TOP

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്

മലപ്പുറം: മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേർക്ക് ആക്രമണം. ഏറനാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സിപിഎം പ്രവർത്തകർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ പിടിയിൽ. അടുപ്പൂട്ടി സീ​നി​യ​ര്‍ ഗ്രൗ​ണ്ടി​ന് സ​മീ​പം കൊ​ട്ടാ​ര​ത്തി​ല്‍ സു​ധാ​ക​ര‍െന്‍റ മ​ക​ന്‍ സു​മേ​ഷി​നെ ആക്രമിച്ച കേസിലാണ് ...

‘തീർന്നില്ല, രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകും‘; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

‘തീർന്നില്ല, രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകും‘; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം ...

‘യൂദാസ് മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശു ക്രിസ്തുവിനെ ഒറ്റിയത് പോലെ സ്വർണ്ണത്തിനും കാശിനും വേണ്ടി എൽഡിഎഫ് കേരള ജനതയെ ഒറ്റി‘; നരേന്ദ്ര മോദി

‘യൂദാസ് മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശു ക്രിസ്തുവിനെ ഒറ്റിയത് പോലെ സ്വർണ്ണത്തിനും കാശിനും വേണ്ടി എൽഡിഎഫ് കേരള ജനതയെ ഒറ്റി‘; നരേന്ദ്ര മോദി

പാലക്കാട്: ഇടത് മുന്നണിയെയും സംസ്ഥാന സർക്കാരിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂദാസ് മുപ്പത് വെള്ളിക്കാശിന് വേണ്ടി യേശു ക്രിസ്തുവിനെ ഒറ്റിയത് പോലെ സ്വർണ്ണത്തിനും കാശിനും വേണ്ടി ...

‘രാഹുൽ ഗാന്ധിയുടെ മുന്നിൽ പോയി വളയാനും കുനിയാനുമൊന്നും നിൽക്കരുത്, ആള് കുഴപ്പക്കാരനാ..‘; കോളേജ് വിദ്യാർത്ഥിനികളോട് ജോയ്സ് ജോർജ്ജ്

‘രാഹുൽ ഗാന്ധിയുടെ മുന്നിൽ പോയി വളയാനും കുനിയാനുമൊന്നും നിൽക്കരുത്, ആള് കുഴപ്പക്കാരനാ..‘; കോളേജ് വിദ്യാർത്ഥിനികളോട് ജോയ്സ് ജോർജ്ജ്

ഇടുക്കി: വയനാട് എം പി രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുൻ എം പി ജോയ്സ് ജോർജ്ജ്. കോളേജ് വിദ്യാർത്ഥിനികളുമായി രാഹുൽ ഗാന്ധി സംവദിക്കുന്നതിനെ കുറിച്ചായിരുന്നു ജോയ്സ് ജോർജ്ജിന്റെ ...

കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ വധഭീഷണി; ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് കുടുംബസമേതം നാടു വിട്ട് ബ്രിട്ടീഷ് അധ്യാപകൻ

കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ വധഭീഷണി; ഇസ്ലാമിക ഭീകരവാദികളുടെ ഭീഷണിയെ തുടർന്ന് കുടുംബസമേതം നാടു വിട്ട് ബ്രിട്ടീഷ് അധ്യാപകൻ

ലണ്ടൻ: കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ അധ്യാപകന് വധഭീഷണി. ക്ലാസില്‍ കുട്ടികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ മകൻ കൊല്ലപ്പെടുമെന്ന ആശങ്കയുമായി അധ്യാപകന്റെ പിതാവ് രംഗത്ത് വന്നു. സംഭവത്തെ ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷാ ഭീഷണി?; വൻ തോതിൽ ആയുധ ശേഖരം പിടികൂടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷാ ഭീഷണി?; വൻ തോതിൽ ആയുധ ശേഖരം പിടികൂടി

ഡൽഹി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടികൂടി. അസാമിലെ കൊക്രാജറിൽ നിന്നുമാണ് ആയുധങ്ങൾ പിടികൂടിയത്. മൂന്ന് എ കെ 56 തോക്കുകൾ, ...

‘ഇ ഡിക്കെതിരെ സന്ദീപ് നായർ പരാതി നൽകിയിട്ടില്ല‘; ഇല്ലാത്ത പരാതിയിൽ കേസെടുത്ത സർക്കാർ വെട്ടിൽ

‘ഇ ഡിക്കെതിരെ സന്ദീപ് നായർ പരാതി നൽകിയിട്ടില്ല‘; ഇല്ലാത്ത പരാതിയിൽ കേസെടുത്ത സർക്കാർ വെട്ടിൽ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ വീണ്ടും കുരുക്കിൽ. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. താൻ ...

തെരഞ്ഞെടുപ്പിലെ അബദ്ധങ്ങൾ തുടരുന്നു; ജീവിച്ചിരിപ്പില്ലെന്ന ബി എൽ ഒയുടെ റിപ്പോർട്ട് പ്രകാരം എം ജി എസ് നാരായണന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല

കോഴിക്കോട്: ചരിത്രകാരൻ എം ജി എസ് നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് ബി എൽ ഒ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. നിരുത്തരവാദപരമായ നടപടിയിൽ പൊതുപ്രവർത്തകർ പരാതി ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇരട്ട ന്യൂനമര്‍ദം; കേരളത്തിൽ പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ മുന്നറിപ്പ്

കൊച്ചി: അറബിക്കടലിനു തെക്കും പടിഞ്ഞാറും, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ...

