India

ബിജെപി നേതാവിന്റെ വീടിനു നേർക്ക് ലഷ്കർ ഭീകരാക്രമണം; കുഞ്ഞ് മരിച്ചു, 6 പേർക്ക് പരിക്ക്

കശ്മീരിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കഴിഞ്ഞ ദിവസം ബരാമുള്ളയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിലായി. ഇയാൾ ഷോപിയാൻ സ്വദേശിയാണ്. ഭീകരന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച...

ലക്ഷദ്വീപിനെ ടൂറിസം ഹബ്ബായി വികസിപ്പിക്കും; സംസ്കാരത്തെയും ജീവിതവ്യവസ്ഥയെയും സമാധാനത്തെയും താൻ കൊണ്ടുവന്ന നടപടികൾ തകർക്കുമെന്ന വിമർശനം തള്ളി പ്രഫുൽ ഖോഡ പട്ടേൽ

ലക്ഷദ്വീപിൽ ഇനി മുതൽ വെള്ളിയാഴ്ച അവധിയില്ല; ഉത്തരവിറങ്ങി

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് ഇനി വെള്ളിയാഴ്ച അവധിയില്ല. ആഴ്ചയിൽ ആറ് ദിവസവും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും അവധി. നേരത്തെ വെള്ളിയും ഞായറും ലക്ഷദ്വീപിലെ...

ഇന്ത്യൻ വ്യോമപ്രതിരോധശേഷിക്ക്‌ കരുത്തായി റഷ്യൻ മിസൈൽ എസ് – 400 ട്രയംഫ് ഇന്ത്യയിലേക്ക്; ആശങ്കയറിയിച്ച് യു.എസ്

എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ആദ്യമായി പഞ്ചാബ് സെക്ടറിൽ വിന്യസിക്കാൻ ഇന്ത്യ; പാകിസ്ഥാനും ചൈനയും ഭയപ്പാടിൽ

ഡൽഹി: റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയ എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ആദ്യമായി പഞ്ചാബിൽ വിന്യസിക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഉണ്ടാകാനിടയുള്ള വ്യോമാക്രമണ സാധ്യതകളെ...

‘അയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല, അയാൾ എന്റെ സുഹൃത്തല്ല‘; ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ

‘അയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല, അയാൾ എന്റെ സുഹൃത്തല്ല‘; ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ

പട്ന: ജെ എൻ യു കൂട്ടാളി ഉമർ ഖാലിദിനെ തള്ളിപ്പറഞ്ഞ് സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന നേതാവ് കനയ്യ കുമാർ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ...

പാകിസ്ഥാനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം; അക്രമികൾ വിഗ്രഹങ്ങൾ തകർത്തു

പാകിസ്ഥാനിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം; അക്രമികൾ വിഗ്രഹങ്ങൾ തകർത്തു

കറാച്ചി: പാകിസ്ഥാനിൽ വീണ്ടും ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു. കറാച്ചിയിലെ റാഞ്ചോർ ലൈൻ മേഖലയിലായിരുന്നു സംഭവം. ക്ഷേത്രം ആക്രമിച്ച അക്രമികൾ വിഗ്രഹങ്ങൾ തകർത്തു. ചുറ്റികയുമായി ക്ഷേത്രത്തിൽ കടന്ന അക്രമി...

അച്ചടക്ക ലംഘനം: തൃണമൂൽ എം പി ഡെറിക് ഒബ്രിയാന് രാജ്യസഭയിൽ സസ്പെൻഷൻ

അച്ചടക്ക ലംഘനം: തൃണമൂൽ എം പി ഡെറിക് ഒബ്രിയാന് രാജ്യസഭയിൽ സസ്പെൻഷൻ

ഡൽഹി: അച്ചടക്ക ലംഘനം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം പി ഡെറിക് ഒബ്രിയാന് സസ്പെൻഷൻ. ശീതകാല സമ്മേളനത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഒബ്രിയാന് സഭാനടപടികളിൽ പങ്കെടുക്കാനാവില്ല. റൂൾബുക്ക്...

ഒമിക്രോൺ പടരുന്നു; കർണാടകയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിൽ

ബംഗലൂരു: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. ബംഗലൂരു എം ജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽ ആൾക്കൂട്ടങ്ങൾക്ക്...

ഇറാന്‍ അനുകൂല വാര്‍ത്തകള്‍ പുറത്തുവിടുന്നു; വെബ്​സൈറ്റുകള്‍ പിടിച്ചെടുത്ത്​ യു.എസ്​

ഇന്ത്യാ വിരുദ്ധ പ്രചാരണം; രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്തിനെതിരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കശ്മീർ, ഇന്ത്യൻ...

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

2014ന് മുൻപ് രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി; രാഹുൽ സ്വന്തം പിതാവിന്റെ ചരിത്രം പഠിക്കണമെന്ന് ബിജെപി

ഡൽഹി: 2014ന് ശേഷമാണ് രാജ്യത്ത് ആൾക്കൂട്ട ആക്രമണം എന്ന വാക്ക് കേൾക്കാൻ തുടങ്ങിയതെന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ സ്വന്തം...

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി

ഡൽഹി: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയിരുന്നു....

മുസ്ലീം സംഘടനകളുടെ എതിർപ്പ് വിഫലം; പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്താനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ അനുകൂലിച്ച് വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങൾ

ഇടനിലക്കാരില്ലാതെ ആയിരം കോടി രൂപ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ച് പ്രധാനമന്ത്രി; രാജ്യത്തെ 16 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം

പ്രയാഗ്രാജ്: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആയിരം കോടി രൂപ സ്വയം സഹായ സംഘങ്ങൾ വഴി സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ 16 ലക്ഷം സ്ത്രീകൾക്ക്...

വിവാഹപ്രായ ഏകീകരണ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; പെൺകുട്ടികളുടെ അഭിമാനമാണ് പ്രതിപക്ഷം സഭയിൽ വലിച്ചു കീറിയതെന്നും എന്ത് വന്നാലും ബില്ലുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര മന്ത്രി

വിവാഹപ്രായ ഏകീകരണ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം; പെൺകുട്ടികളുടെ അഭിമാനമാണ് പ്രതിപക്ഷം സഭയിൽ വലിച്ചു കീറിയതെന്നും എന്ത് വന്നാലും ബില്ലുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബില്‍...

ഉന്നതർക്കും രക്ഷയില്ല; ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ഉന്നതർക്കും രക്ഷയില്ല; ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി

ഡൽഹി: പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. ഇന്നലെ ഐശ്വര്യ റായിയെ ചോദ്യം ചെയ്തതിൽ നിന്നും ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചുള്ള...

‘ഗാന്ധൂ‘ എന്ന സ്നേഹാർദ്രമായ വിളി ഇനിയില്ല; അച്ഛന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ഹൃദ്യയും ഭാഗ്യയും

‘ഗാന്ധൂ‘ എന്ന സ്നേഹാർദ്രമായ വിളി ഇനിയില്ല; അച്ഛന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ഹൃദ്യയും ഭാഗ്യയും

കണ്ട് നിൽക്കുന്നവർക്ക് നൊമ്പരമായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പെൺകുരുന്നുകൾ ഭാഗ്യയും ഹൃദ്യയും. പരസ്പരം ആശ്വസിപ്പിച്ചും വിങ്ങിപ്പൊട്ടിയും ഇടയ്ക്കിടെ പൊട്ടിപ്പോകുന്ന തേങ്ങലുകളെ നെഞ്ചിലൊതുക്കിയും നാടിന്റെ നെഞ്ചിലെ...

മഹാരാഷ്ട്രയിലെ പ്രതികാര കൂട്ടക്കൊല; 2 ‘പ്രതികൾ‘ പിടിയിൽ; സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ

മഹാരാഷ്ട്രയിലെ പ്രതികാര കൂട്ടക്കൊല; 2 ‘പ്രതികൾ‘ പിടിയിൽ; സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ

ഡൽഹി: കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി നായ്ക്കളെ കൂട്ടക്കൊല ചെയ്ത വിചിത്ര പ്രതികാരത്തിൽ പങ്കാളികളായി എന്ന് കരുതപ്പെടുന്ന രണ്ട് വാനരന്മാരെ പിടികൂടി. വനംവകുപ്പിന്റെ നാഗ്പൂർ സംഘമാണ് ഇവയെ പിടികൂടിയത്....

ക്ഷേത്രങ്ങളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷത്ത്; ആംബുലൻസ് സേവനവും വാക്സിൻ ബുക്കിംഗ് സൗകര്യവും ലഭ്യം

‘മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കുക‘: നിർബ്ബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് രൂപം നൽകി വി എച്ച് പി

ഡൽഹി: മതപരിവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ്, തൃണമൂൽ, ജെഡിയു, ആം ആദ്മി പാർട്ടി,...

‘കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനം‘: സഖ്യം വേണ്ടെന്ന് സിപിഎം

ഡൽഹി: കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഎം. അതിനാൽ ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നും പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. മുൻപും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാൽ നിലവിലെ...

കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ച് കൊന്നു; 250 തെരുവുനായ്ക്കളെ കൊന്ന് പ്രതികാരം ചെയ്ത് വാനരന്മാർ

കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ച് കൊന്നു; 250 തെരുവുനായ്ക്കളെ കൊന്ന് പ്രതികാരം ചെയ്ത് വാനരന്മാർ

കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചു കൊന്നതിന് പിന്നാലെ സംഘമായെത്തിയ വാനരന്മാർ കൊന്നൊടുക്കിയത് ഇരുനൂറ്റിയൻപതോളം തെരുവ് നായ്ക്കളെ. മഹാരാഷ്ട്രയിലെ ബീദിലാണ് സംഭവം. മുംബൈയിൽ നിന്നും 300 മൈൽ അകലെയുള്ള ഉൾനാടൻ...

‘വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്ത താലിബാൻവാദികൾ‘: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ചിലർ സ്ത്രീകളുടെ...

പ്രധാനമന്ത്രിക്കും ഗൗതം ഗംഭീറിനുമെതിരെ വിവാദ ട്വീറ്റ്; സോണി സ്പോർട്സിനെതിരെ പ്രതിഷേധം

പ്രധാനമന്ത്രിക്കും ഗൗതം ഗംഭീറിനുമെതിരെ വിവാദ ട്വീറ്റ്; സോണി സ്പോർട്സിനെതിരെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം ഗംഭീർ എം പിക്കുമെതിരെ വിദ്വേഷ പരാമർശം ട്വീറ്റ് ചെയ്ത സോണി സ്പോർട്സിനെതിരെ പ്രതിഷേധം വ്യാപകം. ലഖ്നൗ ആസ്ഥാനമാക്കി രൂപീകരിക്കുന്ന പുതിയ ഐപിഎൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist