ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക്...
അഹമ്മദാബാദ്: വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക നീക്കം ചെയ്തു. ബാലസിനോര്‍ ടൗണിലെ കെഎംജി ജനറല്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയ്ക്ക് നാല്...
അഹമ്മദാബാദ്: പാകിസ്ഥാനിൽ അതിക്രമങ്ങൾക്ക് വിധേയരായ 11 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യ പൗരത്വം നൽകി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ വസതിയിൽ പ്രത്യേകം സജ്ജീകരിച്ച ക്യാമ്പിൽ വെച്ചായിരുന്നു പൗരത്വ വിതരണം....
ഡൽഹി: എൻ ഐ എ റെയ്ഡിന് ദിവസങ്ങൾക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണ മാസികയുടെ പുതിയ എഡിഷൻ പുറത്തിറങ്ങി. കശ്മീർ താഴ്വരയിൽ പ്രചാരത്തിലുള്ള ‘വോയ്സ് ഓഫ് ഹിന്ദ്‘...
ബെംഗളൂരു: അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റിൽ. കർണാടകത്തിലെ ചിത്രദുർഗയിൽ ആണ് സംഭവം. മൂന്നുമാസത്തിനു ശേഷമാണ് പെൺകുട്ടിയെ പോലീസ്...
ശ്രീനഗര്‍: കശ്മീരി പൗരന്മാർക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഭീകരസംഘടനകളുടെ നീക്കം അവരുടെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്നും, സാധാരണ പൗരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും പ്രതികാരമുണ്ടാകുമെന്നും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍...
ലഖ്നൗ: ചൈനീസ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് കരുത്തായി ഉത്തർ പ്രദേശിൽ നിന്നുമുള്ള ആയുധങ്ങൾ. ഗാൽവനിൽ കഴിഞ്ഞ വർഷം ചൈനീസ് പട കമ്പിവടികളും കല്ലുകളും ഇന്ത്യൻ...
ഡൽഹി: കശ്മീരിലെ ബിഹാറി ഹിന്ദുക്കളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന യു എൽ എഫ്. കഴിഞ്ഞ ദിവസം കശ്മീരിൽ മൂന്ന് ബിഹാറി ഹിന്ദുക്കൾ കൊല്ലപ്പെട്ടിരുന്നു. ബിഹാറിൽ...
ഡൽഹി: ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന രൂപം കൊണ്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. വിദേശ ഭീകരർ മാത്രം അംഗങ്ങളായുള്ള സംഘടനയുടെ പേര് ഹർക്കത്ത് 313 എന്നാണെന്ന് ദേശീയ...
ചണ്ഡീഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം വീഡിയോയിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ മുൻ താരം യുവരാജ് സിംഗ് അറസ്റ്റിലായതായി റിപ്പോർട്ട്. യുവരാജിനെ പിന്നീട്...
ശ്രീനഗര്‍: ജമ്മുവില്‍ നിന്ന് ചാരപ്രവര്‍ത്തനം സംശയിച്ച് രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം അറസ്റ്റുചെയ്തു. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷ സമാപനത്തിനിടെ ബോംബേറ്. ദുർഗാ വിഗ്രഹത്തിന് നേർക്ക് ബോംബെറിഞ്ഞ അക്രമികൾ വാഹനങ്ങൾ അടിച്ചു തകർത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു....
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 5ന് കേദാർനാഥ് സന്ദർശിക്കും. ക്ഷേത്രദർശനത്തിന് ശേഷം അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. സംസ്ഥാനത്തെ വികസന പദ്ധതികളുടെ പുരോഗതി...
മുംബൈ : ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ ആര്യന്‍ ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയതായി റിപ്പോര്‍ട്ട്. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ...
ഡല്‍ഹി: ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ നടന്ന ദലിത് തൊഴിലാളി ലഖ്ബീര്‍ സിങ്ങിന്റെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടു നിഹാങ്കുകള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ഭഗവന്ത് സിങ്,...
വാഷിങ്ടണ്‍: കോവിഡ് വാക്സിനേഷന് ക്യാമ്പയിന്റെ തടസ്സമില്ലാത്ത പ്രവർത്തനത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകബാങ്ക്. ധനമന്ത്രി നിര്‍മല സീതാരാമനുമായി ലോകബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാല്‍പാസ് നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിനന്ദനമറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍...
മുംബൈ: മഹാരാഷ്‌ട്രയില്‍ ഒരു കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. തെക്കന്‍ മുംബൈയിലെ ജെജെ റോഡ് സ്വദേശിയായ മുഹമ്മദ് അജാസ് യാക്കൂബ് ഷെയ്ഖ് എന്നയാളിന്റെ പക്കൽ നിന്നാണ്...
പോര്‍ട്ട് ബ്ലെയര്‍: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് നല്‍കിയ സംഭാവനകള്‍ക്ക് മതിയായ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ...
ഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ഭീകരാക്രമണം നടക്കുന്ന ജമ്മു കാശ്‌മീരില്‍ ഇന്നും ഭീകരാക്രമണം. ഇഡ്ഗയില്‍ ഭീകരര്‍ വഴിയോര കച്ചവടക്കാരനായ നാട്ടുകാരനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. രണ്ട് അദ്ധ്യാപകരെ...
ഡല്‍ഹി: സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം ബ്രിട്ടീഷുകാര്‍ക്ക് മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് വിവാദമായതിന് പിന്നാലെ സവര്‍ക്കറുടെ പ്രതിബദ്ധതയെ സംശയിക്കുന്നവര്‍ക്ക് മറുപടി നല്‍കി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies