India

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് രാജ്യം മറുപടി നൽകിയത്. ആസമയം ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോയും ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിന്റെ നിർമ്മാതാക്കളെ പരിചയപ്പെടുത്തുകയാണ് സൈന്യം.ലോഗോ തയാറാക്കിയത് മാർക്കറ്റിങ് വിദഗ്ധരോ...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ഇന്ത്യയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനിടെ രോഗത്തിന്റെ എൻബി.1.8.1. എൽഎഫ്.7 എന്നീ വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചൈനയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകൾക്ക് കാരണമായ വകഭേദവും എൻബി.1.8.1...

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരി കടത്തി പാക് ഭീകരർ; അതിർത്തിയിൽ നിന്നും ബിഎസ്എഫ് പിടികൂടിയത് 3 കിലോ ഹെറോയിൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ഭീകരതയ്‌ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്. പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ്...

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പത്തനംതിട്ട: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളിലും കമന്‌റുകളുടെ പെരുമഴയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നറിയാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കളക്ടര്‍മാർക്ക് നിറയെ മെസേജുകളും കമൻ്റുകളും വരും....

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബു(19)വിനാണ് മർദ്ദനമേറ്റത്. വിവസ്ത്രനാക്കി ഒരു മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ...

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

മീററ്റ്: പാചകത്തിനിടെ മാവിലേക്ക് തുപ്പിയ പാചകക്കാരൻ പിടിയിൽ.കുരാലി സ്വദേശിയായ ഷോയിബ് എന്നയാളാണ് അറസ്റ്റിലായത്. റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാൾക്കെതിരെ...

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

സ്വന്തം രാജ്യത്തെ യുവതികളെ അല്ലാത്തവരെ വിവാഹം ചെയ്യുമ്പോൾ യുവാക്കൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ചൈന. വിദേശയുവതികളെ യുവാക്കൾ തേടിപ്പിടിച്ച് വിവാഹം ചെയ്യുന്ന പ്രവണത വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ഭരണകൂടം...

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് ആറുവർഷമായി താരത്തിന്റെ പ്രൊഫഷണൽ മാനേജരായി പ്രവർത്തിക്കുന്ന വിപിൻ കുമാർ എന്നയാൾ പരാതി നൽകിയിരുന്നു. താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ കണ്ണട പൊട്ടിച്ചിട്ടുണ്ടെന്നും...

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിൽ ആയുധധാരികളായ ആൾക്കാരോടൊപ്പം നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാഹോറിലെ അനാർക്കലി ബസാറിൽ പരിവാരങ്ങളുമായി നടക്കുന്ന...

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

പഞ്ചാബിലെ അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരുഭീകരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അമൃത്സറിൽ കാംമ്പൂ പോലീസ് സ്റ്റേഷൻ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

തിരുവനന്തപുരം: ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ അടുത്ത...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

ഒരുമിച്ച് പുറത്തുപോയി ആഹാരം കഴിച്ചുവരൂ:വിവാഹബന്ധം വേർപ്പെടുത്താനെത്തിയ ദമ്പതികളോട് സുപ്രീംകോടതി

വിവാഹമോചനഹർജിയുമായി എത്തിയ ദമ്പതിമാർക്ക് വ്യത്യസ്ത നിർദ്ദേശം നൽകി സുപ്രീംകോടതി. ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് പുതിയ ഭാവിയെക്കുറിച്ച്...

രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല,അടിച്ചാൽ ഇരട്ടി തിരിച്ചടിക്കാൻ മോദി പറഞ്ഞു; ഇന്ത്യ മാരകായുധം പ്രയോഗിച്ചത് ഒരിടത്തേക്ക്: കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

1947ൽ തന്നെ കശ്മീരിലെ തീവ്രവാദികളെ ഫലപ്രദമായി നേരിടേണ്ടതായിരുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച അതേ ഭീകരതയുടെ...

അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നു; രാജി അറിയിച്ച് ഉണ്ണി മുകുന്ദൻ

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

മാനേജരെ മർദ്ദിച്ചെന്ന കേസിൽ തന്റെ ഭാഗം പറഞ്ഞ് നടൻ ഉണ്ണി മുകന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു...

കോമാളികൾ,കോപ്പിയടിക്കുമ്പോൾ ഒരുതരിബുദ്ധി…ഇന്ത്യക്കെതിരായ ആക്രമണമായി ചൈനീസ് സൈനികാഭ്യാസ ചിത്രം പ്രചരിപ്പിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഒവൈസി

കോമാളികൾ,കോപ്പിയടിക്കുമ്പോൾ ഒരുതരിബുദ്ധി…ഇന്ത്യക്കെതിരായ ആക്രമണമായി ചൈനീസ് സൈനികാഭ്യാസ ചിത്രം പ്രചരിപ്പിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഒവൈസി

പാകിസ്താനെ കണക്കിന് പരിഹസിച്ച് എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. കോമാളികൾ എന്നാണ് അദ്ദേഹം പാകിസ്താനെ പരിഹസിച്ചത്. ഇന്ത്യക്കെതിരായ ആക്രമണത്തിന്റെ ദൃശ്യമായി ചൈനയുടെ സൈനിക അഭ്യാസത്തിന്റെ...

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

കേരളതീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളിൽ നിന്ന് സാധനമെടുക്കുന്നത് നിയമവിരുദ്ധം: പകരം കസ്റ്റംസ് പിടിച്ചെടുക്കും,ചുങ്കം ചുമത്തും

കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും....

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

‘ജാഗ്രത പാലിക്കുക, പരിഭ്രാന്തി വേണ്ട’; ഇന്ത്യയിൽ 1,000-ത്തിലധികം കോവിഡ് കേസുകൾ; 430 കേസുകളോടെ കേരളം നമ്പർ 1

ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 വകഭേദങ്ങളിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 4 ഒമിക്രോണ്‍ ഉപ വകഭേദങ്ങളാണ്...

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ; നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത്? പാകിസ്താനോട് ചോദ്യവുമായി മോദി

ന്യൂഡൽഹി : പാകിസ്താനിലെ ജനങ്ങൾക്കുള്ള കൃത്യമായ സന്ദേശം നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം എന്ന രോഗത്തിൽനിന്ന് പാകിസ്താനെ മുക്തമാക്കാൻ അവിടുത്തെ ജനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന്...

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നു; പാകിസ്താൻ കുടിവെള്ളത്തിനും പോലും പിച്ചചട്ടിയുമായി നിൽക്കുന്നു; ഗുലാം നബി ആസാദ്

ന്യൂഡൽഹി :ബഹ്‌റൈനിൽ നടന്ന സർവകക്ഷി യോഗത്തിൽ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്.  ഞങ്ങളെല്ലാവരും വ്യത്യസ്ത പാർട്ടികളിൽ...

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

107 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ; 16 ദിവസം മുൻപേ എത്തി മൺസൂൺ ; മഴയിൽ മുങ്ങി മുംബൈ

മുംബൈ : കനത്ത മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടിൽ ദുരിതത്തിൽ ആയിരിക്കുകയാണ് മുംബൈ നഗരം. മുംബൈയിൽ ഇത്തവണ മൺസൂൺ 16 ദിവസം നേരത്തെ ആണ് എത്തിയിരിക്കുന്നത്. 107...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist