TOP

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നു‘; ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് പരാതി നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നെന്ന് കസ്റ്റംസ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ...

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും  അമ്മാവനും പിടിയിൽ

പാലക്കാട്ടെ ദുരഭിമാനക്കൊല : അനീഷിന്റെ ഭാര്യയുടെ പിതാവും അമ്മാവനും പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് ...

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

തൊടുപുഴ: ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു. 48 വയസ്സായിരുന്നു. തൊടുപുഴ മലങ്കര ജലാശയത്തിൽ ഷൂട്ടിങ്ങിനിടയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടടുത്തായിരുന്നു സംഭവം. പീസ് എന്ന ...

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി : മണ്ഡലപൂജ നാളെ

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി : മണ്ഡലപൂജ നാളെ

ശബരിമല അയ്യപ്പൻറെ തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. ഉച്ചയ്ക്ക് 12.30 ന് ഘോഷയാത്ര പമ്പയിലെത്തിയിരുന്നു. 3 വരെ പമ്പാ ഗണപതി കോവിലിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് തങ്കയങ്കി ...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ഇന്ന് 5397 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് നിർണ്ണായക തയ്യാറെടുപ്പുകൾ നടത്തി രാജ്യം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റൺ നടത്തും. ആന്ധ്രപ്രദേശ്, ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി വസ്തുതാപരമായി എത്ര തവണ ചർച്ച നടത്താനും കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ ചില തത്പര കക്ഷികൾ തെറ്റിദ്ധരിപ്പിക്കുകയാണ്. ...

‘മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം’:സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രജനികാന്ത്

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ:നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനീകാന്ത് ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിൽ ആയിരുന്നു. ...

കിസാൻ സമ്മാൻ നിധി; കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 18,000 കോടി കൈമാറി പ്രധാനമന്ത്രി

കിസാൻ സമ്മാൻ നിധി; കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 18,000 കോടി കൈമാറി പ്രധാനമന്ത്രി

ഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനെണ്ണായിരം കോടി രൂപ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ രണ്ടാം ഗഡുവായാണ് തുക കൈമാറിയിരിക്കുന്നത്. ...

ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതിയായ ലീഗ് നേതാവ് അറസ്റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്‌മാൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇർഷാദിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇന്ന് ഇർഷാദിന്റെ ...

റൗഫ് ഷെരീഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും എത്തിയത് കോടികൾ; സിദ്ദിഖ് കാപ്പനുമായുള്ള ബന്ധം തിരഞ്ഞ് അന്വേഷണ സംഘം

‘സിദ്ദിഖ് കാപ്പനെ ഉത്തർ പ്രദേശിലേക്ക് അയച്ചത് റൗഫ് ഷെരീഫ്‘; പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് നൂറ് കോടി എത്തിയതായി ഇഡി കോടതിയിൽ

കൊച്ചി: കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവും മാധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചത് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ ...

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ണായകമായി മാറിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എല്ലാ ക്ഷേമ ...

കവയിത്രി സുഗതകുമാരി അന്തരിച്ചു : മലയാള സാഹിത്യത്തിന് തീരാനഷ്ടം

കവയിത്രി സുഗതകുമാരി അന്തരിച്ചു : മലയാള സാഹിത്യത്തിന് തീരാനഷ്ടം

പ്രശസ്ത കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കൊറോണ രോഗബാധയെ തുടർന്നായിരുന്നു അന്ത്യം. മരണം രാവിലെ10.52ന്. കൊറോമ രോഗബാധയെ തുടർന്ന് ആന്തരികവയവങ്ങൾക്ക് അണുബാധ ഉണ്ടായിരുന്നു. ഇന്നലെ മെഡിക്കൽ കോളേജിലെ ...

കുറഞ്ഞ വിലയ്ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തെ എതിർത്ത് വികസിത രാജ്യങ്ങൾ : കൂസാതെ ഇന്ത്യ

കുറഞ്ഞ വിലയ്ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തെ എതിർത്ത് വികസിത രാജ്യങ്ങൾ : കൂസാതെ ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വാക്സിനും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ എതിർപ്പുമായി വികസിത രാജ്യങ്ങൾ. ലോക വ്യാപാര സംഘടനയുടെ നിലപാട് (ഡബ്ലിയുടിഒ) ബൗദ്ധിക സ്വത്തവകാശ ...

അഭയയ്ക്ക് 28 വർഷത്തിനു ശേഷം നീതി : പ്രതികൾക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

അഭയയ്ക്ക് 28 വർഷത്തിനു ശേഷം നീതി : പ്രതികൾക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കുമുള്ള ശിക്ഷ ഇന്ന് കോടതി പ്രഖ്യാപിക്കും. ഇരുവരും കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ...

ഉൾഫയിലെ രണ്ടാമത്തെ പ്രധാനി ഡെപ്യൂട്ടി കമാൻഡർ രാജ്ഖോവയടക്കം 63 ഭീകരർ ആയുധം വെച്ച് കീഴടങ്ങി : മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നയതന്ത്ര വിജയം ചർച്ചയാകുന്നു

ഉൾഫയിലെ രണ്ടാമത്തെ പ്രധാനി ഡെപ്യൂട്ടി കമാൻഡർ രാജ്ഖോവയടക്കം 63 ഭീകരർ ആയുധം വെച്ച് കീഴടങ്ങി : മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നയതന്ത്ര വിജയം ചർച്ചയാകുന്നു

ദിസ്പൂർ: ആസാമിൽ ഉൾഫയിലെ ഡെപ്യൂട്ടി കമാൻഡറടക്കം 63 ഭീകരർ സർക്കാരിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. ഉൾഫയിലെ ഡെപ്യൂട്ടി കമാൻഡറായ ദൃഷ്ടി രാജ്ഖോവയുടെ നേതൃത്വത്തിലാണ് വലിയൊരു സംഘം ...

അഭയ കേസിൽ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി : നാളെ ശിക്ഷ പ്രഖ്യാപിക്കും

അഭയ കേസിൽ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി : നാളെ ശിക്ഷ പ്രഖ്യാപിക്കും

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെൽഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. നാളെ ഇവരുടെ ശിക്ഷാവിധി പ്രഖ്യാപിക്കും. സിസ്റ്റർ സെഫിക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞതായും, ...

മാസ്കുമില്ല അകലവുമില്ല : റോഡിൽ 500 പേരുടെ ഡിജെ പാർട്ടി നടത്തി ഡിവൈഎഫ്ഐ

തൊടുപുഴ: ഉടുമ്പന്നൂർ ടൗണിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തി ഡിവൈഎഫ്ഐ. എൽഡിഎഫ് വിജയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഡിജെ പാർട്ടിയിൽ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. പാർട്ടി ...

ആശങ്കയായി കൊറോണയുടെ പുതിയ രൂപാന്തരം; യുകെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ

ഡൽഹി: കൊറോണ വൈറസിന്റെ പുതിയ രൂപാന്തരം ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ കരുതൽ നടപടികളുമായി ഇന്ത്യ. പുതിയ വൈറസ് വ്യാപനം രൂക്ഷമായ യുകെയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. ...

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ആലപ്പുഴ: എസ് എൻ ഡി പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ കോടതി ഇടപെടൽ. മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ...

Page 968 of 1037 1 967 968 969 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist