India

‘ലിയോ’ യിലെ ഗാനം; വിജയ്‌ക്കെതിരെ പോലീസിൽ പരാതി

‘ലിയോ’ യിലെ ഗാനം; വിജയ്‌ക്കെതിരെ പോലീസിൽ പരാതി

ചെന്നൈ : തമിഴ് നടൻ വിജയ്‌ക്കെതിരെ പോലീസിൽ പരാതി. 'ലിയോ' എന്ന സിനിമയിലെ ഗാനത്തെക്കുറിച്ചാണ് സാമൂഹിക പ്രവർത്തകൻ പോലീസിൽ പരാതി നൽകിയത്. ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്...

ഹിമാചലിൽ മേഘവിസ്‌ഫോടനം; 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു

ഹിമാചലിൽ മേഘവിസ്‌ഫോടനം; 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു

മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ കൊല്പലപ്പെട്ടു. നിരവധി വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200ഓളം പേർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....

സുഹൃത്തിന്റെ കഴുത്ത് ബ്ലേഡ് കൊണ്ടറുത്ത് ചോര കുടിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്‌

സുഹൃത്തിന്റെ കഴുത്ത് ബ്ലേഡ് കൊണ്ടറുത്ത് ചോര കുടിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്‌

ചിക്കബല്ലാപ്പൂർ: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് സംഭവം. വിജയ് എന്നയാളാണ് സുഹൃത്ത് മാരേഷിന്റെ കഴുത്തറുത്തത്....

അയാൾ പ്രതിപക്ഷ സഖ്യത്തെ അട്ടിമറിക്കും; കെജ്രിവാളിന്റേത് അഴിമതിക്കേസുകളിൽ നിന്ന് രക്ഷപെടാനുള്ള ഗൂഢനീക്കം; രൂക്ഷവിമർശനവുമായി അജയ് മാക്കൻ

അയാൾ പ്രതിപക്ഷ സഖ്യത്തെ അട്ടിമറിക്കും; കെജ്രിവാളിന്റേത് അഴിമതിക്കേസുകളിൽ നിന്ന് രക്ഷപെടാനുള്ള ഗൂഢനീക്കം; രൂക്ഷവിമർശനവുമായി അജയ് മാക്കൻ

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ട് പാർട്ടി സഹായം തേടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. കെജ്രിവാളിന്റേത് അഴിമതിക്കേസുകളിൽ നിന്നും...

യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾ വിജയകരമായി പൂർത്തിയാക്കി; പ്രധാനമന്ത്രി ഇന്ത്യയിൽ മടങ്ങിയെത്തി

യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾ വിജയകരമായി പൂർത്തിയാക്കി; പ്രധാനമന്ത്രി ഇന്ത്യയിൽ മടങ്ങിയെത്തി

ന്യൂഡൽഹി: ചരിത്രപരമായ യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരികെയെത്തി. നിരവധി സുപ്രധാന കരാറുകളിൽ അടക്കം ഒപ്പുവച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ മടക്കം. ഡൽഹി...

സർക്കാർ വാക്ക് പാലിച്ചു; ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ; ഇനി നിയമപോരാട്ടം മാത്രം

സർക്കാർ വാക്ക് പാലിച്ചു; ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ; ഇനി നിയമപോരാട്ടം മാത്രം

ന്യൂഡൽഗി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരായി സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രജ് ഭൂഷനെതിരെ ഇനി റോഡിലിറങ്ങി സമരം ചെയ്യില്ലെന്നും കോടതിയിൽ നിയമപോരാട്ടം...

ഒബാമയ്ക്ക് മറുപടി; ആറ് മുസ്ലീം ഭൂരിപക്ഷ  രാഷ്ട്രങ്ങളിൽ ബോംബിട്ട സർക്കാരാണ് ഒബാമയുടേത്; എന്നിട്ടാണോ ഇന്ത്യയെ ന്യൂനപക്ഷ സംരക്ഷണം പഠിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ

ഒബാമയ്ക്ക് മറുപടി; ആറ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ ബോംബിട്ട സർക്കാരാണ് ഒബാമയുടേത്; എന്നിട്ടാണോ ഇന്ത്യയെ ന്യൂനപക്ഷ സംരക്ഷണം പഠിപ്പിക്കുന്നതെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ അഭിപ്രായത്തിന് കൃത്യമായ മറുപടി നൽകി ഇന്ത്യ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഒബാമയ്ക്ക്...

സന്ദർശനം ചരിത്രപരം; ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകും : പ്രധാനമന്ത്രി

സന്ദർശനം ചരിത്രപരം; ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകും : പ്രധാനമന്ത്രി

കെയ്‌റോ : ഈജിപ്ത് സന്ദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധത്തിന് ഉന്മേഷം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും...

യുപിയും ബീഹാറും പോലും മാറി തുടങ്ങിയിട്ടുണ്ട്, എന്നാൽ സന്ദേശത്തിനും വരവേൽപിനുമപ്പുറത്തേക്ക് കേരളം മാറിയിട്ടില്ല; അടുത്ത 25 വർഷത്തേക്ക് മാറാൻ പോകുന്നുമില്ല : ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു

യുപിയും ബീഹാറും പോലും മാറി തുടങ്ങിയിട്ടുണ്ട്, എന്നാൽ സന്ദേശത്തിനും വരവേൽപിനുമപ്പുറത്തേക്ക് കേരളം മാറിയിട്ടില്ല; അടുത്ത 25 വർഷത്തേക്ക് മാറാൻ പോകുന്നുമില്ല : ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു

തിരുവാർപ്പിൽ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചുമാറ്റുന്നതിനിടെ ബസ് ഉടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവം വിവാദമായിരിക്കുകയാണ്. പോലീസ് നോക്കിനിൽക്കേയാണ് ബസ് ഉടമയ്ക്ക് നേരെ അതിക്രമം...

ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരം; ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി

ഒന്നും രണ്ടുമല്ല 13 അന്താരാഷ്ട്ര ബഹുമതികൾ; 9 വർഷത്തിനിടെ നരേന്ദ്രമോദിയെ ആദരിച്ച് സ്വീകരിച്ച രാജ്യങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് നെൽ നൽകി ആദരിച്ചിരിക്കുകയാണ് ഈജിപ്ത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു....

കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണ് ; കണ്ടു നിൽക്കാൻ സന്തോഷം തന്നെയാണ്; അതിനൽപ്പം ആകാശത്തിരിക്കാൻ തയ്യാറാണെന്ന് മുരളി തുമ്മാരുകുടി

കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണ് ; കണ്ടു നിൽക്കാൻ സന്തോഷം തന്നെയാണ്; അതിനൽപ്പം ആകാശത്തിരിക്കാൻ തയ്യാറാണെന്ന് മുരളി തുമ്മാരുകുടി

ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു കച്ചവടങ്ങൾ ഇന്ത്യയിൽ നിന്നാണെന്ന് മുരളി തുമ്മാരുകുടി. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിക്കുകയാണ്. ശരാശരി ആറു...

 “പ്രോജക്ട് – കെ”  വമ്പൻ താരനിരയ്ക്ക് ഒപ്പം ചേർന്ന് കമലഹാസനും;  ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രം

 “പ്രോജക്ട് – കെ”  വമ്പൻ താരനിരയ്ക്ക് ഒപ്പം ചേർന്ന് കമലഹാസനും;  ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കാസ്റ്റിംഗ് ചിത്രം

അന്നൗൺസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് - കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ...

ദേവ സന്നിധിയിൽ ലയിച്ച് സാറ അലിഖാൻ; ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് താരം; വീഡിയോ വൈറൽ

ദേവ സന്നിധിയിൽ ലയിച്ച് സാറ അലിഖാൻ; ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് താരം; വീഡിയോ വൈറൽ

ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലിഖാൻ. ഞായറാഴ്ച രാവിലെയോടെയായിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ ഇരുന്ന് സാറാ അലിഖാൻ പ്രാർത്ഥന നടത്തുന്നതിന്റെ...

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

വ്യവസ്ഥകളിൽ ഇളവ്, സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിൽ കുറവ്; അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും

ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. കർണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനി കേരളത്തിലെത്തുന്നത്.സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ്...

ചരിത്രം ഈ മുഹൂർത്തം; നരേന്ദ്രമോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഈജിപ്ത്; ത്രിവർണ പതാക ഉയർത്തി സ്‌നേഹാഭിവാദ്യങ്ങളുമായി ജനങ്ങൾ

ചരിത്രം ഈ മുഹൂർത്തം; നരേന്ദ്രമോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഈജിപ്ത്; ത്രിവർണ പതാക ഉയർത്തി സ്‌നേഹാഭിവാദ്യങ്ങളുമായി ജനങ്ങൾ

കൈറോ: ഔദ്യോഗിക സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ച് ആദരിച്ച് ഈജിപ്ത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽിസിയിൽ നിന്നാണ് പരമോന്നത ബഹുമതിയായ ഓർഡർ...

ചരിത്രത്തിലെ കറുത്ത ദിനങ്ങൾ; ഒരിക്കലും മറക്കാൻ കഴിയില്ല; അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ പ്രധാനമന്ത്രി

ചരിത്രത്തിലെ കറുത്ത ദിനങ്ങൾ; ഒരിക്കലും മറക്കാൻ കഴിയില്ല; അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലം ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥ വിരുദ്ധ ദിനത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾക്കെല്ലാം...

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി....

സിഗ്നലിൽ പിഴവ്; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചു

സിഗ്നലിൽ പിഴവ്; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം. ബാങ്കുരയിലെ ഓണ്ട സ്റ്റേഷനിൽ ആയിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ചരക്ക് തീവണ്ടികളാണ്...

വ്യാപാരവും നയതന്ത്രവും ശക്തമാക്കും; നിർണായക വിഷയങ്ങളിൽ ചർച്ച നടത്തി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രിയും

വ്യാപാരവും നയതന്ത്രവും ശക്തമാക്കും; നിർണായക വിഷയങ്ങളിൽ ചർച്ച നടത്തി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രിയും

കെയ്‌റോ: ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഈജിപ്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി. പൂഞ്ച് ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൃഷ്ണഘാട്ടി സെക്ടറിലെ അതിർത്തി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist