എസ് എസ് രാജമൗലി നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിക്കുന്നത്. ദേശീയ...
ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇൻ ഇന്ത്യ’യിലൂടെ ആഗോളതലത്തിൽ വീണ്ടും നേട്ടങ്ങൾ കൊയ്യാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രമായ 'മെയ്ഡ്...
എടാ കറുത്ത നിനക്കെങ്ങനെയാണ് വെളുത്ത ഭാര്യയെ കിട്ടിയത്? നീയൊക്കെ ഇങ്ങനെ കറുത്ത ഡ്രെസ്സിട്ടാൽ തപ്പിക്കണ്ടുപിടിക്കാൻ വലിയ പാടാണ്. ഒരു മനുഷ്യൻ തന്റെ ഭാര്യക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ...
കൊച്ചി : മലയാളികളുടെ ഇഷ്ട നടന്‍ മ്മൂട്ടിയുടേയും മകന്‍ ദുല്‍ഖറിന്റെയും വാഹന പ്രേമം വളരെ പ്രസിദ്ധമാണ്. ഇവരുടെ ഗ്യാരേജിലെ മിക്ക വാഹനങ്ങള്‍ക്കും ഒരേ നമ്പര്‍ തന്നെയാണെന്നതും മറ്റൊരു...
വിഘ്നേഷിന് സ്നേഹത്തോടെ പിറന്നാൾ ആശംസകളുമായി നയൻതാര. സമൂഹമാധ്യമങ്ങളിലൂടെ ആദ്യമായാണ് വിഘ്നേഷിന് നയൻതാര ആശംസകൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ നയൻതാരയുടെ ഈ കുറിപ്പ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘‘എന്റെ അനുഗ്രഹമായി...
കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ. പോസ്റ്ററിൽ ഷൈൻ ടോം ചാക്കോക്ക് ഒപ്പം ഗ്രേസ് ആന്റണിയും സ്വാസികയുമാണുള്ളത്....
ഹൈദരാബാദ്: സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിമുഖത കാട്ടിയ ഹൈദരാബാദ് നൈസാം പാകിസ്താൻ ആഭിമുഖ്യത്തിന്റെ പേരിൽ നടത്തിയ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം റസാകറിന്റെ...
ചെന്നൈ: നയൻതാര നായികയായ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴാ താരത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണാങ്കട്ടി സിന്‍സ് 1960 എന്നാണ്...
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ്...
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിന്റെ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസത്തില്‍ 800 കോടിയും കടന്ന് വന്‍...
നടി കീർത്തി സുരേഷ് ഉടൻ വിവാഹിതയാകും എന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നത്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി കീർത്തി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം ഉടൻ...
ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ആവേശം പകർന്നു ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ്...
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ടോബിയുടെ മലയാളം ട്രെയ്‌ലര്‍ റിലീസായി. ജീവിതത്തിലെ സംഗീർണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിൽ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും...
കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അലന്‍സിയറിനെതിരെ വിമര്‍ശനവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അങ്ങനെയൊരു അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു...
ചലച്ചിത്ര താരവും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട സൂപ്പർ സ്റ്റാർ യഷ് നായകൻ. മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോർട്ടുകൾ....
ചെന്നൈ: സംരംഭകവഴിയേ നടന്ന് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ബോളിവുഡ് താരങ്ങളായ ആലിയഭട്ട്,ദീപിക പദുക്കോൺ,കത്രീന കൈഫ് എന്നിവർക്ക് പിന്നാലെയാണ് സൗന്ദര്യവർദ്ധകവസ്തുക്കളുടെ വിൽപ്പനയിൽ തെന്നിന്ത്യൻതാരറാണിയും ഒരു കൈ നോക്കുന്നത് നയൻ...
വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്ന ആളായിരുന്നു താൻ എന്നും എന്നാൽ ഇപ്പോൾ അത് പൂർണമായും ഉപേക്ഷിച്ചെന്നും നടൻ ജഗദീഷ്. തുടക്കത്തിൽത്തന്നെ കുടുബത്തിനു തന്റെ രാഷ്ട്രീയ പ്രവേശനത്തിനോട് യോജിപ്പ് ഇല്ലായിരുന്നുവെന്നും...
ആധിക് രവിചന്ദറിന്റെ സംവിധാനത്തിൽ വിശാലും എസ്.ജെ. സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ മാർക്ക് ആന്റണി കേരളത്തിലും മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. ഈ അവസരത്തിലാണ് ഒരു മലയാളം സ്വകാര്യ മാധ്യമത്തിനോട്...
ഒരേ ദിവസം നാല് പുതിയ സിനിമകളാണ് സോഫിയ പോളിന്റെ നേതൃത്വത്തിൽ ഉള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റ്ർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊന്ന് മലയാളികൾക്ക് ഒരുപറ്റം സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ...
വാട്സാപ്പിന്‍റെ പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ തന്റെ ഏറ്റവും പുതിയ ചിത്രം മലയ്ക്കോട്ടൈ വാലിബന്റെ വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ. മോഹൻലാലും സംവിധായകൻ ലിജോ ജോസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies