വയറ്റി പിഴപ്പിന് പല മാർഗം ഉണ്ട്; അന്തസ്സുള്ള പണിക്കും പോയി മക്കളുടെ വയറു നിറക്ക്; അധിക്ഷേപ കമന്റിട്ടയാൾക്കെതിരെ പരാതി നൽകി പിപി ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപ കമന്റ് രേഖപ്പെടുത്തിയ ആൾക്കെതിനെ പരാതി നൽകി പി.പി ദിവ്യ. തൃശ്ശൂർ പുത്തൂർ സ്വദേശി വിമലിനെതിരെയാണ് പരാതി ...


























