ഡല്‍ഹി: ഡ്രോണുകളുടെ ഉപയോഗം, വില്‍പന, വാങ്ങല്‍ എന്നിവയ്ക്ക് കർശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തുന്നത്...
ഡല്‍ഹി: കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണു കേസുകള്‍ പിന്‍വലിച്ചതെന്ന് കേരള...
ഡൽഹി: അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ...
ചെന്നൈ : ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടർ ബൈക്കുമായി കടന്ന കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാൽ (29) അറസ്റ്റിലായി. കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്ക്...
തിരുവനന്തപുരം: രാജ്യത്തെ പാചകവാതക വിതരണം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സിറ്റി ഗ്യാസ് പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും. രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം...
ഡല്‍ഹി: ഇന്ന് രാജ്യത്ത് ഏറ്റവും മൂല്യമുള്ള വസ്തുവാണ് പെട്രോളും ഡീസലും. ഇന്ധനം ഊറ്റുമോ എന്നു പേടിച്ച് വഴിയില്‍ പോലും വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിൽ സാധാരണക്കാര്‍...
ഭുവനേശ്വര്‍: ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു.ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം.ഗോലാമുണ്ടയിലെ സിയാല്‍ജോദി ഗ്രാമത്തിലെ നീലമണി സബാര്‍ എന്ന 65 കാരനാണ് മരിച്ചത്. നീലമണി...
മൈസൂരു; ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്ത് ലേഔട്ടിൽ ആറു പേർ സംഘം ചേർന്നു പീഡിപ്പിച്ചതിനെ തുടർന്ന് 22 വയസ്സുകാരി എംബിഎ വിദ്യാർഥിനി ഗുരൂതരാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രിയാണ്...
ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് താക്കീത് നൽകി. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഭീകരപ്രവര്‍ത്തനം...
ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന്...
ഡൽഹി: പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ താലിബാന്റെ സഹായം തേടുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന സിഖ്സ് ഫോർ ജസ്റ്റിസ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ തലവൻ ഗുർപത്വന്ത്...
ഇൻഡോർ: കള്ളപ്പേരിൽ വള വിൽക്കാനെത്തി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി പൊലീസിൽ ഏൽപ്പിച്ചു. ഇൻഡോർ സ്വദേശി തസ്ലീം അലിക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച...
പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്ര മന്ത്രി നാരായൺ റാണെക്ക് ലഭിച്ച ജാമ്യം താക്കറെയുടെ മുഖത്തേറ്റ അടിയെന്ന് ബിജെപി. എല്ലാ...
താലിബാൻ നിയന്ത്രിതമായ അഫ്ഗാനിസ്ഥാനിൽ നിന്ന് അമുസ്ലീങ്ങൾ പാലായനം ചെയ്തുകൊണ്ടിരിക്കേ നാൽപ്പത്തിനാല് സിഖ് വംശജർക്കൊപ്പം മൂന്ന് ശ്രീ ഗുരുഗ്രന്ഥ് സാഹിബ് ജി സ്വരൂപങ്ങളും ഡൽഹി വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രിമാരായ ഹർദീപ്...
ഡൽഹി:കോവിൻ സൈറ്റ് വഴി വാക്‌സിൻ ബ്ലോക്ക് ചെയ്യാൻ പറ്റാതെ മടുത്തിരിക്കുന്നവർക്ക് ആശ്വാസമായി വാട്ട്സ്ആപ്പ് വഴി വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി...
കബൂൾ: അഫ്ഗാനിസ്ഥാന്റെ ഒരേയൊരു നല്ല സുഹൃത്ത് ഇന്ത്യ മാത്രമാണെന്ന് കബൂളിൽ നിന്നും രക്ഷപ്പെട്ട പോപ് താരം ആര്യാന സയീദ്. താൻ ഇപ്പോൾ സുരക്ഷിതയാണെന്നും ഭയാനകമായ ദിവസങ്ങൾക്ക് ശേഷം...
ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളിൽ താലിബാൻ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടർന്ന് അസം സർക്കാർ. പൊലീസുകാരനും ജമാ അത്ത് ഉലമ ഇ ഹിന്ദ് നേതാവും മെഡിക്കൽ...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ സുരക്ഷാ സേന...
ഡൽഹി: അത്യാധുനിക മിസൈൽ സംവിധാനം എസ് 400 ഈ വർഷം തന്നെ ഇന്ത്യൻ വ്യോമസേനക്ക് കൈമാറുമെന്ന് റഷ്യ. നിലവിൽ ചൈനയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ആയുധ ശേഖരത്തിലുള്ള ഈ...
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഗോംപാഡ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ വധിച്ച് സുരക്ഷാസേന. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തെന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies