ഈ രാജ്യത്ത് വാടകയ്ക്ക് പങ്കാളികളെ വേണം, ലൈംഗികാതിക്രമം പാടില്ല, മികച്ച പ്രതിഫലം, കാരണമിങ്ങനെ
പങ്കാളിയെ വാടകയ്ക്കെടുക്കുന്ന ഒരു രാജ്യമുണ്ട്. വിയറ്റ്നാം. വിയറ്റ്നാമിലെ യുവതീയുവാക്കളാണ് ഇത്തരത്തില്‍ വ്യാജ പങ്കാളികളെ വാടകയ്ക്കെടുക്കുന്നത്. വിവാഹം കഴിക്കുന്നതിനായുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദമാണ് ഇതിന്് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കുടുംബങ്ങള്‍ ...