us

അല്‍ഖ്വയ്ദ നേതാവ് മുക്താര്‍ ബെല്‍ മുക്താര്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അല്‍ഖ്വയ്ദ നേതാവ് മുക്താര്‍ ബെല്‍ മുക്താര്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: അല്‍ ഖ്വയ്ദയുടെ പ്രമുഖ നേതാവും അള്‍ജീരിയ ഗ്യാസ് പ്ലാന്റ് തീവ്രവാദി ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രവുമായ മുക്താര്‍ ബെല്‍ മുക്താര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുക്താര്‍ ...

യോഗദിനം ആഘോഷിക്കാന്‍ ഒരുങ്ങി അമേരിക്ക

യോഗദിനം ആഘോഷിക്കാന്‍ ഒരുങ്ങി അമേരിക്ക

ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തെ ആധുനിക ലോകത്തിന്റെ മന്ത്രമാക്കാനാണ് അന്താരാഷ്ട്ര യോഗ ദിനം ലക്ഷ്യമിടുന്നതെന്ന്  അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര വിദഗ്ധന്‍ ധ്യാനേശ്വര്‍ മുലായ്. യോഗ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണെന്ന ...

അമേരിക്കയില്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതായി സര്‍വ്വേ ഫലങ്ങള്‍

അമേരിക്കയില്‍ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം കുറയുന്നതായി സര്‍വ്വേ ഫലങ്ങള്‍

അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു മതത്തിലും വിശ്വാസികളല്ലാത്ത യുവാക്കളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ ...

വിദേശ എന്‍ജിയോകള്‍ക്കനുകൂലമായ വാദം : യുഎസിനെതിരെ തുറന്നടിച്ച് ആര്‍എസ്എസ്

അമേരിക്ക ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ആര്‍എസ്എസ്. അന്തര്‍ദേശീയ  എന്‍ജിഒകളായ ഗ്രീന്‍പീസിനും ഫോര്‍ഡ് ഫൗണ്ടേഷനും എതിരെ മോദി സര്‍ക്കാര്‍ എടുത്ത നിലപാടിനെ യുഎസ്  ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ ...

യുഎസ് വ്യോമാക്രമണത്തില്‍ യെമന്‍ അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

യുഎസ് വ്യോമാക്രമണത്തില്‍ യെമന്‍ അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യെമനില്‍ യുഎസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അറേബ്യ ഉപദ്വീപിലെ അല്‍ഖ്വയ്ദ (എക്യുഎപി) നേതാവ് നാസര്‍ ബിന്‍ അലി അല്‍ അന്‍സി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീഡിയോ ...

സിറിയയില്‍ അമേരിക്കന്‍ ആക്രമണം: പ്രദേശവാസികള്‍ ഉള്‍പ്പടെ 52 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ അമേരിക്കന്‍ ആക്രമണം: പ്രദേശവാസികള്‍ ഉള്‍പ്പടെ 52 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികളടക്കം 52 പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. അലപ്പോയില്‍ ഇസ്‌ലാമിക് സ്!റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇതിനിടെ ...

കറുത്ത വര്‍ഗ്ഗക്കാരന്റെ കസ്റ്റഡി മരണം: അമേരിക്കയില്‍ സംഘര്‍ഷം തുടരുന്നു

കറുത്ത വര്‍ഗ്ഗക്കാരന്റെ കസ്റ്റഡി മരണം: അമേരിക്കയില്‍ സംഘര്‍ഷം തുടരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബോള്‍ട്ടിമോറില്‍ കറുത്തവര്‍ഗ്ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. അതേസമയം സംഭവത്തില്‍ ...

യുഎസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

യുഎസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

വാഷിംഗ്ടണ്‍: യു.എസിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. അക്രമികള്‍ ക്ഷേത്രചുമരുകളില്‍ പൈശാചിക ആരാധനയുടെ ചിഹ്നങ്ങള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത് ടെക്‌സാസിലെ ഓള്‍ഡ് ലേക്ക് ...

അമേരിക്കയില്‍ ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം

അമേരിക്കയില്‍ ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം

ഹോസ്റ്റണ്‍: 2050 ഓടെ ജൂതന്മാരെ മറികടന്ന് യു.എസില്‍ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. കുടിയേറ്റവും ജനനനിരക്കും വര്‍ധിക്കുന്നതും ...

തീവ്രവാദരാജ്യങ്ങളുടെ പട്ടികയില്‍ നിന്നും യുഎസ് ക്യൂബയെ ഒഴിവാക്കുന്നു

തീവ്രവാദരാജ്യങ്ങളുടെ പട്ടികയില്‍ നിന്നും യുഎസ് ക്യൂബയെ ഒഴിവാക്കുന്നു

വാഷിങ്ടണ്‍; യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യൂബയെ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തു. ക്യൂബന്‍ വിദേശകാരൃമന്ത്രി ബ്രുണോ റോഡിഗ്രസുമായി സ്‌റ്റേറ്റ് ...

