World Safari

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റ് ലോകം  GOAT അഥവാ 'Greatest Of All Time' എന്ന് പറഞ്ഞ് വാഴ്ത്തുമ്പോൾ, ശാസ്ത്രലോകം ചിരിക്കും! കാരണം 10,000 വർഷം മുൻപേ മനുഷ്യനെ രക്ഷിക്കാൻ വണ്ടർ ...

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

"കണ്ണടയ്ക്കാതെ ഉറങ്ങുന്ന ആന്റിന ചെവികൾ, 360 ഡിഗ്രി റഡാർ കണ്ണുകൾ, സ്വന്തം കാഷ്ഠം തിന്നുജീവിക്കുന്ന വിചിത്രമായ ദഹനസൂത്രം; വേട്ടക്കാരെ കണ്ണുവെട്ടിച്ച് സിഗ്സാഗ് സ്പീഡിൽ ചാടിപ്പായുന്ന കാട്ടിലെ ആ ...

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ ഡി.എൻ.എയുമായി 98% സാമ്യം, സ്വന്തമായി കല്ലും വടിയും കൊണ്ട് പണിയായുധങ്ങൾ ഉണ്ടാക്കുന്ന എഞ്ചിനീയറിംഗ് ബുദ്ധി, കണ്ണാടിയിൽ നോക്കി സ്വയം തിരിച്ചറിയുന്ന സെൽഫ് അവെയർനെസ്; കാട്ടിലിരുന്ന് രാഷ്ട്രീയം ...

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

"തലച്ചോറിനേക്കാൾ വലിപ്പമുള്ള കൂറ്റൻ കണ്ണുകൾ, ഭക്ഷണത്തിനൊപ്പം അരക്കിലോ കല്ല് വിഴുങ്ങുന്ന ജീവി;മണിക്കൂറിൽ 70 കിലോമീറ്റർ സ്പീഡിൽ ഓടുന്ന പക്ഷികളിലെ സാക്ഷാൽ ഉസൈൻ ബോൾട്ട് ആരാണെന്നറിയാമോ?" ആഫ്രിക്കയിലെ സെറെൻഗെറ്റി ...

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

"ഒരു സെക്കൻഡിൽ ഇരുപത് തവണ സ്വന്തം തലയിട്ട് തടിയിലടിക്കുന്നൊരു തലതെറിച്ച പക്ഷി! ഒരു മനുഷ്യൻ ഇത്രയും സ്പീഡിൽ ചുവരിലിട്ട് തലയിടിച്ചാൽ നേരെ ഐസിയുവിൽ കയറ്റേണ്ടി വരും; എന്നിട്ടും ...

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ ഡി.എൻ.എയുമായി 98% സാമ്യം, സ്വന്തമായി കല്ലും വടിയും കൊണ്ട് പണിയായുധങ്ങൾ ഉണ്ടാക്കുന്ന എഞ്ചിനീയറിംഗ് ബുദ്ധി, കണ്ണാടിയിൽ നോക്കി സ്വയം തിരിച്ചറിയുന്ന സെൽഫ് അവെയർനെസ്; കാട്ടിലിരുന്ന് രാഷ്ട്രീയം ...

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

"ഒരു ടണ്ണോളം ഭാരമുള്ള ജീവിക്കുന്ന കരിങ്കൽ പർവ്വതം, തലയിൽ ഇരുമ്പുപോലെയുള്ള വളഞ്ഞ കൊമ്പുകൾ, നാല് കാലുകളിലും വെളുത്ത സോക്സിട്ട ലക്ഷ്വറി ഗാങ്സ്റ്റർ ലുക്ക്. പശ്ചിമഘട്ടത്തിലെ കടുവകൾ പോലും ...

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

"എട്ട് കിലോമീറ്റർ അപ്പുറം വരെ ഭൂമി കുലുങ്ങുന്ന അലർച്ച, കഴുത്തിലൊരു കൂറ്റൻ രോമക്കുപ്പായം, ദിവസവും 20 മണിക്കൂർ കൂളായി കിടന്നുറങ്ങുന്ന ആലസ്യം; വേട്ടയാടാൻ മുഴുവൻ പെൺപടയെ വിട്ടിട്ട് ...

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

കാട്ടിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ജീവി:സീബ്രയെന്ന നാച്ചുറൽ ഗാങ്സ്റ്റർ

"കറുപ്പിൽ വെള്ള വരയോ അതോ വെളുപ്പിൽ കറുത്ത വരയോ? മനുഷ്യന്റെ വിരലടയാളം പോലെ ശരീരത്തിലൊരു ബയോമെട്രിക് ബാർകോഡും പതിപ്പിച്ച്, സിംഹത്തിന്റെ താടിയെല്ല് തകർക്കുന്ന ഒറ്റച്ചവിട്ടുമായി ആഫ്രിക്കൻ പുൽമേടുകളിൽ ...

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

"ആകാശത്തിലൂടെ വലിയൊരു ജെറ്റ് വിമാനം താഴ്ന്നുപറക്കുമ്പോലൊരു ഭീകരമായ കാറ്റും കാതടപ്പിക്കുന്ന ഇരമ്പലും, കിലോമീറ്ററുകളോളം മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്ന അലർച്ച, തലയിലൊരു സ്വർണ്ണ ഹെൽമെറ്റ്; പോരാത്തതിന് സ്വന്തം പങ്കാളിയെ ...

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

ദിനോസറുകളുടെ ക്ലാസ്മേറ്റ്|ജനിച്ചത് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് സൂര്യന്റെ ചൂട്|ആമകളുടെ അത്ഭുതലോകം

"ഭൂമിയിൽ ദിനോസറുകൾ വാണരുളി ഒടുവിൽ ആകാശത്തുനിന്ന് വീണ കൂറ്റൻ ഉൽക്കയിൽ സർവ്വതും ചാമ്പലായപ്പോഴും, ഒരു പോറൽ പോലുമേൽക്കാതെ നടന്നുപോയ ആ അപ്പൂപ്പൻ ആരാണെന്നറിയാമോ? കാർട്ടൂണുകളിൽ കണ്ട് നമ്മൾ ...

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

യുദ്ധക്കളങ്ങളിൽ സാമ്രാജ്യങ്ങൾ കീഴ്മേൽ മറിച്ച, വലിയ രാജാക്കന്മാരുടെ ജീവൻ രക്ഷിച്ച, ഇന്നും റീൽസിലും ലോഗോകളിലും മാസ് കാട്ടി വാഴുന്ന കുതിരയെന്ന ഈ വന്യസുന്ദരനെ അടുത്തറിഞ്ഞാൽ നിങ്ങൾ മൂക്കത്ത് ...

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

"മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ സ്വന്തം റിയൽ സൂപ്പർ ഹീറോ! കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ എഫക്റ്റുകളും റെഡ് & ബ്ലൂ കോസ്റ്റ്യൂമുമിട്ട് പീറ്റർ പാർക്കറെന്ന സ്പൈഡർമാൻ സ്ക്രീനിൽ തിളങ്ങുമ്പോൾ, ...

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

കാടിന്റെ നിശ്ശബ്ദതയിൽ, ഒരു മരച്ചുവട്ടിൽ സൂക്ഷിച്ചുനോക്കിയാൽ കരിയിലകൾക്കിടയിലൂടെ മിന്നിമറയുന്ന ഓറഞ്ച് നിഴൽ  കാണാം. നമ്മൾ അങ്ങോട്ട് ഒരു ചുവടുവെക്കുമ്പോഴേക്കും കാതടിപ്പിക്കുന്ന ഒരു ഗർജ്ജനത്തോടെ, അന്തരീക്ഷത്തെ പോലും പ്രകമ്പനം ...

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

  നാട്ടിൻപുറത്തെ ആ പഴയ സന്ധ്യകൾ ഓർമ്മയില്ലേ? തൊടിയിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലും കൈതക്കാടുകൾക്കിടയിലും ഒക്കെ ചെറിയ നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങി നടന്നിരുന്ന നമ്മുടെ സ്വന്തം മിന്നാമിനുങ്ങുകൾ. ...

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

കാടുകളിലെ വന്യതയുടെയും കരുത്തിന്റെയും പ്രതീകങ്ങളായ സിംഹവും കടുവയും ഒരേസമയം, തനതായ പ്രകൃതിദത്ത സാഹചര്യങ്ങളിൽ സ്വതന്ത്രമായി ജീവിക്കുന്ന ഭൂമിയിലെ ഒരേയൊരു ഇടമേതെന്ന് അറിയാമോ?  ആഫ്രിക്കൻ പുൽമേടുകളിൽ സിംഹഗർജ്ജനവും ഏഷ്യൻ ...

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

ഭൂമിയിൽ എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ ജീവിക്കുന്ന ചിലരുണ്ട്! ഇവർ ജനിച്ചു വീഴുന്നത് തന്നെ ആറടിയിലധികം ഉയരത്തിൽനിന്ന് മുകളിൽ നിന്നാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആരും കൊതിക്കുന്ന വലിപ്പവും ...

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

രാത്രിയുടെ നിശബ്ദതയിൽ, നിങ്ങൾ സുഖമായി പുതച്ചുറങ്ങുമ്പോൾ അരികിൽ ഒരു "അതിഥി" വന്നാൽ എങ്ങനെയുണ്ടാകും? ഒരുപക്ഷേ നിങ്ങൾ സുഖമായി സ്വപ്നം കണ്ട് ഉറങ്ങുകയാവാം, പക്ഷേ നിങ്ങളുടെ അരികിൽ ഇന്ത്യയിലെ ...

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

"പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!" മലയാളികളുടെ പ്രിയപ്പെട്ട  ശ്രീനിവാസന്റെ ഈ തമാശ ഡയലോഗിലൂടെയാണ് നമ്മളിൽ പലരും ആ രാജ്യത്തെ ആദ്യം നോട്ട് ചെയ്തത്. എന്നാൽ ഒരു സഞ്ചാരിയെ ...

ക്യൂബ- ലോകത്തിന്റെ പഞ്ചസാര കിണ്ണം: വിപ്ലവവും സംഗീതവും ഇഴചേർന്ന മണ്ണ്

ക്യൂബ- ലോകത്തിന്റെ പഞ്ചസാര കിണ്ണം: വിപ്ലവവും സംഗീതവും ഇഴചേർന്ന മണ്ണ്

കരീബിയൻ കടലിന്റെ നീലിമയിൽ വിപ്ലവത്തിന്റെ കനലുകളും സംഗീതത്തിന്റെ താളവും ഒത്തുചേരുന്ന മാന്ത്രിക ദ്വീപ്—അതാണ് ക്യൂബ. സമയം നിശ്ചലമായിപ്പോയ ഒരു മായികലോകം എന്ന് വേണമെങ്കിൽ ഈ രാജ്യത്തെ വിശേഷിപ്പിക്കാം.ലാറ്റിൻ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist