എല്ലാറ്റിനും കാരണം ആ സ്ത്രീയുടെ പോരാട്ടം; ഒരിക്കലും മറക്കരുത്; മഞ്ജുവാര്യർ
തിരുവനന്തപുരം: സിനിമാ മേഖലയിലെ രണ്ട് പ്രമുഖരുടെ രാജി പിന്നാലെ പ്രതികരിച്ച് നടി മഞ്ജു വാര്യർ. ഒരു സ്ത്രീയുടെ പോരാടാനുള്ള ധൈര്യമാണ് ഇന്ന് സംഭവിക്കുന്ന എല്ലാറ്റിനും കാരണം എന്ന് ...



