ഇറാഖിന് പിന്തുണയുമായി യു.എസ് സൈന്യം തിക്രിത്തില്‍ വ്യോമാക്രമണം നടത്തി

ഇറാഖിന് പിന്തുണയുമായി യു.എസ് സൈന്യം തിക്രിത്തില്‍ വ്യോമാക്രമണം നടത്തി

വാഷിങ്ടണ്‍: ഐസിസ് ഭീകരരുടെ അധീനതയിലുള്ള തിക്രിത് നഗരം വീണ്ടെടുക്കുന്നതിനായുള്ള ഇറാഖ് സൈന്യത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി യുഎസ് സഖ്യകക്ഷികള്‍ നഗരത്തില്‍ വ്യോമാക്രമണം നടത്തി. ഇറാനിയന്‍ പിന്തുണ ഫലപ്രദമാകാതെ വന്നതിനെ ...

ആര്‍എസ്എസ് ഭീകര സംഘടനയല്ലെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ആര്‍എസ്എസ് എന്ന സംഘടനയെ ഭീകരസംഘടനയായി കണക്കാക്കാനാവില്ലെന്ന് അമേരിക്ക. ആര്‍എസ്എസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ന്യുയോര്‍ക്കിലെ തെക്കന്‍ ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് യുസ് സര്‍ക്കാര്‍ ...

ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി അമേരിക്ക സന്ദര്‍ശിക്കുന്നു,ഇറാനുമായുള്ള ബന്ധം ചര്‍ച്ചാവിഷയം

ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി അമേരിക്ക സന്ദര്‍ശിക്കുന്നു,ഇറാനുമായുള്ള ബന്ധം ചര്‍ച്ചാവിഷയം

ജറുസലേം: ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ഈ ആഴ്ച അമേരിക്ക സന്ദര്‍ശിക്കും. ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പരഹരിച്ച് സുരക്ഷ കാര്യങ്ങളിലെ സഹകരണം തുടര്‍ന്നു കൊണ്ടു പോകുക എന്ന ലക്ഷ്യമാണ് ...

യു.എസിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

യു.എസിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം

വാഷിംഗ്ടണ്‍: യുഎസില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം. വാഷിംഗ്ടണില്‍ നിര്‍മ്മിച്ചിരിക്കുന്ന കെന്റ് ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ 'ഭയം' എന്ന് ക്ഷേത്രത്തിന്റെ ...

അറ്റ്‌ലാന്റയില്‍ വെടിവെപ്പ്:അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അറ്റ്‌ലാന്റയില്‍ വെടിവെപ്പ്:അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ അറ്റ്‌ലാന്റയില്‍ ഹൗസിങ് മേഖലയിലുണ്ടായ വെടിവയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ക്കു പരുക്കുണ്ട്. പാദേശിക സമയം വൈകീട്ട് മൂന്നു മണിക്കായിരുന്നു സംഭവം. തോക്കുമായി ...

വൈറ്റ് ഹൗസ് മുറ്റത്ത് ഡ്രോണ്‍ തകര്‍ന്നു വീണു,സുരക്ഷാ വിഴ്ചയില്‍ ആശങ്ക

വൈറ്റ് ഹൗസ് മുറ്റത്ത് ഡ്രോണ്‍ തകര്‍ന്നു വീണു,സുരക്ഷാ വിഴ്ചയില്‍ ആശങ്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ മുറ്റത്ത് ആളില്ലാ ചെറു വിമാനം തകര്‍ന്ന് വീണത് പരിഭ്രാന്തി പരത്തി. വൈറ്റ് ഹൗസ് കെട്ടിടത്തിന്റെ തെക്കുഭാഗത്തുള്ള മുറ്റത്താണ് രഹസ്യ ...

ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം:ഭീകരാക്രമണം  ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ്

ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം:ഭീകരാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ്

വാഷിങ്ടണ്‍ :യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് യുഎസ്. ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ യാതൊരു തരത്തിലുള്ള പ്രകോപനവും ...

ഇന്ത്യ സൂക്ഷിച്ചോളു..പാക്കിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടറും തയ്യാറായെന്ന് അമേരിക്ക

ഇന്ത്യ സൂക്ഷിച്ചോളു..പാക്കിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടറും തയ്യാറായെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി, പാക്കിിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമായതായി അമേരിക്ക അറിയിച്ചു ഇസ്‌ളാമാബാദിന് തെക്ക് നിന്ന് 2000 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലെ ...

ഗുജറാത്ത് കലാപം തടയാന്‍ ശ്രമിച്ചില്ലെന്ന മോദിക്കെതിരായ കേസ് യുഎസ് കോടതി തള്ളി

വാഷിംഗ്ടണ്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജി യു.എസ്. ഫെഡറല്‍ കോടതി തളളി. മോദിക്കെതിരെ അമേരിക്കന്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതി നല്‍കിയിരുന്നത്. ...

Page 10 of 10 1 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist