India

ഉക്രെയ്ൻ യുദ്ധം; സമാധാനം പുന:സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി

ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ്...

ലൈംഗികാക്രമണ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയെ വെടിവെച്ചു കൊന്നു

സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു

മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു. മുർഷിദാബാദിലെ കാക്മരീചാറിൽ ബി എസ് എഫ് ഹെഡ് കോൺസ്റ്റബിൾ...

മുംബൈയിൽ വൈദ്യുതി തടസ്സം തുടർക്കഥ; പ്രതിഷേധവുമായി ജനങ്ങൾ

മുംബൈ: മുംബൈ നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നാട്ടുകാർ. കൊളാബയിൽ കഴിഞ്ഞ ദിവസം രാത്രി പൂർണ്ണ തോതിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പന്ത്രണ്ട് മണിക്കൂർ...

കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം കാൺപൂരിൽ കത്തിയമർന്നു (വീഡിയോ)

കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം കാൺപൂരിൽ കത്തിയമർന്നു (വീഡിയോ)

ഡൽഹി: തീരസംരക്ഷണ സേനയുടെ ഡോണിയർ 228 വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് സ്തൂപത്തിൽ ഇടിച്ച് കത്തിയമർന്നു. ചെന്നൈയിൽ നിന്നും പുറപ്പെട്ട വിമാനം ചകേരി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയായിരുന്നു...

ഉക്രെയ്ൻ യുദ്ധം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെലെൻസ്കിയുമായി സംസാരിക്കും

ഡൽഹി: ഉക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ടെലിഫോണിലൂടെയായിരിക്കും പ്രധാനമന്ത്രി സെലെൻസ്കിയുമായി സംസാരിക്കുന്നത്....

‘ഇന്ത്യക്കാരനായതിൽ അഭിമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി‘: ഉക്രെയ്നിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി

‘ഇന്ത്യക്കാരനായതിൽ അഭിമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി‘: ഉക്രെയ്നിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥി

ഇൻഡോർ: യുദ്ധബാധിത പ്രദേശത്ത് നിന്നും നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ഉക്രെയ്നിലെ ഇന്റർനാഷണൽ ബ്ലാക് സീ സർവകലാശാലയിലെ നാലാം വർഷ മെഡിക്കൽ...

പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ; ദുരൂഹത

പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ; ദുരൂഹത

ഡൽഹി: പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. റമള്ളയിലെ എംബസി ആസ്ഥാനത്ത് മുകുൾ ആര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല....

‘യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥനയുമായി വീണ്ടും ഉക്രെയ്ൻ

‘യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടണം‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥനയുമായി വീണ്ടും ഉക്രെയ്ൻ

ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ഉക്രെയ്ൻ. ടെലിവിഷൻ അഭിസംബോധനയിൽ ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുദ്ധം അവസാനിക്കുന്നതാണ് എല്ലാ...

ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് ധനസഹായം; 25 ലക്ഷം രൂപ കൈമാറി കർണാടക സർക്കാർ; കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകും

ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബത്തിന് ധനസഹായം; 25 ലക്ഷം രൂപ കൈമാറി കർണാടക സർക്കാർ; കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകും

ഹവേരി: ഉക്രെയ്നിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി കർണാടക സർക്കാർ. നവീന്റെ പിതാവിന് 25 ലക്ഷം രൂപയുടെ ചെക്ക് കർണാടക...

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂർ: കോയമ്പത്തൂർ കവുണ്ടൻ ചാവടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ...

യുദ്ധം നിമിത്തം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും മൂന്ന് മാസമായി വിലക്കയറ്റം പിടിച്ചു നിർത്തി ഇന്ത്യ; ഇന്ധന വിലവർദ്ധനവ് മുൻകൂട്ടി ആഘോഷിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

ഡൽഹി: യുദ്ധം നിമിത്തം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുമ്പോഴും മൂന്ന് മാസമായി വിലക്കയറ്റമില്ലാതെ ഇന്ത്യ. 2021 നവംബർ മാസത്തിന് ശേഷം ഇതുവരെ രാജ്യത്തെ എണ്ണക്കമ്പനികൾ വില...

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സമ്പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത് റഷ്യ; വേണ്ടി വന്നാൽ മോസ്കോയിൽ നിന്ന് നേരിട്ട് വിമാന സർവീസ് നടത്തുമെന്ന് പുടിന്റെ ഉറപ്പ്

മോസ്കോ: ഉക്രെയ്നിലെ യുദ്ധബാധിത മേഖലകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് റഷ്യ്. ഇതിനായി സുരക്ഷിത ഇടനാഴികൾ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്നും റഷ്യൻ...

‘കുടുംബ വാഴ്ചക്കാർ എപ്പോഴും സ്വാർത്ഥ താത്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകും‘: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി

വാരാണസി: ഉക്രെയ്ൻ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ കുടുംബവാഴ്ചക്കാർ എപ്പോഴും അവസരം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ്...

‘ഗുണനിലവാരമില്ലാത്ത ഗോതമ്പ് നൽകി പാകിസ്ഥാൻ പറ്റിച്ചു‘; അഫ്ഗാൻ ജനതക്കായി ഇന്ത്യ നൽകിയത് മികച്ച ഗുണനലവാരമുള്ള ഗോതമ്പെന്ന് താലിബാൻ (വീഡിയോ)

‘ഗുണനിലവാരമില്ലാത്ത ഗോതമ്പ് നൽകി പാകിസ്ഥാൻ പറ്റിച്ചു‘; അഫ്ഗാൻ ജനതക്കായി ഇന്ത്യ നൽകിയത് മികച്ച ഗുണനലവാരമുള്ള ഗോതമ്പെന്ന് താലിബാൻ (വീഡിയോ)

കാബൂൾ: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാൻ കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളെന്ന് താലിബാൻ. എന്നാൽ ഇന്ത്യ നൽകിയത് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണെന്നും താലിബാൻ...

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇന്ത്യൻ നിർദേശം അംഗീകരിച്ച് റഷ്യ; പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിച്ചു

ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ...

മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്; തമിഴ്നാട് സർക്കാരിന്റെ വീഴ്ചകളും പാളിച്ചകളും തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ

മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്; തമിഴ്നാട് സർക്കാരിന്റെ വീഴ്ചകളും പാളിച്ചകളും തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ

ചെന്നൈ: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ സർക്കാരിന്റെ വീഴ്ചകളും പാളിച്ചകളും തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും തുറന്നു കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ....

‘ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിൽ‘: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ പ്രതിഷേധം

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ബംഗലൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ എസ് എസ് – ബജരംഗദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ....

ലവ് ജിഹാദ് വിരുദ്ധ നിയമവുമായി ഹരിയാന സർക്കാർ; സ്വാഗതം ചെയ്ത് വി എച്ച് പി

ലവ് ജിഹാദ് വിരുദ്ധ നിയമവുമായി ഹരിയാന സർക്കാർ; സ്വാഗതം ചെയ്ത് വി എച്ച് പി

ചണ്ഡീഗഢ്:  ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാനുള്ള ഹരിയാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് വിശ്വ ഹിന്ദു പരിഷത്ത്. ക്രമവിരുദ്ധവും നിർബ്ബന്ധിതവുമായ മതപരിവർത്തനം തടയുന്നതിന് നിയമം കൊണ്ടു...

രക്ഷാദൗത്യത്തിന് ഇന്ത്യ ഒരുങ്ങുന്നു; വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ ഉടൻ കബൂളിലേക്ക്

ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികളെ വിമാനത്താവളത്തിൽ എത്തിക്കാൻ സജ്ജമായി 130 റഷ്യൻ ബസുകൾ; അമ്പരപ്പോടെ ലോകം

കീവ്: ഉക്രെയ്ൻ യുദ്ധത്തിനിടെ ലോകത്തെ അമ്പരപ്പിച്ച് യുദ്ധഭൂമിയിൽ ഇന്ത്യ- റഷ്യ നയതന്ത്ര സഹകരണം. ഉക്രെയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ റഷ്യൻ സഹകരണത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം...

സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചില്ല : കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച അപൂർണ്ണം

‘അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അർഹതയുണ്ട്‘: കുൽഭൂഷൺ ജാദവിന് ഏപ്രിൽ മാസത്തോടെ നിയമസഹായം നൽകാൻ ഇന്ത്യക്ക് അനുവാദം നൽകി ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നിയമസഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ കോടതി. കുൽഭൂഷണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist