല’; പൗരത്വനിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് പ്രധാനമന്ത്രി
പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയില്‍ ...