Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

വിഷം തുപ്പുന്നത് നിർത്ത്; മോദിയുടെ ഇന്ത്യയിൽ ഞങ്ങൾ സ്വതന്ത്ര്യരാണ്,സന്തുഷ്ടരാണ്; ഇർഹാൽ ഒമറിന് മറുപടിയുമായി മുസ്ലീം നേതാവ്

by Brave India Desk
Jun 22, 2023, 06:35 pm IST
in USA, India, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള യുഎസ് നിയമസഭാംഗം ഇൽഹാൻ ഒമറിന്റെ വിമർശനത്തിന് മറുപടി നൽകി ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ആതിഫ് റഷീദ്. മോദിസർക്കാർ മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയെന്നായിരുന്നു യുഎസ് ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് മുസ്ലീം വനിതാ അംഗങ്ങൾ പറഞ്ഞത്. വിദ്വേഷ അജണ്ടയ്ക്ക് കീഴിൽ നിങ്ങൾ ഇന്ത്യയുടെ തെറ്റായ ചിത്രം കാണിക്കുകയാണെന്ന് ആതിഫ് റഷീദ് കുറ്റപ്പെടുത്തി.

ഞാൻ ഇന്ത്യയിലെ മത ന്യൂനപക്ഷത്തിൽ നിന്നുള്ളയാളാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ എന്റെ മതസ്വാതന്ത്ര്യത്തോടും മതപരമായ സ്വത്വത്തോടും കൂടി ഞാൻ സ്വതന്ത്രമായി ജീവിക്കുന്നു, ഇവിടെയുള്ള എല്ലാ വിഭവങ്ങളിലും എനിക്ക് തുല്യ പങ്കാളിത്തമുണ്ട്, ഇന്ത്യയിൽ എനിക്ക് ഇഷ്ടമുള്ളതെന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.ഇന്ത്യയിൽ എനിക്ക് ആവശ്യമുള്ളത് എഴുതാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. നിങ്ങളുടെ വിദ്വേഷ അജണ്ടയ്ക്ക് കീഴിൽ നിങ്ങൾ എന്റെ ഇന്ത്യയുടെ തെറ്റായ ചിത്രം കാണിക്കുകയാണെന്ന് പറയുന്നതിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ വായിൽ നിന്ന് വിഷം തുപ്പുന്നത് നിർത്തുകയെന്ന് അദ്ദേഹം കുറിച്ചു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

നമ്മുടെ രാജ്യ തലസ്ഥാനത്ത് മോദിക്ക് ഒരു വേദി നൽകിയത് ലജ്ജാകരമാണ്-മനുഷ്യാവകാശ ലംഘനങ്ങൾ, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ, മുസ്ലീങ്ങളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വച്ചുള്ള, മാദ്ധ്യമപ്രവർത്തകരെ സെൻസർ ചെയ്യുന്ന അദ്ദേഹത്തിന്റെ നീണ്ട ചരിത്രം അംഗീകരിക്കാനാവില്ല. കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന മോദിയുടെ സംയുക്ത പ്രസംഗം ഞാൻ ബഹിഷ്‌കരിക്കുമെന്നാണ് ഇൽഹാൻ ഒമറും റാഷിദ ത്‌ലൈബും പ്രഖ്യാപിച്ചത്.

Tags: muslimislamhinduNarendra Modiamericausaindia
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology