Defence

“പാകിസ്ഥാൻ പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നു” : ഒറ്റയാളെപ്പോലും സൈന്യം ബാക്കി വയ്ക്കില്ലെന്ന് കരസേനാ മേധാവി

‘ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ് ; ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ ശേഷി സൈന്യത്തിനുണ്ട്’- നിയന്ത്രണ രേഖയില്‍ ചൈനയുടെ സാന്നിധ്യം സ്ഥിരീകരിച്ച്‌ കരസേന മേധാവി

  ഡൽഹി : യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പ്രകോപനം സ്ഥിരീകരിച്ച്‌ കരസേന മേധാവി ജനറല്‍ എംഎം നരവനെ. കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന...

വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനം നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം; 22,000 കോടിയുടെ കരാര്‍ ഒപ്പിട്ട് ടാറ്റയും എയര്‍ബസും

വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനം നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം; 22,000 കോടിയുടെ കരാര്‍ ഒപ്പിട്ട് ടാറ്റയും എയര്‍ബസും

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായി 56 സി-295 വിമാനങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്‌പെയ്‌നിലെ എയര്‍ബസ്...

മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന 36 റഫാലുകളും ഇന്ത്യന്‍ വ്യോമസേനയ്ക്ക് കീഴിൽ അണിനിരക്കും; വിമാന വാഹിനി കപ്പലുകളിലും റഫാലിനെ ഉള്‍പ്പെടുത്താന്‍ ആലോചനയുമായി നാവിക സേനയും

ഡല്‍ഹി : ഏറെ വിവാദങ്ങളും പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങളും നേരിട്ടപ്പോഴും ഫ്രാന്‍സില്‍ നിന്നും റഫാല്‍ വാങ്ങുന്നതിനുള്ള തീരുമാനം റദ്ദാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കണമെന്ന...

70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ റഷ്യയുമായി 300 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ റഷ്യയുമായി 300 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

ഡല്‍ഹി: റഷ്യയിൽ നിന്ന് 70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ മുന്നൂറ് കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യൻ സേന. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമായി...

പാക് ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന് സൂചന; റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യ

പാക് ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന് സൂചന; റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യ

ഡൽഹി: പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകരുതൽ ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ ഇന്ത്യൻ...

ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡ് കേണൽ റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാരും

ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡ് കേണൽ റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാരും

ഇന്ത്യൻ സൈന്യത്തിന്റെ  സെലക്ഷൻ ബോർഡ് കേണൽ (ടൈം സ്കെയിൽ) റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാർ കൂടി. 26 വർഷത്തെ സേവനം കണക്കാക്കിയ ശേഷമാണ് ഇങ്ങനൊരു നടപടി കോർപ്സ്...

Al -Mohed Al-Hindi

അൽ മൊഹദ് അൽ ഹിന്ദ്: ചരിത്രത്തിലാദ്യമായി ഇന്ത്യയും സൌദി അറേബ്യയും സംയുക്ത നാവികാഭ്യാസം: ചൈനയ്ക്ക് തിരിച്ചടി

ഇന്ത്യയും സൌദി അറേബ്യയും ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നു. അൽ മൊഹദ്-അൽ ഹിന്ദ് എന്നാണ് ഈ സംയുക്ത നാവികാഭ്യാസത്തിനു നൽകിയിരിക്കുന്ന നാമം. ഇന്ത്യയുടെ പടിഞ്ഞാറൻ നാവികപ്പടയുടെ പതാകക്കപ്പലായ...

India Russia Joint Training Exercise INDRA 2021 ,

വോൾഗോഗാർഡിൽ വജ്രായുധമായി ഇന്ദ്ര-2021 (INDRA2021) : റഷ്യയിൽ പ്രുഡ്‌ഗായ് മലനിരകളിലെ സംയുക്ത സൈനികാഭ്യാസം താലിബാൻ ഭീകരതയെ ലക്ഷ്യമാക്കിയോ?

വോൾഗോഗാർഡ്: ഇന്ത്യയും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ദ്ര-2021 (#INDRA2021) റഷ്യയിലെ വോൾഗോഗാർഡിൽ സമാപിച്ചു. വോൾഗോഗാർഡിലെ പ്രുഡ്ബോയ് മലനിരകളിലാണ് ഈ സൈനികാഭ്യാസം നടത്തിയത്. ആഗസ്റ്റ് ഒന്നിനാണ് ഈ സൈനികാഭ്യാസം...

രജ്പുത്താന റൈഫിൾസിൻ്റെ ധീര താരങ്ങൾ സുബേദാർ നീരജ് ചോപ്രയ്ക്കും സുബേദാർ ദീപക് പുനിയയ്ക്കും റെജിമെൻ്റിൻ്റെ ആദരം

രജ്പുത്താന റൈഫിൾസിൻ്റെ ധീര താരങ്ങൾ സുബേദാർ നീരജ് ചോപ്രയ്ക്കും സുബേദാർ ദീപക് പുനിയയ്ക്കും റെജിമെൻ്റിൻ്റെ ആദരം

ടോക്കിയോ ഒളിമ്പിക്സിൽ നടത്തിയ ധീരമായ പ്രകടനത്തിന് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ഗുസ്തി താരം ദീപക് പുനിയയും രജ്പുത്താന റൈഫിൾസ് കേണൽ ലെഫ്റ്റനന്റ് ജനറൽ...

ഡിആർഡിഒ വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം

ഡിആർഡിഒ വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം

ബാലസോർ: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലായിരുന്നു പരീക്ഷണം. തദ്ദേശീയ ക്രൂയിസ്...

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

ഇന്ത്യൻ നാവികസേനാ ചരിത്രത്തിലെ ആദ്യ മഹാവീർചക്ര ജേതാവായ കമാൻഡർ കെ.പി. ഗോപാൽറാവു കഴിഞ്ഞദിവസം അന്തരിച്ചു. 94ാം വയസ്സിലായിരുന്നു ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഉന്നത സൈനികന്റെ നിര്യാണം. അദ്ദേഹം...

സ്‌ഫോടനം നടത്താനുള്ള ലഷ്‌കര്‍ പദ്ധതി തകര്‍ത്ത് പോലീസ്; നാല് ഭീകരർ അറസ്റ്റില്‍

കശ്മീരിൽ ഏറ്റുമുട്ടൽ; അൽ ബദർ ഭീകരനെ വധിച്ചു, സ്ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ പിടിയിൽ

ബുധ്ഗാം: ജമ്മു കശ്മീരിലെ ബുധ്ഗാമിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ അൽ ബദറിൽ അംഗമായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ അറസ്റ്റിലായി....

ലഡാക്ക് സംഘർഷം: 12ാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ

യഥാർഥ നിയന്ത്രണരേഖ പുനഃസ്ഥാപിച്ചു; ലഡാക്കിലെ ഗോഗ്രയിൽ നിന്ന് ഇന്ത്യ, ചൈന സേനകൾ പിന്മാറി

ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷംനിലനിന്നിരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എൽഎസി) പുനഃസ്ഥാപിച്ചതായി കേന്ദ്രസർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കി. ഇവിടെ നിന്ന് ഇരുരാജ്യങ്ങളുടേയും സേനകൾ...

രാജ്യത്തിൻറെ അഭിമാനം; നീളം 262 മീറ്റർ; 14 നിലകൾ; 2300 അറകൾ; 14000 പേരുടെ അധ്വാനം; അറിയാം ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

രാജ്യത്തിൻറെ അഭിമാനം; നീളം 262 മീറ്റർ; 14 നിലകൾ; 2300 അറകൾ; 14000 പേരുടെ അധ്വാനം; അറിയാം ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

തിരുവനന്തപുരം: കടലിന്റെ ഓളപ്പരപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കെട്ടുന്ന ഒരു വിമാനവാഹിനി കപ്പൽ - 'ഐഎൻഎസ് വിക്രാന്ത്'. ഇത് കമ്മീഷൻ ചെയ്യപ്പെടുന്നതോടെ ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി കപ്പലുകൾ...

‘സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കും’; ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാനൊരുങ്ങി ഇന്ത്യ; നീക്കം ചൈനയ്‌ക്കെതിരെ

ഡല്‍ഹി: അടുത്ത സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദക്ഷിണ ചൈനാ കടലിലേക്ക് ഈമാസം തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. ദക്ഷിണ ചൈന...

നാവികസേനയുടെ ഭാഗമാകാൻ ഐ.എന്‍.എസ് വിക്രാന്ത്; നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണം അറബികടലില്‍

നാവികസേനയുടെ ഭാഗമാകാൻ ഐ.എന്‍.എസ് വിക്രാന്ത്; നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണം അറബികടലില്‍

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് നാലു ദിവസം നീണ്ടു നിൽക്കുന്ന സമുദ്ര പരീക്ഷണത്തിനായി അറബികടലിലേക്ക് പുറപ്പെട്ടു. പരിശീലനങ്ങളും പരിശോധനകളും വിജയകരമായി...

നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു

നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു

ഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. പഞ്ചാബിലെ താൻ തരാനിലെ ഖാൽറ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം. തേ കലാൻ...

റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ‘സാരംഗ്’

റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ‘സാരംഗ്’

ഡല്‍ഹി: റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം. നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് 'സാരംഗ്' വ്യോമാഭ്യാസ...

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ബന്ദിപൊരയിലെ ശോക്ബാബ മേഖലയിലെ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്. നേരത്തെ നുഴഞ്ഞു കയറ്റത്തിന്...

കനാചാക്ക് പ്രദേശത്ത് കണ്ട സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ചൈനീസ് നിർമ്മിതം; ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാവുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമിത് ഷാ

കനാചാക്ക് പ്രദേശത്ത് കണ്ട സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ചൈനീസ് നിർമ്മിതം; ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാവുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമിത് ഷാ

ശ്രീനഗർ : ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൈനീസ് നിർമ്മിതമായ ഡ്രോണാണ് ഭീകരർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist