India

‘അന്ന് മഹാറാണാ പ്രതാപും ശിവജിയുമെങ്കിൽ ഇന്ന് യോഗിയും മോദിയും‘: ഒവൈസിക്ക് മറുപടിയുമായി ബിജെപി

‘അന്ന് മഹാറാണാ പ്രതാപും ശിവജിയുമെങ്കിൽ ഇന്ന് യോഗിയും മോദിയും‘: ഒവൈസിക്ക് മറുപടിയുമായി ബിജെപി

ലഖ്നൗ: ഉത്തർ പ്രദേശിൽ കൊലവിളി പ്രസംഗം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി ബിജെപി. ബാബറിനെയും ഔറംഗസീബിനെയും പോലെയുള്ള ആക്രമണകാരികൾ...

‘യോഗി മഠത്തിലേക്കും മോദി ഹിമാലയത്തിലേക്കും മടങ്ങിയാൽ ഈ മുസ്ലീങ്ങൾ നിങ്ങളെ വെറുതെ വിടില്ല, അള്ളാഹുവിന്റെ ശക്തി ഉപയോഗിച്ച് നിങ്ങളെ തകർക്കും‘; ഉത്തർപ്രദേശിൽ കൊലവിളിയുമായി ഒവൈസി

ലഖ്നൗ: ഉത്തർപ്രദേശിൽ കൊലവിളി പ്രസംഗവുമായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർ പ്രദേശ് പൊലീസിനെതിരെയാണ് ഒവൈസി വർഗീയ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ്...

കശ്മീർ അടിമുടി മാറുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ആരാധനക്കായി തുറന്നു

കശ്മീർ അടിമുടി മാറുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ആരാധനക്കായി തുറന്നു

ശ്രീനഗർ: ക്രിസ്തുമത വിശ്വാസികൾക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനവുമായി ജമ്മു കശ്മീർ സർക്കാർ. ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള ദാൽഗേറ്റിലെ സെയ്ന്റ് ലൂക്ക് ദേവാലയം മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം...

രാജീവ് ഗാന്ധി വധക്കേസ്; നളിനി ഇന്ന് പുറത്തിറങ്ങും

രാജീവ് ഗാന്ധി വധക്കേസ്; നളിനി ഇന്ന് പുറത്തിറങ്ങും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന് പരോൾ ലഭിച്ചു. ഒരു മാസത്തെ പരോളിൽ നളിനി ഇന്ന് പുറത്തിറങ്ങുമെന്ന് അഭിഭാഷകൻ അറിയിച്ചു. രോഗിയായ അമ്മ പദ്മയുടെ...

ജർമ്മൻ യുവാവിന് റഷ്യൻ യുവതി വധു; വിവാഹം പരമ്പരാഗത ഹിന്ദു ആചാര പ്രകാരം ഇങ്ങ് ഗുജറാത്തിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജർമ്മൻ യുവാവിന് റഷ്യൻ യുവതി വധു; വിവാഹം പരമ്പരാഗത ഹിന്ദു ആചാര പ്രകാരം ഇങ്ങ് ഗുജറാത്തിൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജർമ്മൻ ബിസിനസ്സുകാരന് റഷ്യൻ യുവതി വധു. വിവാഹം പരമ്പരാഗത ഹിന്ദു ആചാര പ്രകാരം ഗുജറാത്തിൽ. ഗുജറാത്തിലെ സബർകാന്തയിൽ നടന്ന ‘വിശ്വവിവാഹം‘ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. വിയറ്റ്നാമിൽ അധ്യാപികയായി...

ആയുധ, മയക്കുമരുന്ന് കടത്ത്: വിഴിഞ്ഞത്ത് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ സംഭവത്തെ തുടർന്ന് ഏഴിടത്ത് എന്‍.ഐ.എ റെയ്ഡ്

ദാർഭംഗ സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ; പാകിസ്ഥാൻ ഇടപെടൽ സ്പഷ്ടം

ഡൽഹി: ജൂൺ 17ലെ ദാർഭംഗ സ്ഫോടന കേസിലെ പ്രതികളായ അഞ്ച് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ എല്ലാവരും ഭീകര സംഘടനയായ ലഷ്കർ ഇ...

ഡൽഹിയിൽ ഭൂചലനം

കർണാടകക്ക് പിന്നാലെ തമിഴ്നാട്ടിലും ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ

ചെന്നൈ: കർണാടകക്ക് പിന്നാലെ തമിഴ്നാട്ടിലും ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് ഇന്ന് വൈകുന്നേരം 3.14ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. കർണാടകയിൽ...

‘ഇങ്ങനെയാണ് പോക്കെങ്കിൽ രാജ്യത്ത് നിന്നും കോൺഗ്രസ് സമ്പൂർണ്ണമായി തുടച്ചു നീക്കപ്പെടും‘: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് മനീഷ് തിവാരി

‘ഇങ്ങനെയാണ് പോക്കെങ്കിൽ രാജ്യത്ത് നിന്നും കോൺഗ്രസ് സമ്പൂർണ്ണമായി തുടച്ചു നീക്കപ്പെടും‘: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് മനീഷ് തിവാരി

ഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി. നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ വിമർശനം. ആദ്യം അസം, പിന്നെ പഞ്ചാബ്...

ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

കർണാടകയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം; ആശങ്ക

ചിക്കബല്ലാപുര: കർണാടകയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം ഉണ്ടായത് ജനങ്ങളിൽ ആശങ്ക പടർത്തുന്നു. ഇന്ന് ചിക്കബല്ലാപുരയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തി. ഉച്ചയ്ക്ക് 2.16ഓടെയായിരുന്നു...

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി

ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന...

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അമൃത്സർ: ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം....

ലോകമെമ്പാടും കാട്ടുതീ പോലെ ഒമിക്രോൺ പടരുന്നു; ഒമിക്രോൺ ബാധിതരിൽ പൊതുവായി കാണപ്പെടുന്ന ഈ ലക്ഷണമുണ്ടെങ്കിൽ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിക്കുന്നു; ആകെ രോഗബാധിതർ 236

ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വർദ്ധനവ്. ഇതുവരെ 236 പേർക്കാണ് ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം...

ഒമിക്രോൺ നിയന്ത്രണം കടുപ്പിച്ച് രാജ്യം; ഡൽഹിയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ആൾക്കൂട്ടം നിരോധിച്ചു

ഒമിക്രോൺ നിയന്ത്രണം കടുപ്പിച്ച് രാജ്യം; ഡൽഹിയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ആൾക്കൂട്ടം നിരോധിച്ചു

ഡൽഹി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഡൽഹിയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ആൾക്കൂട്ടം നിരോധിച്ചു. മാസ്ക് ധരിക്കാത്തവർക്ക് കടകളിലും ജോലിസ്ഥലങ്ങളിലും പ്രവേശനം നിരോധിച്ചു....

അഖിലേഷ് യാദവ് കുരുക്കിൽ; അടുത്ത അനുയായി ജൈനേന്ദ്രയുടെ മൂന്നരക്കോടിയുടെ ബിനാമി ഇടപാട് ആദായ നികുതി വകുപ്പ് പൂട്ടി

ഡൽഹി: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അനുയായി ജൈനേന്ദ്രയുടെ പക്കൽ നിന്നും മൂന്നരക്കോടി രൂപയുടെ അനധികൃത ഭൂസ്വത്തിന്റെ രേഖകൾ ആദായ...

ഉത്തർപ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി; കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും

ലവ് ജിഹാദ് നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ; കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും

ലഖ്നൗ: ക്രമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം രാജ്യത്തെ ആദ്യ ശിക്ഷാവിധി ഉത്തർപ്രദേശിൽ. കാൺപൂർ സ്വദേശി ജാവേദിന് 10 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; യുവാവിനെ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി പെൺകുട്ടികൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; യുവാവിനെ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി പെൺകുട്ടികൾ

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി പെൺകുട്ടികൾ. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിൽ...

ചെറുതുരുത്തി ദേശമംഗലത്ത് ഭൂചലനം

ബംഗലൂരുവിൽ ഭൂചലനം

ബംഗലൂരു: ബംഗലൂരുവിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് നഗരത്തിൽ ഉണ്ടായത്. രാവിലെ 07. 14നായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ റിപ്പോർട്ടുകൾ ഇല്ല.

പീഡന ശ്രമം ചെറുത്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മൃഗീയമായി കുത്തി യുവാവ് (വീഡിയോ)

പട്ന: പീഡന ശ്രമം ചെറുത്തതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മൃഗീയമായി കുത്തി പരിക്കേൽപ്പിച്ച് യുവാവ്. ഗോപാൽഗഞ്ചിലെ മഞ്ചാഘട്ടിലായിരുന്നു സംഭവം. അസ്രാഫ് അലി എന്നയാളുടെ മകനാണ് നീചകൃത്യം...

ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യനഗർ‘ എന്നാക്കണം; ആവശ്യവുമായി ആർ എസ് എസ്

ഹൈദരാബാദ്: ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ആർ എസ് എസ്. നഗരത്തിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തെ മുൻ നിർത്തി മൂന്നു ദിന...

ബിജെപി നേതാവിന്റെ വീടിനു നേർക്ക് ലഷ്കർ ഭീകരാക്രമണം; കുഞ്ഞ് മരിച്ചു, 6 പേർക്ക് പരിക്ക്

കശ്മീരിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കഴിഞ്ഞ ദിവസം ബരാമുള്ളയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിലായി. ഇയാൾ ഷോപിയാൻ സ്വദേശിയാണ്. ഭീകരന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist