India

‘അച്ഛന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടം പാടില്ല, ഞാനും പോകുന്നില്ല, ലോക്ക്ഡൗണാണ് മുഖ്യം‘: പിതാവിന്റെ വിയോഗത്തിലും ജനക്ഷേമ മാതൃകയായി യോഗി ആദിത്യനാഥ്

അയോധ്യയിൽ ജീവത്യാഗം ചെയ്ത കർസേവകർക്ക് ആദരം; പുതുതായി നിർമ്മിക്കുന്ന പാതകൾക്ക് ‘ബലിദാനി രാമഭക്ത മാർഗ്‘ എന്ന് പേരു നൽകുമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: അയോധ്യയിൽ ജീവത്യാഗം ചെയ്ത കർസേവകർക്ക് ആദരവുമായി യോഗി സർക്കാർ. സംസ്ഥാനത്ത് പുതുതായി നിർമ്മിക്കുന്ന പാതകൾക്ക് ‘ബലിദാനി രാമഭക്ത മാർഗ്‘ എന്ന് പേരു നൽകുമെന്ന് ഉത്തർ പ്രദേശ്...

‘കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദിനിറങ്ങണം‘; ഭീകരാക്രമണത്തിന് ആഹ്വാനവുമായി പുതിയ രണ്ട് തീവ്രവാദ സംഘങ്ങളെ സൃഷ്ടിച്ച് പാകിസ്ഥാൻ

കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി; സ്ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ പിടിയിൽ

ബുദ്ഗാം: കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കർ ഭീകരൻ പിടിയിൽ. ബുദ്ഗാമിൽ നിന്നാണ് ലഷ്കർ ഭീകരൻ ഡാനിഷ് അഹമ്മദ് ധർ പിടിയിലായിരിക്കുന്നത്. മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സുരക്ഷാ...

ഹരിയാനയിൽ കോൺഗ്രസിന് കുരുക്ക്; റോത്തക്ക് ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഭരണകാലത്ത് നടന്ന വിവാദമായ റോത്തക്ക് ഭൂമിയിടപാട് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു....

പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വരെ പകുതി നിരക്ക്; വൻ പ്രഖ്യാപനവുമായി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ

ഡെറാഡൂൺ: വൈദ്യുതി നിരക്കിൽ വൻ ഇളവുകളുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗാർഹിക ഉപഭോക്താക്കൾക്ക് നിശ്ചിത യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജ വകുപ്പ് മന്ത്രി ഹാരക് സിങ്...

അഞ്ചരക്കോടി കൊവിഡ് പരിശോധനകൾ, പ്രതിദിനം ആയിരം മെട്രിക് ടൺ ഓക്സിജൻ വിതരണം, ടിപിആർ ഒരു ശതമാനത്തിൽ താഴെ; കൊവിഡ് പ്രതിരോധത്തിന്റെ യോഗി മാതൃക പുസ്തകമാകുന്നു

ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ യോഗി മാതൃക കൈപ്പുസ്തകമാകുന്നു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ച നടപടികളാണ് അഞ്ച് പേജുള്ള കൈപ്പുസ്തകമാക്കാൻ ഒരുങ്ങുന്നത്. ഉത്തർ...

കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും സമ്പദ്ഘടന മുന്നോട്ട്; ഇന്ത്യ ഈ വർഷം ഇരട്ടയക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന് മൂഡീസ്

നരേന്ദ്ര മോദി മന്ത്രിസഭയിൽ പതിനൊന്ന് വനിതകൾ; ഇതാണ് സ്ത്രീ ശാക്തീകരണമെന്ന് രാജ്യം

ഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി കേന്ദ്ര സർക്കാർ. രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ മത്രിസഭാ വിപുലീകരണം കഴിഞ്ഞതോടെ കേന്ദ്ര മന്ത്രിസഭയിലെ ആകെ വനിതകളുടെ എണ്ണം പതിനൊന്നായി. കേന്ദ്ര...

‘ഗംഗാ നദിക്കെതിരായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം‘; നദിയിൽ കൊറോണ വൈറസ് സാന്നിദ്ധ്യമില്ലെന്ന് പഠന റിപ്പോർട്ട്, കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടന്നെന്ന പ്രചാരണം വ്യാജമെന്നും അന്വേഷണ റിപ്പോർട്ട്

‘ഗംഗാ നദിക്കെതിരായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം‘; നദിയിൽ കൊറോണ വൈറസ് സാന്നിദ്ധ്യമില്ലെന്ന് പഠന റിപ്പോർട്ട്, കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടന്നെന്ന പ്രചാരണം വ്യാജമെന്നും അന്വേഷണ റിപ്പോർട്ട്

ഡൽഹി: ഗംഗാ നദിക്കെതിരായ പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. നദിയിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യമില്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ക്ലീൻ ഗംഗാ...

ബംഗാളിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് നാലുപേർ : മോദി അമിത്ഷാ കൂട്ടുകെട്ട് ലക്ഷ്യം വെയ്ക്കുന്നതെന്ത്?

ബംഗാളിൽ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് നാലുപേർ : മോദി അമിത്ഷാ കൂട്ടുകെട്ട് ലക്ഷ്യം വെയ്ക്കുന്നതെന്ത്?

ഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിൽ ഭാവി രാഷ്ട്രീയത്തിന്റെ അടയാളങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഏഴ് മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്. പശ്ചിമ...

ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്; ഇന്റർപോൾ നോട്ടീസയച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരം

ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്; ഇന്റർപോൾ നോട്ടീസയച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരം

ഡൽഹി:മുംബൈ ഭീകരാക്രമണത്തിൽ 2009ൽ റെഡ് കോർണർ നോട്ടീസ് ഇറക്കിയത്തിനു പുറമെ ലഷ്‌ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ്. ഇന്ത്യയുടെ ആവശ്യപ്രകാരം...

5 ജിക്കെതിരായ ഹര്‍ജി തള്ളി; ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ; ഹർജി പ്രശസ്തിക്കുവേണ്ടിയെന്ന് കോടതി

”ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണ്. തന്റെ നീതിന്യായ കാലയളവില്‍ കോടതി ഫീസ് അടയ്ക്കാന്‍ തയാറാകാത്ത ഒരാളെ ആദ്യം കാണുകയാണ്.” പിഴ അടയ്ക്കാൻ തയ്യാറാകാതെ നടി ജൂഹി ചൗളയുടെ നടപടിയെ വിമർശിച്ച് ഹൈക്കോടതി

ഡൽഹി: കോടതി വിധിച്ച പിഴ അടയ്ക്കാത്ത, ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമർശിച്ചു ഹൈക്കോടതി. ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത് ആണെന്നായിരുന്നു ജസ്റ്റിസ് ജെ.ആർ. മിധയുടെ പ്രതികരണം....

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായി തീവ്ര പരിചരണ...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

അടിമുടി മാറിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്; മുതിർന്ന നേതാക്കൾക്ക് പാർട്ടി ചുമതല; പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്ക്

ഡൽഹി : പുതിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്. മന്ത്രി പദവിയിൽ നിന്ന് മാറിയ മുതിർന്ന നേതാക്കൾക്ക് ബിജെപി പാർട്ടി ചുമതല നൽകിയേക്കും. വനിതകൾക്കും പട്ടികവിഭാഗങ്ങൾക്കും...

സഹകരണവകുപ്പിന്റെ അധികചുമതല അമിത്ഷായ്ക്ക്: ആരോഗ്യമന്ത്രിയായി മസൂഖ് മ​ൻ​ഡ​വ്യ

സഹകരണവകുപ്പിന്റെ അധികചുമതല അമിത്ഷായ്ക്ക്: ആരോഗ്യമന്ത്രിയായി മസൂഖ് മ​ൻ​ഡ​വ്യ

ന്യൂ​ഡ​ൽ​ഹി:  രണ്ടാം മോദി സര്ക്കാരിറെ ആദ്യ മന്ത്രിസഭാ പുനസംഘടന പൂര്ത്തിയായി.  കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്.  കേന്ദ്ര ആഭ്യന്തര...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭ വിപുലീകരണത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഏഴ് വനിതാ എംപിമാർ ഇവരാണ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മന്ത്രിസഭയുടെ വിപുലീകരണത്തിൽ ഏഴ് വനിതാ എംപിമാർ ബുധനാഴ്ച കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി മോദി കേന്ദ്രമന്ത്രിസഭയുടെ ആദ്യ വിപുലീകരണമാണിത്. കോവിഡ്...

മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; കൊലപാതകം കവർച്ചാശ്രമത്തിനിടയിൽ; വീട്ടിലെ ജോലിക്കാരൻ പിടിയിൽ

മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; കൊലപാതകം കവർച്ചാശ്രമത്തിനിടയിൽ; വീട്ടിലെ ജോലിക്കാരൻ പിടിയിൽ

ഡല്‍ഹി: നരസിംഹ റാവു, വാജ്​പേയി സര്‍ക്കാരിനു കീഴില്‍ കേന്ദ്രമന്ത്രിയായിരുന്ന പരേതനായ രംഗരാജന്‍ കുമാരമംഗലത്തിന്‍റെ ഭാര്യയും, സുപ്രിംകോടതി മുന്‍ അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത്...

സ്ത്രീകൾക്കും പിന്നോക്കവിഭാഗത്തിനും പ്രാമുഖ്യം:  കേന്ദ്രമന്ത്രിസഭ പുനസംഘടന പൂർത്തിയായി

സ്ത്രീകൾക്കും പിന്നോക്കവിഭാഗത്തിനും പ്രാമുഖ്യം: കേന്ദ്രമന്ത്രിസഭ പുനസംഘടന പൂർത്തിയായി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന പൂർത്തിയായി. പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യ, പശുപതി കുമാർ പരാസ്, ഭൂപേന്ദർ യാദവ്, അനുപ്രിയ പട്ടേൽ, ശോഭ...

മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി ജെ പി യിൽ ചേർന്നു

മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി ജെ പി യിൽ ചേർന്നു

മുംബൈ: കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈ നരിമാന്‍ പോയിന്റിലെ ബി.ജെ.പി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും പാര്‍ട്ടി...

ശിവസേന – ബി ജെ പി സഖ്യം; അഭ്യൂഹങ്ങൾ തള്ളി ഉദ്ധവ്​ താക്കറെ

മുംബൈ : മഹാരാഷ്ട്രയില്‍ വീണ്ടും ശിവസേന - ബി ജെ പി സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും...

രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും; മീനാക്ഷി ലേഖി, ശോഭ കരന്തലജെ എന്നിവർക്കും സാധ്യത

രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും; മീനാക്ഷി ലേഖി, ശോഭ കരന്തലജെ എന്നിവർക്കും സാധ്യത

ഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാദ്ധ്യത സജീവമാക്കി മലയാളി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ. 43 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

‘ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിച്ചു’; മമതാ ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: സുവേദു അധികാരിയുടെ നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ജയത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൽക്കട്ട ഹൈക്കോടതി. കോടതിയുടെ സംശയത്തിൻ്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist