venkayya naidu

മറ്റേത് രാജ്യത്തേക്കാളും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയില്‍; വിദേശ മാദ്ധ്യമങ്ങള്‍ രാജ്യത്തിനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പെടെ ഏത് രാജ്യങ്ങളെക്കാളും ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതരായിരിക്കുന്നത് ഇന്ത്യയിലാണെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മതേതരത്വം എന്നത് ഇന്ത്യന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞു ...

ഉ​പ​രാഷ്‌ട്രപ​തി ഇ​ന്നു കേ​ര​ള​ത്തി​ൽ

കൊ​​​ച്ചി: ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തും. രാ​​​വി​​​ലെ 10.10ന് ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി 10.30 ന് ​​​കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ...

വേദങ്ങളിലും ഉപനിഷത്തുക്കളിലും ജാതിവിവേചനമില്ല,ഭാരതീയത തന്നെയാണ് ഹിന്ദുത്വ: വെങ്കയ്യ നായിഡു

ഡല്‍ഹി: വേദങ്ങളിലും ഉപനിഷത്തുക്കളിലും ജാതി വിവേചനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.ഭാരതീയത തന്നെയാണ് ഹിന്ദുത്വയെന്നും നമ്മുടെ വേരുകളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിപ്പോകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് ...

The Vice President, Shri M. Venkaiah Naidu being received by the Chief Minister of Kerala, Shri Pinarayi Vijayan, on his arrival, in Thiruvananthapuram on February 16, 2018.

‘പ്രഗത്ഭമതി, മിതവാദ മുഖം’, ഉപരാഷ്ട്രപതിയെ പുകഴ്ത്തി കെ.ടി ജലീലും അബ്ദുള്‍ വഹാബ് എംപിയും

  തിരുവനന്തപുരം: രാജ്യത്തിന്റെ മിതവാദ മുഖമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവെന്ന് മന്ത്രി കെ.ടി ജലീല്‍. മുഖവുര വേണ്ടാത്ത പ്രഗത്ഭമതിയാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടന്ന ഹാജി ...

വെങ്കയ്യ നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നായിഡുവിനെ ആന്‍ജിയോഗ്രാഫി പരിശോധനകള്‍ക്ക് വിധേയനാക്കി.  

പുരാതന ഇന്ത്യയില്‍ ദുര്‍ഗാ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: പുരാതന ഇന്ത്യയില്‍ ദുര്‍ഗാ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് നായിഡു ദേവതകളെ പരമാര്‍ശിച്ചത്. നമ്മുടെ പൈതൃകത്തില്‍ ...

‘ന്യൂനപക്ഷത്തെ ചിലര്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നു’ഹമീദ് അന്‍സാരിയ്ക്ക് പരോക്ഷമറുപടി നല്‍കി വെങ്കയ്യനായിഡു

ഡല്‍ഹി: രാജ്യത്തെ മുസ്ലിംകള്‍ക്കിടയില്‍ ആധിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനു മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. മതേതരത്വത്തിന്റെ മികച്ച മാതൃകയാണ് ഇന്ത്യയെന്നും ...

വെങ്കയ്യനായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

  ഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. വൈകിട്ട് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. യോഗം ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്. നിലവില്‍ കേന്ദ്ര ...

വിദേശ നിക്ഷേപത്തെ ന്യായീകരിച്ചു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു; ‘നേരിട്ടുള്ള വിദേശനിക്ഷേപം കടത്തേക്കാള്‍ നല്ലത്’

ഡല്‍ഹി: പ്രതിരോധ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്ഡിഐ)ത്തിന് അനുമതി നല്‍കിയ മോദിസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു. കടത്തേക്കാള്‍ നല്ലത് വിദേശ ...

പ്രധാനമന്ത്രിക്ക് ഒരു അജണ്ടമാത്രം- വികസനം, വികസനം, പിന്നെ വികസനം: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒറ്റ അജണ്ടയാണുള്ളതെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അത് വികസനം, വികസനം, പിന്നെ വികസനം എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനമൊഴികെ മറ്റൊരു അജന്‍ഡയും ...

പ്രമുഖരായ പത്ത് ലോകനേതാക്കളില്‍ ഒരാളായി നരേന്ദ്രമോദി മാറി; അദ്ദേഹത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നുവെന്നും വെങ്കയ്യ നായിഡു

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമുഖരായ പത്ത് ലോകനേതാക്കളില്‍ ഒരാളായി മാറിയെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. അന്താരാഷ്ട്ര തലത്തില്‍ നരേന്ദ്രമോദിയുടെ ശബ്ദം കേട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും പ്രധാനമന്ത്രിക്ക് ചുവപ്പു ...

കേരളത്തില്‍ ക്രിസ്തീയ സമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജാതിയുടെ വേലിക്കെട്ടു പൊളിക്കാന്‍ ബിജെപിക്കു കഴിഞ്ഞെന്നു നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്കായി. ...

കേരളത്തില്‍ വോട്ടുമറിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ; സോണിയാ ഗാന്ധി വൈകാരികമായി സംസാരിക്കുന്നത് അഴിമതി മൂടിവയ്ക്കാന്‍: കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

തിരുവനന്തപുരം: ബിജെപിയെ തോല്‍പിക്കാന്‍ കേരളത്തില്‍ അവസാനനിമിഷം വോട്ടുമറിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ ജാഗ്രതപാലിക്കണം. ബിജെപിക്കെതിരെയുള്ള കൂട്ടുകെട്ട് ഇതാദ്യമല്ല. അല്ലെങ്കില്‍ 20 ...

എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാം: വെങ്കയ്യ നായിഡു

ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനായി പുതിയ സമ്മേളനം ഇന്നു ആരംഭിക്കാനിരിക്കെയാണ് പൂര്‍ണ സഹകരണം പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ...

ഭാരത് മാതാ കി ജയ് വിളിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടില്ല:വെങ്കയ്യ നായിഡു

ഡല്‍ഹി: ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഒരു സര്‍ക്കുലറും പുറത്തിറക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.എന്നാല്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യത്തെ ...

കോണ്‍ഗ്രസിന്റേത് വോട്ട് ബാങ്ക് അജണ്ട; രോഹിതിന് മുന്‍പ് 10 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നില്ലെന്ന് വെങ്കയ്യ നായിഡു

ഹൈദരാബാദ്: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഭരണത്തിലിരുന്നപ്പോള്‍ ദളിതരെ കുറിച്ച് കോണ്‍ഗ്രസ് ആകുലപ്പെട്ടിരുന്നില്ലെന്ന് നായിഡു പരിഹസിച്ചു. അധികാരത്തിലിരിക്കുമ്പോള്‍ നിശബ്ദരായ കോണ്‍ഗ്രസ് ഇപ്പോള്‍ അതിക്രമമാണ് കാണിക്കുന്നതെന്നും ...

രോഹിതിന്റെ ആത്മഹത്യ: അനാവശ്യ വിവാദത്തിലേക്ക് കൊണ്ടുവരാന്‍ ഇടതു-വലതു കക്ഷികള്‍ ശ്രമിക്കുകയാണന്ന് വെങ്കയ്യ നായിഡു

കാസര്‍കോട്: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തെ അനാവശ്യ വിവാദത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമംനടക്കുകയാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. രോഹിതിന്റെ മരണത്തെ ...

ചരക്ക് സേവന നികുതി ബില്‍: വെങ്കയ്യ നായിഡു സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി

ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ജി.എസ്.ടി സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി വ്യക്തമാക്കി. ...

അസഹിഷ്ണുത വിഷയം: ചര്‍ച്ചയാവാമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കുന്നില്ലെങ്കിലും പ്രതിപക്ഷത്തിന് ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ചയാവാമെന്ന് കേന്ദ്രം. കേന്ദ്ര പാര്‍ലമെന്റെറി കാര്യ മന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി ...

ചിലര്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ചിലര്‍ അതിന് കീഴ്‌പ്പെടുകയും ചെയ്യുകയാണെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: ചിലര്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും മറ്റ് ചിലര്‍ അതിന് കീഴ്‌പ്പെടുകയും ചെയ്യുകയാണെന്ന് കേന്ദ്ര പാര്‍ലമെന്രറികാര്യ മന്ത്രി വെങ്കയ്യ നായിഡു.  മോദിയുടെ പ്രതിഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist