‘ഇന്ത്യയിൽ എന്ത് ചെയ്യണമെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം’; സെലിബ്രിറ്റികൾക്ക് മറുപടിയും മോദി സര്‍ക്കാരിന് പിന്തുണയുമായി സച്ചിന്‍
മുംബൈ: രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തതാണെന്നും, വിദേശ ശക്തികള്‍ക്ക് കണ്ടുനില്‍ക്കാമെന്നല്ലാതെ ...

























