India

മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

മയക്കുമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പരിശോധന നടത്തുന്നു. നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ്...

സംഘർഷത്തിനിടെ പ്രിയങ്കാ വദ്രക്കൊപ്പം സെൽഫി; കൃത്യവിലോപം നടത്തിയ വനിതാ പൊലീസുകാർക്കെതിരെ നടപടിക്കൊരുങ്ങി യുപി സർക്കാർ

സംഘർഷത്തിനിടെ പ്രിയങ്കാ വദ്രക്കൊപ്പം സെൽഫി; കൃത്യവിലോപം നടത്തിയ വനിതാ പൊലീസുകാർക്കെതിരെ നടപടിക്കൊരുങ്ങി യുപി സർക്കാർ

ലഖ്നൗ: ലഖ്നൗ- ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രവർത്തകർ സംഘർഷം നടത്തുന്നതിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രക്കൊപ്പം സെൽഫിയെടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്...

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ആര്യൻ ഖാൻ ജയിലിൽ തന്നെ തുടരുമെന്ന് ഉറപ്പായി....

‘ഓണത്തിന്റെ വിശിഷ്ടാവസരത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു‘; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകം ഇന്ത്യൻ മാതൃകയെ ഉറ്റുനോക്കുന്നു‘; 100 കോടി വാക്സിൻ നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: നൂറ് കോടി ഡോസ് വാക്സിൻ നേട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യൻ ശാസ്ത്ര മേഖലയുടെയും ദൃഢനിശ്ചയത്തിന്റെയും...

നബിദിന റാലിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു; 3 പേർ അറസ്റ്റിൽ

നബിദിന റാലിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു; 3 പേർ അറസ്റ്റിൽ

ഡൽഹി: നബിദിന റാലിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേർ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ...

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

വാക്സിൻ വിതരണത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യ: നൂറു കോടി വാസ്കിൻ വിതരണം ചെയ്തു: യുപി ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനം

ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഇന്ന് ഒരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടുന്നു. 100 കോടി കൊറോണ വാക്സിൻ നൽകിയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. അതിൽ 70,7718,703 ഡോസുകൾ...

ആര്യൻ ഖാന് ജാമ്യം ലഭിക്കാത്തത് ഷാരൂഖിനും കുടുംബത്തിനും കനത്ത തിരിച്ചടി; നിരാശ ബാധിച്ച മകനെ ആശ്വസിപ്പിക്കാനാണ് ഷാരൂഖ് ജയിലിലെത്തിയതെന്ന് റിപ്പോർട്ട്

മുംബൈ: ആര്യൻ ഖാൻറെ ജാമ്യാപേക്ഷ തള്ളിയത് ഷാറൂഖിനും കുടുംബത്തിനും കനത്ത തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ. മുംബൈ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്യൻഖാൻ ....

മയക്കുമരുന്ന് കേസ്; മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

മയക്കുമരുന്ന് കേസ്; മകനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ നടൻ ഷാരൂഖ് ഖാൻ ജയിലിലെത്തി. ആർതർ റോഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്ന മകനെ കാണാനാണ്...

ഹോം വർക്ക് ചെയ്തില്ല; ഏഴാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ തല്ലിക്കൊന്നു

ഹോം വർക്ക് ചെയ്തില്ല; ഏഴാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ തല്ലിക്കൊന്നു

ചുരു: ഹോം വർക്ക് ചെയ്യാത്തതിന് ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനാല് വയസ്സുകാരനായ ഗണേശാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി...

അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും

‘പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകണം‘; ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് അമരീന്ദർ സിംഗ്

ഡൽഹി: പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകുന്നതിന് ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ നീക്കുപോക്കിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ്...

ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് യുവാവ്; ക്ഷുഭിതനായി കരണത്തടിച്ച് കോൺഗ്രസ് എം എൽ എ

ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് യുവാവ്; ക്ഷുഭിതനായി കരണത്തടിച്ച് കോൺഗ്രസ് എം എൽ എ

ചണ്ഡീഗഢ്: മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായി ക്ഷുഭിതനായി കരണത്തടിച്ച് കോൺഗ്രസ് എം എൽ എ. പഞ്ചാബിലെ പത്താങ്കോട്ടിലെ ഭോവ നിയമസഭാ മണ്ഡലത്തിലെ എം...

ഡോക്ടർ സി പി മാത്യു: ധന്വന്തരി മൂർത്തിയുടെ അംശാവതാരമായ മഹാതപസ്വി

ഡോക്ടർ സി പി മാത്യു: ധന്വന്തരി മൂർത്തിയുടെ അംശാവതാരമായ മഹാതപസ്വി

കേരളത്തിലെ തന്നെ ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളായിരുന്ന, കേരളം കണ്ട ഏറ്റവും മികച്ച കാൻസർ ചികിത്സകനായ ഡോ. സി പി മാത്യുവിൻ്റെ മാത്യു സാറിൻ്റെ ഭൗതികശരീരം ഇന്ന്...

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പതിനൊന്ന് പേര് പിടിയിൽ

ആര്യൻ ഖാൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ തെളിവ്; ജാമ്യം നിഷേധിച്ച് കോടതി

മുംബൈ: ലഹരി മരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം നിഷേധിച്ച് കോടതി. ആര്യൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ...

ഉത്തരാഖണ്ഡ് പ്രളയം; 47 മരണം; തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡ് പ്രളയം; 47 മരണം; തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. നൈനിറ്റാല്‍ ജില്ല ഒറ്റപ്പെട്ടു. പ്രശസ്തമായ ബദരിനാഥ് ചാര്‍ധാം യാത്രയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും പല...

പുറത്തുനിന്നും അകത്തുനിന്നുമുള്ള ഭീഷണികളിൽ നിന്ന് പഞ്ചാബിനെ സംരക്ഷിക്കണം: ബിജെപിയുമായി സഖ്യം, അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപികരിക്കും

പുറത്തുനിന്നും അകത്തുനിന്നുമുള്ള ഭീഷണികളിൽ നിന്ന് പഞ്ചാബിനെ സംരക്ഷിക്കണം: ബിജെപിയുമായി സഖ്യം, അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപികരിക്കും

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ രാഷ്ട്രീയ കോലാഹലങ്ങൾ അവസാനിക്കുന്നില്ല. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് പഞ്ചാബിൽ നിന്ന് പുറത്തുവരുന്നത്. ക്യാപ്റ്റൻ അമരീന്ദർ...

അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന ഗ്രാമങ്ങള്‍ നിർമ്മിക്കുന്നു ; വന്‍ തന്ത്രം, കരുതിയിരിക്കണമെന്ന് ലഫ്നന്റ് ജനറലിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അവരുടെ സൈനികതന്ത്രത്തിന്റെ ഭാഗമാണെന്നും കിഴക്കന്‍ മേഖലയുടെ സൈനിക കമാന്‍‌ഡര്‍ ലഫ്നന്റ് ജനറല്‍ മനോജ് പാണ്ഡേ....

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിന് അവഹേളനം; സോണിയ ഗാന്ധി വിശദീകരണം നൽകണമെന്ന് ബിജെപി

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സർദാർ പട്ടേലിനെ അവഹേളിച്ചതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ സോണിയ ഗാന്ധി വിശദീകരണം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഞായറാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ്‌...

കനത്ത മഴയിൽ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം; അഞ്ച് മരണം; തീര്‍ത്ഥാടനം നിലച്ചു; സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചു

കനത്ത മഴയിൽ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം; അഞ്ച് മരണം; തീര്‍ത്ഥാടനം നിലച്ചു; സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചു

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസമായി കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നു. നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ പോരി ജില്ലയില്‍ തങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കുമേല്‍...

മംഗലാപുരത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം; നന്ദി വിഗ്രഹവും നാഗ പ്രതിഷ്ഠയും തകർത്തു

മംഗലാപുരത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം; നന്ദി വിഗ്രഹവും നാഗ പ്രതിഷ്ഠയും തകർത്തു

മംഗലൂരു: മംഗലാപുരത്ത് ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലെ നന്ദി വിഗ്രഹവും നാഗ പ്രതിഷ്ഠകളും അക്രമികൾ തകർത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഭക്തർ ക്ഷേത്രത്തിൽ പ്രാർത്ഥനക്ക്...

കൊന്ന് തള്ളുന്നത് ആധാര്‍ കാര്‍ഡ് നോക്കി സ്വദേശികള്‍ അല്ലെന്ന് ഉറപ്പാക്കിയ ശേഷം; കാശ്മീര്‍ തീവ്രവാദികളെ ഭയന്ന് കൂട്ടത്തോടെ പാലായനം ചെയ്ത് അന്യസംസ്ഥാന തൊഴിലാളികള്‍

കൊന്ന് തള്ളുന്നത് ആധാര്‍ കാര്‍ഡ് നോക്കി സ്വദേശികള്‍ അല്ലെന്ന് ഉറപ്പാക്കിയ ശേഷം; കാശ്മീര്‍ തീവ്രവാദികളെ ഭയന്ന് കൂട്ടത്തോടെ പാലായനം ചെയ്ത് അന്യസംസ്ഥാന തൊഴിലാളികള്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist