TOP

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

‘ ഭർത്താവിനെ പാഠം പഠിപ്പിച്ച് സ്വഭാവം നന്നാക്കാനായി ‘ വ്യാജ ആരോപണങ്ങളുമായി കേസ്; വിവാഹമോചനം അനുവദിച്ച് കോടതി

ന്യൂഡൽഹി: പങ്കാളിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് നൽകുന്നത് മാനസികപീഡനമാണെന്നും ക്രൂരതയാണെന്നും ബോംബെ ഹൈക്കോടതി. ദമ്പതികളുടെ വിവാഹം വേർപെടുത്തിയ താനെ കുടുംബ കോടതിയുടെ വിധി ബോംബെ ഹൈക്കോടതി ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കുടയെടുക്കാൻ മറക്കല്ലേ….; ചക്രവാതച്ചുഴിയുണ്ട്,ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 16വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് ...

തിരുപ്പതി, വൈഷ്‌ണോ ദേവി ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നത് കണ്ട് പഠിക്കണം  ശബരിമലയില്‍  ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ ;സുപ്രീംകോടതി

ശബരിമല മകരവിളക്ക് ഇന്ന്; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും

പത്തനംതിട്ട: ഭക്തലക്ഷങ്ങൾ അയ്യപ്പസ്തുതികളോടെ ദർശനത്തിനായി കാത്തിരുന്ന ശബരിമലമകരവിളക്ക് മഹോത്സവം ഇന്ന്. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ...

തദ്ദേശീയ അഭിമാനം! ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായി നാഗ് മാർക്ക് 2 ; മൂന്നാം പരീക്ഷണവും വിജയകരം

ന്യൂഡൽഹി : ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ഫയർ ആൻഡ് ഫോർഗെറ്റ് ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലായ ...

പൊങ്കൽ, സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി ; ഒപ്പം ചിരഞ്ജീവിയും പിവി സിന്ധുവും ഉൾപ്പെടെയുള്ളവരും

ന്യൂഡൽഹി : നാളെ രാജ്യം മകരസംക്രാന്തി, തൈപൊങ്കൽ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. പൊങ്കൽ, സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിയുടെ വസതിയിൽ നടന്ന ...

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി ; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി ; നിയമനം രാഷ്ട്രപതി അംഗീകരിച്ചു

ഡൽഹി : പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് ...

എതിര്‍ക്കുന്നവരെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുന്നത് സിപിഎമ്മിന്റെ രീതി;ഗവര്‍ണറെ ആക്രമിക്കാന്‍ ഗുണ്ടകളെ ഇറക്കിവിടുകയാണ്; വി. മുരളീധരന്‍

അൻവറിന്റെ പോരാട്ടം സിപിഎമ്മിലെ വന്യമൃഗങ്ങൾക്കെതിരെയോ കാട്ടിലെ വന്യമൃഗങ്ങൾക്കെതിരെയോ?; വി മുരളീധരൻ

തിരുവനന്തപുരം : പി വി അൻവറിനെതിരെ തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ . പി.വി.അൻവറിന്റെ രാജിയിലൂടെ നിലമ്പൂരിലെ ജനങ്ങൾക്ക് ഏതാണ്ട് ഒന്നര വർഷം നിയമസഭയിൽ പ്രതിനിധി ...

ചൈന പുറത്ത്; ഇന്ത്യയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ ആപ്പിൾ; ഐഫോൺ 17 പൂർണമായും ഇന്ത്യയിൽ നിർമ്മിക്കും!

2024ൽ ആപ്പിൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത് ഒരു ലക്ഷം കോടി രൂപയുടെ ഐഫോണുകൾ ; മുൻവർഷത്തേക്കാൾ 40 ശതമാനം വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി നടപ്പിലാക്കിയതിനു ശേഷം രാജ്യത്തുനിന്നും ആപ്പിൾ ഐഫോൺ അടക്കമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 2024ലെ കണക്കനുസരിച്ച് ...

തമിഴ്നാട് തിരുപ്പൂരിൽ വ്യാപക റെയ്ഡുമായി എടിഎസ് ; അനധികൃതമായി തങ്ങിയ 31 ബംഗ്ലാദേശികൾ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ എടിഎസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി തങ്ങിയിരുന്ന 31 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിലായി. അനധികൃത ...

ഇനി ഏത് കാലാവസ്ഥയിലും കശ്മീരിൽ എത്താം ; ഇസഡ് – മോർ തുരങ്കപാത രാജ്യത്തിന് തുറന്ന് നൽകി പ്രധാനമന്ത്രി

ഇനി ഏത് കാലാവസ്ഥയിലും കശ്മീരിൽ എത്താം ; ഇസഡ് – മോർ തുരങ്കപാത രാജ്യത്തിന് തുറന്ന് നൽകി പ്രധാനമന്ത്രി

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ തന്ത്രപ്രധാനമായ ഇസഡ്-മോർ തുരങ്കപാത രാജ്യത്തിന് സമ്മർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ...

എല്ലാ ക്രെഡിറ്റും മോദിക്ക് ; കശ്മീരിന്റെ ഇപ്പോഴത്തെ പുരോഗതിയുടെ കാരണം നരേന്ദ്രമോദിയെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ശ്രീനഗർ : ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ വലിയ പുരോഗതിയുടെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സോനാമാർഗ് ടണലിന്റെ ഉദ്ഘാടന വേളയിലായിരുന്നു ഒമർ ...

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

‘പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്’പിവി അൻവർ രാജിവയ്ക്കും!: സ്പീക്കറെ ഉടൻ കാണും

തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പിവി അൻവർ രാജിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. അൽപ്പസമയത്തിനകം അദ്ദേഹം സ്പീക്കറെ കാണുമെന്നാണ് വിവരം. ഇതിന് പിന്നാലെ വാർത്താ സമ്മേളനവും നടത്തും. തൃണമൂൽ കോൺഗ്രസുമായി ...

ഹിന്ദുനാമം സ്വീകരിച്ച് സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ:’കുംഭമേളയുടെ പുണ്യം തേടി ഇന്ത്യയിൽ; ശതകോടീശ്വരിയ്ക്ക് ഇനി ഉപവാസകാലം,വേദപാരായണത്തിലൂടെ മോക്ഷം

ഹിന്ദുനാമം സ്വീകരിച്ച് സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ:’കുംഭമേളയുടെ പുണ്യം തേടി ഇന്ത്യയിൽ; ശതകോടീശ്വരിയ്ക്ക് ഇനി ഉപവാസകാലം,വേദപാരായണത്തിലൂടെ മോക്ഷം

ലക്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാനായി അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഇന്ത്യയിലെത്തി. നിരഞ്ജനി അഖാര സംഘടന, ലോറീൻ പവൽ ജോബ്സിന്'കമല' എന്ന ...

മഹാകുംഭ മേളയിൽ പങ്കെടുക്കുക ലക്ഷക്കണക്കിന് ആളുകൾ; ഒരുക്കങ്ങൾ അവസാന ലാപ്പിൽ

ഒരു വ്യാഴവട്ടത്തിലൊരിക്കൽ; മഹാകുംഭമേള ഇന്ന് മുതൽ; പ്രയാഗ് രാജ് ഇനി ഭക്തിയിലമരും

ലക്‌നൗ: 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ഭക്തിയിലമരും. ഇന്നത്തെ പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തിരി തെളിയുക.മഹാശിവരാത്രി ദിനമായ ...

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധർ ; മഹാകുംഭമേളയിൽ സംഗമ സ്നാനത്തിന് വൻ സുരക്ഷയൊരുക്കി യോഗി സർക്കാർ

ലഖ്‌നൗ : മഹാകുംഭമേളയിലെ ത്രിവേണി സംഗമ സ്നാനത്തിനെത്തുന്ന ഭക്തർക്കായി വൻ സുരക്ഷാസനാഹങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ. 50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധരെ അടക്കമാണ് യോഗി ...

ഇടത്തും വലത്തുമല്ല നിയമസഭയിൽ നടുക്ക് ഇരിക്കും; പിവി അൻവർ

പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചേക്കും ; നാളെ സുപ്രധാന പ്രഖ്യാപനം

മലപ്പുറം : പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. നാളെ ഒരു സുപ്രധാന തീരുമാനം അറിയിക്കാൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ ...

പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങി; നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു

പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങി; നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു

തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാല് പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില അതീവ ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

500 രൂപ തിരികെ നൽകിയില്ല; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു, മറ്റുള്ളവർക്ക് കാഴ്ചവച്ചു; നടുങ്ങി കേരളം

മലപ്പുറം: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം. മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചു. അരീക്കോട് ആണ് സംഭവം. കേസ് എടുത്ത ...

ചൈനയ്ക്കും പാകിസ്താനും ഒരു ബാഡ് ന്യൂസ്; പിന്തുടർന്ന് വേട്ടയാടാൻ ഇന്ത്യൻ സേനയ്ക്ക് കൂട്ടായി അവനെത്തി

ചൈനയ്ക്കും പാകിസ്താനും ഒരു ബാഡ് ന്യൂസ്; പിന്തുടർന്ന് വേട്ടയാടാൻ ഇന്ത്യൻ സേനയ്ക്ക് കൂട്ടായി അവനെത്തി

ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച പുതിയ അന്തർവാഹിനി, ഐഎൻഎസ് വാഗ്ഷീർ നാവിക സേനയ്ക്ക് കൈമാറി. പരീക്ഷണങ്ങൾ പൂർത്തിയായതിന് പിന്നാലെയാണ് അന്തർവാഹിനി നിർമ്മാണ കമ്പനി സേനയ്ക്ക് നൽകിയത്. പുതിയ ...

മാപ്പ് സ്വീകരിച്ച് കേസ് അവസാനിപ്പിക്കണം; ബോചെയെ ജയിലിൽ അടയ്ക്കണമെന്നാണോ ആവശ്യം?: പുരുഷനെ വേട്ടയാടാമെന്ന ഫെമിനിസ്റ്റുകളുടെ മനോഭാവം പാടില്ല; രാഹുൽ ഈശ്വർ

ഹണിറോസിന്റെ പരാതി; അറസ്റ്റിന് സാധ്യത, മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ

കൊച്ചി; സോഷ്യൽമീഡിയകളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണിറോസിന്റെ പരാതിയ്ക്ക് പിന്നാലെ മുൻകൂർ ജാമ്യാം തേടി രാഹുൽ ഈശ്വർ. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച ഹർജി പരിഗണിക്കും. ബോബി ...

Page 93 of 891 1 92 93 94 891

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist