ഡൽഹി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ട് കൊവിഡ് വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകി ഇന്ത്യ. കൊവോവാക്സ്, കോർബിവാക്സ് എന്നീ വാക്സിനുകൾക്കാണ് ഇന്ത്യ അംഗീകാരം നൽകിയത്. കൊവിഡിനെ...
പട്ന: ബിഹാറിലെ മുസാഫർപുരിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഒരു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. മുസാഫർപുരിലെ നൂഡിൽസ്...
ഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഇന്ത്യൻ ഭീകരനെന്ന് റിപ്പോർട്ട്. ജർമനിയിലെ ഖാലിസ്ഥാൻ അനുകൂലിയായ ഭീകരന്റെ സഹായത്തോടെയാണ് ഇയാൾ കൃത്യം ആസൂത്രണം...
ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് സർവേ ഫലം. ഉത്തരാഖണ്ഡും ഉത്തർ പ്രദേശും ബിജെപി നിലനിർത്തുമ്പോൾ കോൺഗ്രസിന് പഞ്ചാബ് നഷ്ടമാകും. പഞ്ചാബിൽ ആം...
ശ്രീനഗർ: കശ്മീരിലെ അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ സൈന്യം വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ ഭീകരൻ ഫഹീം ഭട്ടിനെയാണ് സൈന്യം വധിച്ചത്. അടുത്തയിടെ...
ഗാസിയാബാദ്: അഞ്ച് വർഷം മുൻപ് നൽകിയ വാഗ്ദാനങ്ങളെല്ലാം ബിജെപി പൂർത്തീകരിച്ചുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനയിൽ നിന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്ര...
ഡൽഹി: രാജ്യത്തെ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ തീരുമാനമായി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്സിൻ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു....
ലഖ്നൗ: മറ്റൊരു ലൗ ജിഹാദ് ശ്രമം കൂടി പൊളിച്ചടുക്കി ഉത്തർ പ്രദേശ് പൊലീസ്. ശിവ എന്ന കള്ളപ്പേരിൽ പെൺകുട്ടിയെ പ്രണയിച്ച ശേഷം ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ച്...
പനജി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയിൽ മമതയെ ഞെട്ടിച്ച് അഞ്ച് നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ടു. മമത ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നു. തങ്ങൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ...
ഡൽഹി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദനയായി വീണ്ടും മുതിർന്ന നേതാവ് ഹരീഷ് റാവത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ. തെരഞ്ഞെടുപ്പുകൾ ജയിക്കണമെങ്കിൽ പാർട്ടിയുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ഹരീഷ്...
ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു. ഇതുവരെ 415 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 115 പേർ രോഗമുക്തരായി. മഹാരാഷ്ട്രയാണ് ഒമിക്രോൺ...
ഡൽഹി: മഹാരാഷ്ട്രയിൽ വൻ കള്ളപ്പണ വേട്ട. പിയൂഷ് ജെയിൻ എന്ന വ്യവസായിയിൽ നിന്ന് 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് സംഘം 36...
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ ഷോപിയാനിലെ ചൗഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ...
ഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ച് രാജ്യത്തെ ഓൺലൈൻ പണമിടപാടിന്റെ രീതികൾ മാറുന്നു. ഉപഭോക്താക്കൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സുരക്ഷയ്ക്ക് പ്രഥമ പ്രാധാന്യം നൽകിയാണ് റിസർവ് ബാങ്ക് പുതിയ സംവിധാനം...
ഡൽഹി: ഒമിക്രോൺ വ്യാപനം നിമിത്തം നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഏവർക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിലും കാരുണ്യത്തിലും വിനയത്തിലും അധിഷ്ഠിതമായ...
തിരുവനന്തപുരം: രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി വാഹനവ്യൂഹത്തിലേക്ക്...
ഡൽഹി: രാജ്യത്ത് ഭീതി പരത്തി ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. ഇതുവരെ രാജ്യത്ത് 358 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ തന്നെയാണ്...
ഡൽഹി: അനധികൃത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശിലെ 18 സംഘടനകളെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കബളിപ്പിക്കലുകളിലൂടെയുമാണ്...
ഡൽഹി: ലുധിയാന കോടതി സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പദ്ധതിയിട്ടതും നടപ്പിലാക്കിയതും പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെയാണെന്നും...
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച. മേയറുടെ വാഹനം മുന്നറിയിപ്പില്ലാതെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റി. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. തലനാരിഴയ്ക്ക് വൻ ദുരന്തമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies