WHO

ട്രംപ് ഇന്ത്യയിലെത്താൻ ദിവസങ്ങൾ മാത്രം…ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷ ലഭിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യയിലെ സുരക്ഷാക്രമീകരണങ്ങളിങ്ങനെ:

‘ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യെ മാ​ത്രം പ​രി​ഗ​ണിക്കുന്നു, അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് ന​ല്‍​കാ​റു​ള്ള പ​ണം ഇ​നി ന​ല്‍​കി​ല്ല’; ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെന്ന് ഡൊണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊറോണ വൈ​റ​സ് ലോകത്താകമാനം വ്യാ​പി​ക്കു​ന്ന​തി​നി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി യുഎസ് പ്ര​സി​ഡ​ന്‍റ് ഡൊണ​ള്‍​ഡ് ട്രം​പ്. ഡ​ബ്ല്യു​എ​ച്ച്‌ഒ ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെന്ന് ട്രം​പ് പറഞ്ഞു. ...

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഈ നയത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, കോവിഡിനെ നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന പല നിലപാടുകളും ...

‘ഇന്ത്യ അതിവേഗം പ്രതികരിച്ചു, ചരിത്രമെഴുതുമ്പോള്‍ വിലയിരുത്തപ്പെടുക വേഗത’; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന

‘ഇന്ത്യ അതിവേഗം പ്രതികരിച്ചു, ചരിത്രമെഴുതുമ്പോള്‍ വിലയിരുത്തപ്പെടുക വേഗത’; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന

ഡല്‍ഹി: കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാരംഭഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരായ പ്രതിരോധ ...

‘കൊറോണ വൈറസ് ബാ​ധി​ച്ചാ​ല്‍ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെറ്റ്’: മു​ന്ന​റി​യി​പ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

‘കൊറോണയ്‌ക്കെതിരെ ജാഗ്രത പാലിക്കുക’; വീടുകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് പങ്കുവച്ച്‌ ലോകാരോഗ്യസംഘടന

കൊറോണ വൈറസ് ലോകത്താകമാനം വ്യാപിക്കുമ്പോൾ ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ പങ്കുവച്ച്‌ ലോകാരോഗ്യസംഘടനയുടെ തലവന്‍ തെദ്രോസ് അഥാനം ഗെബ്രേസിയുസ്. ലോകരാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍ ...

“കോവിഡിനെ നേരിടാൻ ഇന്ത്യക്ക് കരുത്തുണ്ട് ” : ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

“കോവിഡിനെ നേരിടാൻ ഇന്ത്യക്ക് കരുത്തുണ്ട് ” : ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് എന്ന മഹാമാരിയെ നേരിടാൻ തക്ക കരുത്തുറ്റ രാഷ്ട്രീയം തന്നെയാണ് ഇന്ത്യയെന്ന ലോകാരോഗ്യ സംഘടന.പ്രതിരോധത്തിന് ഇന്ത്യയെന്ന രാജ്യത്തിന് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടർ മൈക്കിൾ.ജെ.റയാൻ ...

‘വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും തുരത്താനാകും’: ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

‘വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും തുരത്താനാകും’: ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

ആഗോളവ്യാപകമായി കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കാനുള്ള ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ശേഷിയുണ്ടെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ...

‘കൊറോണ വൈറസ് ബാ​ധി​ച്ചാ​ല്‍ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെറ്റ്’: മു​ന്ന​റി​യി​പ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

‘ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നു’: പ്രത്യാശ പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

ബെയ്ജിങ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലെ ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ നാലു ...

സിക്ക വൈറസ് പരക്കുന്നു: ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ്: ‘സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം’, ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന

ഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്‌ ഒ). ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് ഡബ്ല്യു ...

കൊറോണയ്ക്കെതിരേയുള്ള പോരാട്ടം : ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

കൊറോണയ്ക്കെതിരേയുള്ള പോരാട്ടം : ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രോഗത്തെ നേരിടാനും ഫലപ്രദമായ മുൻകരുതൽ എടുക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ അശാന്ത പരിശ്രമത്തെയുമാണ് ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഹെങ്ക് ...

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

  ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആകെ മൊത്തം 118 രാജ്യങ്ങളിൽ ഇതുവരെ കൊറോണ ...

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ ...

കൊറോണ ബാധയെപ്പറ്റി അന്വേഷണം : ലോകാരോഗ്യ സംഘടനയുടെ നിയുക്തസംഘം വുഹാൻ സന്ദർശിക്കും

കൊറോണ ബാധയെപ്പറ്റി അന്വേഷണം : ലോകാരോഗ്യ സംഘടനയുടെ നിയുക്തസംഘം വുഹാൻ സന്ദർശിക്കും

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനും ലോകാരോഗ്യ സംഘടനയുടെ നിയുക്ത സംഘം ഇന്ന് ചൈനയിൽ എത്തും. രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ...

എബോള വൈറസിനെതിരായ പ്രതിരോധമരുന്നിന്റെ പരീക്ഷണം ആരംഭിച്ചു

വീണ്ടും എബോള; കോംഗോയിൽ ആരോഗ്യ അടിയന്തരാവസ്ഥ

കിൻഷാസ: ആഫ്രിക്കയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. കോംഗോയിലാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോംഗോയിലെ എബോള സാന്നിദ്ധ്യത്തെ തുടർന്ന് ലോകാരോഗ്യ സംഘടന രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ...

ഇന്ത്യന്‍ പരമ്പരാഗത ചികിത്സാരീതികളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയുമായി പദ്ധതി

ഇന്ത്യന്‍ പരമ്പരാഗത ചികിത്സാരീതികളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയുമായി പദ്ധതി

ഡല്‍ഹി: ഇന്ത്യന്‍ പരമ്പരാഗത ചികിത്സാ രീതികളുടെ അന്താരാഷ്ട്ര പ്രചാരണത്തിന് ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പദ്ധതി. ഇന്ത്യന്‍ ചികിത്സാരീതിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരംനല്‍കി. ആയുര്‍വേദം, ...

സിക്ക വൈറസ് പരക്കുന്നു: ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സിക്ക വൈറസ് പരക്കുന്നു: ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: ലോകമെമ്പാടും സിക്ക വൈറസ് പരക്കുന്നുവെന്ന പ്രതിസന്ധിയില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗനിവാരണത്തിനായി സംഘടന അടിയന്തിരനടപടികള്‍ സ്വീകരിക്കും. തെക്ക് വടക്ക് അമേരിക്കന്‍ നാടുകളിലാണ വൈറസിന്റെ ...

എബോളയെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍

എബോളയെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍

ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോളയെന്ന മാരകരോഗത്തെ ചെറുക്കാന്‍ മരുന്ന് കണ്ടുപിടിച്ചതായി സൂചനകള്‍. എബോളയെ പ്രതിരോധിക്കാന്‍ ഇതുവരെ യാതൊരു മാര്‍ഗങ്ങളും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ഇതിനായി 2013 ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist