ബെഡ്റൂമിൽ കണ്ടത് പറയാൻ വയ്യ, സാറിനൊരു തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞ് സ്റ്റാഫ് കാലുപിടിച്ചു’; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുടുംബജീവിതം വീണ്ടും വൻ വിവാദത്തിലേക്ക്. വാളകത്തെ വീട്ടിൽ മന്ത്രിയെ 'കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ' കണ്ടുവെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ ...



























