TOP

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിന് തടയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, വിഷുക്കിറ്റ് വിതരണവും മാറ്റി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിൽ കമ്മീഷൻ ഇടപെട്ടു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ ...

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

‘കേരളത്തിൽ 14 ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകൾ‘; ഞെട്ടിക്കുന്ന കണ്ടെത്തലിന്റെ വിശദ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ പത്ത് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന് കണ്ടെത്തൽ. സംസ്ഥാനത്ത് ആകെ പതിനാല് ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകൾ ഉണ്ടായേക്കാമെന്നാണ് സ്വകാര്യ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

“കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം‘; മറ്റ് സംസ്ഥാനങ്ങൾ ഈ അൽപ്പത്തരം കാണിക്കില്ലെന്ന് കേന്ദ്ര മന്ത്രി, കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ പട്ടിക പുറത്ത്

കോഴിക്കോട്: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മറ്റ് ...

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ചർച്ച ചെയ്‌ത്‌ കൊറിയൻ പ്രതിരോധ മന്ത്രി

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ചർച്ച ചെയ്‌ത്‌ കൊറിയൻ പ്രതിരോധ മന്ത്രി

  ഡൽഹി : പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കൊറിയൻ റിപ്പബ്ലിക് മന്ത്രി സുഹ് വൂക്കും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ സഹകരണത്തിൽ പുതിയ പ്രവർത്തന തലങ്ങൾ പരിശോധിച്ചു. ...

സച്ചിന് കൊവിഡ്; വീട്ടിൽ ചികിത്സയിൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ...

മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് വിമാനത്താവളങ്ങൾ ;രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാനൊരുങ്ങി ഉത്തർ പ്രദേശ്

ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാനൊരുങ്ങി ഉത്തർ പ്രദേശ്. അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉത്തർ പ്രദേശിൽ പ്രവർത്തന സജ്ജമാകാൻ പോകുന്നത്. ...

ചെങ്കോട്ടയിലെ അക്രമത്തിന് ശേഷം പഞ്ചാബില്‍ നിന്നുള്ള നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പഞ്ചാബ് സന്നദ്ധ സംഘടന

മനുഷ്യത്വ രഹിതമായ നടപടിയുമായി കർഷക സമരക്കാർ; ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു; യുവതിയുടെ നില അതീവ ഗുരുതരം

ശ്രീഗംഗാനഗർ: ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി കർഷക സമരാനുകൂലികൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. ഭാരത് ബന്ദിന്റെ ഭാഗമായാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയേയും ...

“ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ പി സി ജോർജ്ജ്

“ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ പി സി ജോർജ്ജ്

കോട്ടയം: മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് ആവർത്തിച്ച് ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജ്. “ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് ...

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് ; 1.54 കോടി വോട്ടർമാർ

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് ; 1.54 കോടി വോട്ടർമാർ

കൊൽക്കത്ത/ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ രാവിലെ 7 മുതല്‍ ...

‘സുപ്രീം കോടതി പറഞ്ഞോ ഈ …………..നെയൊക്കെ കൊണ്ടു ചെന്ന് വലിച്ചു കേറ്റാൻ..?‘; ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ ചെന്ന നികേഷ് കുമാറിനെ നിർത്തി പൊരിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

‘സുപ്രീം കോടതി പറഞ്ഞോ ഈ …………..നെയൊക്കെ കൊണ്ടു ചെന്ന് വലിച്ചു കേറ്റാൻ..?‘; ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ ചെന്ന നികേഷ് കുമാറിനെ നിർത്തി പൊരിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

ശബരിമല  വിഷയത്തിൽ വികാരവിക്ഷുബ്ദ്ധനായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഷാജി കൈലാസ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സുരേഷ് ഗോപിയുടെ ഭാവപ്പകർച്ചയിൽ അന്ധാളിച്ച് ഇളിഭ്യനായി നിൽക്കുന്ന നികേഷ് ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

‘ചെമ്പഴന്തിയിൽ അക്രമത്തിന് പ്രേരിപ്പിച്ചത് കടകംപള്ളി‘; ഭയന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ ...

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനു നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ...

‘പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരമില്ല‘; ബംഗലൂരു സ്ഫോടനക്കേസ് അതിവേഗ വിചാരണയ്ക്കായി പുതിയ കോടതിയിലേക്ക് മാറ്റുനതിനെതിരായ മദനിയുടെ ഹർജി തള്ളി

ബംഗലൂരു: വിചാരണ നീളുന്ന യുഎപിഎ കേസുകൾ വേഗത്തിലാക്കാനുള്ള നീക്കവുമായി കർണാടക. യു.​എ.​പി.​എ കേ​സു​ക​ളു​ടെ വി​ചാ​ര​ണ നീ​ളു​ന്ന​തി​നെ​തി​രാ​യ പൊ​തു​താ​ല്‍​പ​ര്യ ഹർജിയിൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ണാ​ട​ക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം ബംഗലൂരുവിൽ ...

ത്രിപുരയിൽ വാഹനാപകടം; തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകർ മരിച്ചു

ത്രിപുരയിൽ വാഹനാപകടം; തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകർ മരിച്ചു

അഗർത്തല: ത്രിപുരയിൽ വാഹനാപകടം. അപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരാണ് മരിച്ചത്. കിഴക്കൻ ത്രിപുരയിലെ നൂതൻ ബസാർ പ്രദേശത്ത് ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ‘; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി

കോഴിക്കോട്: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രാ​യ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഒ​രു ജ​ഡ്ജി​ക്ക് ശമ്പളം ന​ല്‍​കാ​മെ​ന്ന​ല്ലാ​തെ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം​കൊ​ണ്ട് മ​റ്റു കാ​ര്യ​മൊന്നുമില്ല. ഒ​രു ...

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീരത്തിന്റെ പ്രതീകമായി മലയാളി സൈനികൻ അഖിൽകുമാർ. 2020 നവംബർ 7ആം തീയതി ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിന് നഷ്ടമായത് വലം കാൽ. എന്നാൽ ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

അയവില്ലാതെ കൊവിഡ്; ഇന്ന് 14 മരണങ്ങൾ, ആകെ മരണം 4553

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ ...

‘ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ട, മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചു‘; വിജയൻ തോമസ്

‘ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ട, മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചു‘; വിജയൻ തോമസ്

തിരുവനന്തപുരം: ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ടയെന്ന് വിജയൻ തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേമം ...

BREAKING- നികിത തോമർ കൊലക്കേസ്; പ്രതികളായ തൗസീഫിനും റെയ്ഹാനും ജീവപര്യന്തം

BREAKING- നികിത തോമർ കൊലക്കേസ്; പ്രതികളായ തൗസീഫിനും റെയ്ഹാനും ജീവപര്യന്തം

ഫരീദാബാദ്: നികിത തോമർ കൊലക്കേസിൽ പ്രതികളായ തൗസീഫിനും റെയ്ഹാനും ജീവപര്യന്തം തടവ് ശിക്ഷ. ഫരീദാബാദ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യപ്രതി തൗസീഫും കൂട്ടാളി റെയ്ഹാനും ...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

‘പരിഷ്കൃത സമൂഹത്തിൽ ജാതി സംവരണത്തേക്കാൾ അനുയോജ്യം സാമ്പത്തിക സംവരണം, പാർലമെന്റിന് തീരുമാനമെടുക്കാം‘; നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം ...

Page 906 of 1036 1 905 906 907 1,036

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist