സിനിമ മൊബൈലിൽ കാണാനുള്ളതല്ല, ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണണം; അതിന് മാളികപ്പുറം ഗംഭീര തുടക്കം കുറിച്ചു; അഭിനന്ദനവുമായി ബാലചന്ദ്രമേനോൻ
ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ ...























