TOP

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

കൊച്ചി: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രതികരണത്തെ പിന്തുണച്ച കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

‘ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ, എന്ത് വന്നാലും തടഞ്ഞേ പറ്റൂ‘; ശക്തമായ ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന നിയമസഭാ ...

‘ശബരിമലയിൽ സർക്കാരിന് പ്രകോപനപരമായ നിലപാട്; തപാല്‍ വോട്ടില്‍ വ്യാപകമായി കൃത്രിമം നടക്കുന്നു;‘ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയെന്ന് കെ സുരേന്ദ്രൻ

കാസർകോട്: ശബരിമലയിൽ സംസ്ഥാന സർക്കാരിന് പ്രകോപനപരമായ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  മാപ്പുപറയാന്‍ ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ ...

“മൂന്നുമാസം മുൻപ് “മരിച്ചയാൾ” പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്ത. ഏപ്രിൽ 6 ആയിക്കോട്ടെ സാറേ. 30 കൊല്ലം മുൻപ് മരിച്ചവർ വരെ വോട്ട് ചെയ്യാനെത്തും.”

“മൂന്നുമാസം മുൻപ് “മരിച്ചയാൾ” പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്ത. ഏപ്രിൽ 6 ആയിക്കോട്ടെ സാറേ. 30 കൊല്ലം മുൻപ് മരിച്ചവർ വരെ വോട്ട് ചെയ്യാനെത്തും.”

കേരളത്തിൽ ഇരട്ട വോട്ടും വ്യാജ വോട്ടും വ്യാപകമാണെന്ന കണ്ടെത്തലിനെ ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ. മൂന്നുമാസം മുൻപ് "മരിച്ചയാൾ" പന്തളത്ത് തിരിച്ചെത്തിയെന്ന് വാർത്തയുടെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ ...

സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാവീഴ്ച; നിർണായകവിവരങ്ങൾ ചോർന്നതായി സംശയം

സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാവീഴ്ച; നിർണായകവിവരങ്ങൾ ചോർന്നതായി സംശയം

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ കംപ്യൂട്ടർ നെറ്റ്‌വർക് സംവിധാനത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട് . ഫയലുകളിൽ നിന്നു നിർണായകവിവരങ്ങൾ ചോർന്നതായി സംശയം പ്രകടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി ...

‘കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ 95 ശതമാനവും ഇടത് യൂണിയൻ പ്രവർത്തകർ‘; വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.​പി.​എം ശ​ക്തികേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സ്​​ത്രീ​ക​ളെ​യാ​ണെ​ന്നും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ...

ബംഗാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢനീക്കം; 56 ബോംബുകൾ കൂടി കണ്ടെടുത്തു, മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കൊൽക്കത്ത: രണ്ടാം ഘട്ട പോളിംഗിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗാളിൽ വീണ്ടും ബോംബുകൾ കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്നും 56 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ എല്ലാ ...

‘പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നു‘; എ കെ ആന്റണി

തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി ...

‘ഒരു മണിക്കൂറിൽ കൂടുതൽ പ്രചാരണം നടത്താനൊന്നും എനിക്ക് പറ്റില്ല, മുഖ്യമന്ത്രിക്ക് വേണ്ടിയാണെങ്കിലും പറ്റില്ല‘; വൈറലായി എം പിയുടെ വീഡിയോ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് സാധ്യമല്ലെന്ന് പറയുന്ന തൃണമൂൽ എം പിയുടെ വീഡിയോ വൈറൽ ആകുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോയാണ് തൃണമൂൽ ...

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

ഡൽഹി: രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. പുതിയ ഊർജ്ജവും ആവേശവും നൽകുന്ന ഉത്സവമാണ് ഹോളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ...

ആഴക്കടൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സഭകൾ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി

ആഴക്കടൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സഭകൾ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി

ആലപ്പുഴ: ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ നിലപാട് കടുപ്പിച്ച് ആലപ്പുഴ- കൊല്ലം രൂപതകൾ. ആഴക്കടല്‍ വിവാദത്തിൽ പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്ന ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

വ്യാജ വോട്ടുകൾ നീക്കം ചെയ്യൽ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വോട്ടർ പട്ടികയിലെ വ്യാജ വോട്ടുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. വോട്ടര്‍ പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ നീക്കണമെന്നും ഇതിന് ...

ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നു ; സ്വപ്‌നയുടെ മൊഴിക്കെരിരെ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നു ; സ്വപ്‌നയുടെ മൊഴിക്കെരിരെ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുകയാണെന്നും, സ്വപ്‌നയുടെ മൊഴിയെന്ന പേരില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വാദങ്ങള്‍ ഉന്നയിക്കുകയാണെന്നും ‌സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ...

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പലിനെ നീക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടരുകയാണ്. കപ്പലിനെ കേടുപറ്റാതെ നീക്കാനായി മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള ...

സ്‌പീക്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി; ‘സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു

സ്‌പീക്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി; ‘സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു

ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. സ്പീക്കർ തന്നെ ദുരുദ്ദേശത്തോടെ  ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ...

കാൺപൂർ കാർഡിയോളജി ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടുത്തം

കാൺപൂർ കാർഡിയോളജി ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടുത്തം

കാൺപൂർ:ഉത്തർപ്രദേശിലെ കാൺപൂർ കാർഡിയോളജി ആശുപത്രിയിൽ വൻ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. കാർഡിയോളജി ഹോസ്പിറ്റലിന്റെ ഒന്നാം നിലയിലെ ഐസിയുവിലായിരുന്നു  തീപിടുത്തം.  അപകടത്തിൽ ആളാപായമുണ്ടായതായി റിപ്പോർട്ടില്ല. രോഗികളെയെല്ലാം  ഐസിയുവിൽ ...

തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് വെറും 8 ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. രാവിലെ 9 ന് തിരുവനന്തപുരത്ത് ...

വിശുദ്ധവാരത്തിനു തുടക്കമിട്ട് ക്രൈസ്‌തവർ  ഇന്ന് ഓശാന ഞായർ ആചരിക്കുന്നു

വിശുദ്ധവാരത്തിനു തുടക്കമിട്ട് ക്രൈസ്‌തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു

ലോകമെമ്പാടുമുള്ള ക്രെെസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം ...

BREAKING- ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം. ഒരാൾ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവർത്തകൻ മുനിപ്പാറ ഡേവിസ് ആണ് മരിച്ചത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് ...

Page 905 of 1036 1 904 905 906 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist