കലാകാരന്‍മാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്‍ഡുകളും ഉപയോഗിക്കുന്ന പേജുകളില്‍ ഇനി ലൈക് ബട്ടൺ ഇല്ല : ഫേസ്‌ബുക്ക്
കലാകാരന്‍മാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്‍ഡുകളും ഉപയോഗിക്കുന്ന പേജുകളില്‍ നിന്ന് ലൈക്ക് ബട്ടണ്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പുതുതായി നടത്തുന്ന ...

























