ലണ്ടനിലെത്തിയ ഇന്ദിരാഗാന്ധിയോട് ഇന്ത്യയിലെ ജയിലിൽ കിടന്ന അനുഭവം ചോദിച്ചപ്പോൾ വേറൊരു രാജ്യത്ത് വന്ന് എന്റെ രാജ്യത്തെ കുറ്റം പറയില്ല എന്നായിരുന്നു മറുപടി; മുത്തശ്ശിയിൽ നിന്ന് നിങ്ങൾ ആ ഒരു പാഠം എങ്കിലും പഠിക്കണം; യുകെയിൽ പൊതുപരിപാടിയിൽ രാഹുലിനെ നാണം കെടുത്തി മാദ്ധ്യമപ്രവർത്തകൻ
ന്യൂഡൽഹി: വിദേശരാജ്യത്തെത്തി സ്വന്തം രാജ്യത്തെ അപഹസിച്ചും താഴ്ത്തിക്കെട്ടിയും സംസാരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മാദ്ധ്യമപ്രവർത്തകൻ. യുകെയിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോൺഗ്രസ് ...