പ്രചരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ആവേശം വർധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11 മണിയോടെ പാലക്കാട് കോട്ടമൈതാനിയിലെ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ...

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : അയല്‍രാജ്യമായ നേപ്പാളിലെ സൈനികർക്ക് ഒരു ലക്ഷം കൊവിഡ് വാക്‌സിനുകളാണ് ഇക്കുറി ഇന്ത്യ അയച്ചു കൊടുത്തത് . സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ് ...

ആദ്യത്തെ ‘ഹരിതോർജ്ജ ഇടനാഴി’ രാജസ്ഥാനിൽ

ആദ്യത്തെ ‘ഹരിതോർജ്ജ ഇടനാഴി’ രാജസ്ഥാനിൽ

പുനരുപയോഗ ഊർജ്ജ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പടിഞ്ഞാറൻ രാജസ്ഥാനിൽ ആദ്യമായി സൗരോർജ്ജ, കാറ്റാടി വൈദ്യുതി ഉൽപാദനം സംയോജിപ്പിച്ച് ഒരു ഹരിതോർജ്ജ ഇടനാഴി വികസിപ്പിക്കുന്നു. ഗ്രിഡ് സബ് ...

‘ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നൽകണം ‘ ഹോളി ആശംസകളുമായി  കമല ഹാരിസ്

‘ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നൽകണം ‘ ഹോളി ആശംസകളുമായി കമല ഹാരിസ്

ഹോളി ആഘോഷത്തിന് നിറം പകര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നും യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ ആശംസകളെത്തി. ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് ...

‘ഇരട്ട വോട്ടുകൾ കണ്ടെത്തിയത് പതിനൊന്നാം മണിക്കൂറിൽ ആയാൽ പോലും തെറ്റ് തെറ്റല്ലാതാകുമോ? കള്ളവോട്ട് കണ്ടുപിടിക്കേണ്ടത് പരാതിക്കാരന്റെ ഉത്തരവാദിത്വമോ?‘; ഹൈക്കോടതിയുടെ ചോദ്യത്തിൽ പതറി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ കേരള ഹൈക്കോടതിയുടെ കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വോട്ടുള്ളവര്‍ ഒരെണ്ണം മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് ...

മരണമടഞ്ഞവരും പട്ടികയിൽ ; തപാൽ വോട്ടിലും വൻ ക്രമക്കേടെന്ന് ആരോപണം

ഹൈക്കോടതി നിർദ്ദേശത്തിൽ ചൂടുപിടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കണ്ണൂരിലെ തപാൽ വോട്ട് ക്രമക്കേടിൽ നടപടി തുടങ്ങി

കണ്ണൂർ: ഇരട്ട വോട്ടിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്ന് പരാതികളിന്മേൽ അടിയന്തര നടപടി ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ തപാല്‍ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് ...

‘അഭിമന്യുവിനെ കൊന്നവരെ പിടിക്കാത്തത് വർഗീയ വോട്ടുകൾ ഉറപ്പിക്കാൻ‘; ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമെന്ന് പി സി ജോർജ്ജ്

‘അഭിമന്യുവിനെ കൊന്നവരെ പിടിക്കാത്തത് വർഗീയ വോട്ടുകൾ ഉറപ്പിക്കാൻ‘; ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമെന്ന് പി സി ജോർജ്ജ്

കോട്ടയം: ‘പൂഞ്ഞാറിൽ എതിർക്കുന്നത് ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള ഭീകരവാദികളെന്ന് പി സി ജോർജ്ജ്. ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ...

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ വെട്ടിൽ; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന് ആരോപണം

തിരുവനന്തപുരം: ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലെന്ന ഹൈക്കോടതി പ്രസ്താവനയെ തുടർന്ന് സംസ്ഥാന സർക്കാർ കുരുക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന ആരോപണവുമായി പ്രതിപക്ഷം ...

തൃണമൂൽ ഗുണ്ടകളുടെ മർദ്ദനം; ബിജെപി പ്രവർത്തകന്റെ 85 വയസ്സുകാരിയായ അമ്മ മരിച്ചു, മമതയുടെ ചിത്രങ്ങളിൽ കാർക്കിച്ച് തുപ്പി സ്ത്രീകളും കുട്ടികളും (വീഡിയോ)

തൃണമൂൽ ഗുണ്ടകളുടെ മർദ്ദനം; ബിജെപി പ്രവർത്തകന്റെ 85 വയസ്സുകാരിയായ അമ്മ മരിച്ചു, മമതയുടെ ചിത്രങ്ങളിൽ കാർക്കിച്ച് തുപ്പി സ്ത്രീകളും കുട്ടികളും (വീഡിയോ)

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബിജെപി പ്രവർത്തകന്റെ എൺപത്തിയഞ്ച് വയസ്സുകാരിയായ അമ്മയാണ് മരിച്ചത്. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയാണ് ...

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

കൊച്ചി: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രതികരണത്തെ പിന്തുണച്ച കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ...

Page 904 of 1036 1 903 904 905 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist