മടിയന്മാരേ… ഇവിടെ കമോൺ..; നിങ്ങൾക്കൊരു സന്തോഷവാർത്ത; ആഴ്ചയിൽ വെറും രണ്ട് മണിക്കൂർ മാറ്റി വച്ചാൽ മതി; സംഭവിക്കുക വലിയ മാറ്റം…
ശരിയായ ശരീരഭാരം നിലനിർത്തണമെന്നും മികച്ച ആരോഗ്യം നിലനിർത്തണമെന്നും ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. ഇതിനായി കൃത്യമായ ഡയറ്റും നല്ല രീതിയിലുള്ള വ്യായാമവും പിന്തുടരുന്ന നിരവധി പേരുണ്ട്. എന്നാൽ, വണ്ണം ...