പതാകകളേന്തി ഖാലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം : ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അതീവ സുരക്ഷയിൽ
ലണ്ടൻ: ബ്രിട്ടനിലെ ലണ്ടൻ നഗരത്തിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ മന്ദിരത്തിനു പുറത്ത് ഖാലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധ പ്രകടനം. കൂട്ടത്തോടെ എത്തിയ ഖാലിസ്ഥാൻവാദികൾ ഞായറാഴ്ച ഓഫിസ് കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടി. ...










