TOP

വീട്ടിൽ പള്ളിയും മതപരിവർത്തനവും, കൂടാതെ ഹിന്ദുക്കളുടെ വീട്ടിൽ പോയി പ്രാർത്ഥിച്ചു മതപരിവർത്തനത്തിന് ശ്രമം നടത്തിയ പാസ്റ്റർക്കെതിരെ താക്കീതുമായി ജനങ്ങൾ

വീട്ടിൽ പള്ളിയും മതപരിവർത്തനവും, കൂടാതെ ഹിന്ദുക്കളുടെ വീട്ടിൽ പോയി പ്രാർത്ഥിച്ചു മതപരിവർത്തനത്തിന് ശ്രമം നടത്തിയ പാസ്റ്റർക്കെതിരെ താക്കീതുമായി ജനങ്ങൾ

തെലങ്കാനയിലെ വനസ്തലിപുരത്ത് ഹിന്ദുക്കളുടെ വീടുകളിൽ പോയി പ്രാർത്ഥനയും മറ്റും നടത്തി മതപരിവർത്തനത്തിന് ശ്രമിച്ച ഒരു പാസ്റ്റർക്കെതിരെ താക്കീതുമായി നാട്ടുകാർ. വനസ്തലിപുരത്തെ ഹസ്തിനപുരമെന്ന സ്ഥലത്തു ജറുസലേം പള്ളിയിലെ പാസ്റ്ററായ ...

‘കാനഡയും കൂറു മാറുന്നു, ഉപജാപകർ ഒറ്റപ്പെടുന്നു‘; കർഷക സമരത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി പാർലമെന്റിൽ

ട്രൂഡോയുടെ അപേക്ഷ സ്വീകരിച്ചു; കാനഡക്ക് ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ

ഡൽഹി: കാനഡക്ക് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ കാനഡക്ക് വാക്സിൻ ...

തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്: ഉടൻ മടങ്ങിപോകണമെന്ന് അന്ത്യശാസനം

ചെന്നൈ: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്. തമിഴ്നാട്ടിൽ നിന്ന് ഉടൻ മടങ്ങിപ്പോകണമെന്ന് മാർവാഡി വിഭാഗങ്ങളെ ജിഹാദി ഗ്രൂപ്പുകളാണ് ഭീഷണിപ്പെടുത്തിയത്. തമിഴക മക്കൾ ജനനായക കക്ഷി ...

ദേഹാസ്വാസ്ഥ്യം; മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു. മെഹസനാനഗറില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയില്‍ നടത്തിയ റാലിയെ അഭിസംബോധന ...

ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു , ഒരു പോലീസുകാരന് ഗുരുതരം

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ ...

തിരിച്ചടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

തിരിച്ചടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘പിണറായി ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണം‘; ഉപദേശവുമായി ഇടത് എം എൽ എ

കോട്ടയം: പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണമെന്ന ഉപദേശവുമായി മാണി സി കാപ്പൻ.  യുഡിഎഫ് ഏറെ  സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്നും ...

പ്രധാനമന്ത്രി ചെന്നൈയിൽ; അർജുൻ യുദ്ധ ടാങ്കുകൾ സൈന്യത്തിന് കൈമാറി, അൽപ്പസമയത്തിനകം കേരളത്തിൽ

പ്രധാനമന്ത്രി ചെന്നൈയിൽ; അർജുൻ യുദ്ധ ടാങ്കുകൾ സൈന്യത്തിന് കൈമാറി, അൽപ്പസമയത്തിനകം കേരളത്തിൽ

ചെന്നൈ: തദ്ദേശീയ നിർമ്മിത അർജുൻ യുദ്ധ ടാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ടാങ്കുകൾ സൈന്യത്തിന് വേണ്ടി കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രിയിൽ ...

‘പൗരത്വ ഭേദഗതി നിയമത്തിലെ മുഖ്യമന്ത്രിയുട പ്രസ്താവന പരിഹാസ്യം‘; പൊന്നുരുക്കിന്നടത്ത് പൂച്ചയ്ക്കെന്ത് കാര്യമെന്ന് ബിജെപി

തൃശൂർ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് ...

ഗ്രേറ്റ ടൂൾകിറ്റ് കേസ്; യുവ പരിസ്ഥിതി പ്രവർത്തകയെ അറസ്റ്റ് ചെയ്തു

ഡൽഹി: ഗ്രേറ്റ ടൂൾകിറ്റ് കേസിൽ ബംഗലൂരു സ്വദേശിനിയായ യുവ പരിസ്ഥിതി പ്രവർത്തകയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ‘ഫ്രൈഡേ ഫോർ ഫ്യൂച്ചർ‘ പ്രചാരണത്തിന്റെ സ്ഥാപകയായ ദിശ രവിയാണ് ...

‘ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണം‘; ഇവയൊക്കെ പാഴ്ചെലവെന്ന് മലബാർ ദേവസ്വം, ഹിന്ദു വിരുദ്ധ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണമെന്ന് ദേവസ്വം വകുപ്പ്. ഇവയൊക്കെ ദുർവ്യയമാണെന്നാണ് ദേവസ്വം വകുപ്പിന്റെ നിരീക്ഷണം. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ...

‘മറക്കില്ലൊരിക്കലും, പൊറുക്കാനുമാവില്ല‘; രാജ്യം വിതുമ്പിയ പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികം

രാജ്യത്തിന്റെ മനസ്സിൽ അഗാധമായ മുറിവേൽപ്പിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വർഷം. 2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് ...

കോൺഗ്രസിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മേജർ രവി; അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്തുമെന്നും പ്രഖ്യാപനം

കോൺഗ്രസിനെ വെട്ടിലാക്കി മേജർ രവി. പാർട്ടിയിൽ ചേരുന്ന കാര്യം താൻ തീരുമാനിച്ചിട്ടില്ലെന്നും അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം ...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടു; ഡൊണാൾഡ് ട്രംപിന് ക്ലീൻ ചിറ്റ് നൽകി അമേരിക്കൻ സെനറ്റ്

വാഷിംഗ്ടൺ: വീണ്ടും ഞെട്ടിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു. 43നെതിരെ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. ക്യാപിറ്റോള്‍ ...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; 6100 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. 6100 കോടിരൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് അദ്ദേഹം തുടക്കം കുറിക്കും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ ...

ചങ്ങാത്ത മുതലാളി എന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ വിളിക്കുന്ന മുതലാളിയെ കേരളത്തിലെ തുറമുഖ പദ്ധതിക്കായി ക്ഷണിച്ചു കൊണ്ടു പോയത് ഓര്‍മ്മയില്ലേ? ശശി തരൂരിനെ നിർത്തി ഇരുത്തി നിർമ്മല സീതാരാമന്റെ മറുപടി

ചങ്ങാത്ത മുതലാളി എന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ വിളിക്കുന്ന മുതലാളിയെ കേരളത്തിലെ തുറമുഖ പദ്ധതിക്കായി ക്ഷണിച്ചു കൊണ്ടു പോയത് ഓര്‍മ്മയില്ലേ? ശശി തരൂരിനെ നിർത്തി ഇരുത്തി നിർമ്മല സീതാരാമന്റെ മറുപടി

ദില്ലി: വ്യവസായികള്‍ ചങ്ങാത്ത മുതലാളിയെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് അദാനിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തിന് ക്ഷണിച്ചു കൊണ്ടു വന്നതെന്ന് ധനമന്ത്രിനിര്‍മ്മലസീതാരാമന്‍. സര്‍ക്കാര്‍ രണ്ടു വ്യവസായികള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന രാഹുല്‍ ...

പി എസ് സി നിയമന വിവാദം പാർലമെന്റിൽ; കേരള സർക്കാരിന്റെ യുവജന വഞ്ചനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ

പി എസ് സി നിയമന വിവാദം പാർലമെന്റിൽ; കേരള സർക്കാരിന്റെ യുവജന വഞ്ചനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ

ഡൽഹി: കേരളത്തിലെ പി എസ് സി നിയമന വിവാദം പാർലമെന്റിൽ. കേരളത്തിലെ യുവജന വഞ്ചനയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പിയാണ് ...

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവി; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവി; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ

ജനീവ: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ. ഐക്യരാഷ്ട്ര സഭയിൽ ഉദ്യോഗസ്ഥയായ ആകാംക്ഷ അറോറ എന്ന മുപ്പത്തിനാലുകാരിയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കും‘; യോജിച്ച സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് അമിത് ഷാ

ഡൽഹി: അനുയോജ്യമായ സമയം വരുമ്പോൾ ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ പുനരേകീകരണ ബില്ലുമായി ബന്ധപ്പെട്ട് ...

പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ കോൺഗ്രസ്സ് വെബ്‌സൈറ്റിൽ വൻ സുരക്ഷാ വീഴ്ച : ആയിരക്കണക്കിന് പ്രവർത്തകരുടെ ഡാറ്റ ചോർന്നു

പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ കോൺഗ്രസ്സ് വെബ്‌സൈറ്റിൽ വൻ സുരക്ഷാ വീഴ്ച : ആയിരക്കണക്കിന് പ്രവർത്തകരുടെ ഡാറ്റ ചോർന്നു

പാർട്ടിയെ പിന്തുണയ്ക്കുന്നതിനായി 5 ലക്ഷം ‘സോഷ്യൽ മീഡിയ പോരാളികളെ’ ഉൾപ്പെടുത്താനായി കോൺഗ്രസ് പാർട്ടി അടുത്തിടെ നടത്തിയ നീക്കങ്ങൾ വൻ പരാജയമായി. ഈ സംരംഭത്തിനായി അടിസ്ഥാന ഐടി സുരക്ഷാ ...

Page 936 of 1037 1 935 936 937 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist