കൊച്ചി : മിനിസ്ക്രീന്‍ താരങ്ങളായ നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും വിവാഹിതയായി. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍വച്ചായിരുന്നു ചടങ്ങ് നടന്നത് . വിവാഹ ചടങ്ങില്‍ അടുത്ത...
ഇൻഡസ്ട്രി ഹിറ്റ് പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്...
കാക്കനാട്: സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഷൂട്ട്...
ചെന്നൈ : നടൻ സൂര്യ നിർമ്മിച്ച 'ജയ് ഭീം' 35 കോടി രൂപ ലാഭം നേടി എന്ന് റിപ്പോർട്ട്. സൂര്യ വലിയ മുതൽ മുടക്കില്ലാതെ പരിമിതമായ ബജറ്റിൽ...
കോഴിക്കോട് : സിനിമ സീരിയൽ നടി കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു . മെഡിക്കൽ കോളജിൽ...
ഡല്‍ഹി: 1997 ൽ 59 പേര്‍ മരിച്ച ഡല്‍ഹി ഉപഹാര്‍ തിയറ്റര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച കേസില്‍ വ്യവസായ പ്രമുഖരും സഹോദരങ്ങളുമായ സുശീല്‍ അന്‍സാലിനും ഗോപാല്‍...
ഡൽഹി : അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'സൂര്യവൻശി'യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചെന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍...
ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ് (ആലപ്പി ലത്തീഫ്- 85) അന്തരിച്ചു. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി...
കൊച്ചി : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടന...
മുംബൈ: രാജ്യത്തെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ’ മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാൻ...
തൃശൂര്‍: മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവര്‍പ്പിച്ച് എം.പി സുരേഷ്ഗോപി. ശ്രീരേഖയുടെ ആദ്യചിത്രമാണ് 'വെയില്‍'. ഇതിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാര്‍ഡിനര്‍ഹയാക്കിയത്. ശ്രീരേഖയുടെ...
റിയോഡി ജനീറ: ബ്രസീലിയന്‍ യുവഗായിക മരീലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു. ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേത്രി കൂടിയാണ് മരീലിയ. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു...
നീണ്ട ഇടവേളകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന മലയാളികളും പ്രിയ താരം നവ്യാ നായരുടെ ഒരു നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനസും ശരീരവും കൃഷ്ണന്...
ചെന്നൈ : നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പെട്ട 282 പേര്‍ക്ക് കഴിഞ്ഞ ദിവസം പട്ടയവും ജാതി സർട്ടിഫിക്കറ്റും വിതരണം ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരേ വിമര്‍ശനവുമായി വീണ്ടും പി.സി ജോര്‍ജ്ജ്. ജോജുവിനെ മനസികരോഗിയെന്ന് വിളിച്ച പിസി ബ്ലോക്കില്‍ ഒരു മണിക്കൂര്‍ കിടന്നാല്‍ മരിച്ചു പോകുമോ എന്നാണ് ചോദിക്കുന്നത്....
മുംബൈ : 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊറോണ പ്രതിസന്ധി...
ദുബൈ: ചൊവ്വാഴ്ചയായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ 56ാം പിറന്നാൾ ആഘോഷിച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന് ആശംസകളുമായെത്തിയിരുന്നു. പിറന്നാൾ ദിനം രാത്രി കിങ് ഖാന്...
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. 'വനിതാ...
കൊച്ചി : കോൺഗ്രസിന്റെ വഴി തടയൽ സമരത്തില്‍ പ്രതിഷേധം അറിയിച്ച ജോജുവിനെ വെല്ലുവിളിക്കുകയും അദ്ദേഹത്തിന്റെ വാഹനം തകർക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രവൃത്തികള്‍ അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. സംഭവത്തിന്റെ...
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍’ റിലീസുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും അഭ്യൂഹങ്ങളും തുടരുന്നു. 'മരക്കാര്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies