ത്രിപുര ചുവപ്പിക്കാൻ ഇറങ്ങിയ സിപിഎമ്മിലെ ‘കനലുകൾ’ ഓരോന്നും ബിജെപിയിലേക്ക്; സിറ്റിംഗ് എംഎൽഎ ബിജെപിയിൽ ചേർന്നു; ‘കൈ’ വിട്ട് കോൺഗ്രസ് നേതാക്കളും
അഗർത്തല : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ത്രിപുരയിൽ സിപിഎമ്മിന് വൻ തിരിച്ചടി. സിപിഎം എംഎൽഎ മൊബോഷർ അലി ബിജെപി അംഗത്വം സ്വീകരിച്ചു. വടക്കൻ ത്രിപുരയിലെ കൈലാഷഹർ നിയോജക മണ്ഡലത്തിൽ ...