യുദ്ധത്തിന് പണം കണ്ടെത്താൻ അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ; നികുതി വരുമാനം കൊണ്ട് വാങ്ങുക 30,000 ഡ്രോണുകൾ!
കീവ്: റഷ്യയുമായുള്ള രൂക്ഷമായ യുദ്ധത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിനായി അശ്ലീല ഉള്ളടക്കങ്ങളുടെ (പോണോഗ്രഫി) നിർമാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ഒരുങ്ങുന്നു. രാജ്യത്തെ അഡൾട്ട് എന്റർടെയ്ൻമെന്റ് വ്യവസായത്തെ ഔദ്യോഗിക ...























