India

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ കൊവിഡ് കേസുകൾ ഉയരുന്നു; അടച്ചിടൽ നീട്ടാൻ ഉത്തരവിട്ട് കളക്ടർ, പുറത്ത് നിന്നും എത്തുന്നവർക്ക് കർശന നിയന്ത്രണം

കവരത്തി: പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ ലക്ഷദ്വീപിൽ കൊവിഡ് കേസുകൾ ഉയരുന്നു. ഈ സാഹചര്യത്തിൽ ദ്വീപിൽ അടച്ചിടൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ കളക്ടർ അസ്കർ അലി ഉത്തരവിട്ടു....

‘ഐടി നിയമങ്ങൾ പാലിച്ചേ മതിയാകൂ‘; ട്വിറ്ററിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഐടി നിയമങ്ങൾ പാലിക്കണമെന്ന് കാട്ടി ഡൽഹി ഹൈക്കോടതി ട്വിറ്ററിന് നോട്ടീസയച്ചു. രാജ്യത്ത് പുതിയ നിയമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ...

ഗാന്ധി പ്രതിമ വീട്ടിൽ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല,അത് ലക്ഷദ്വീപിൽ  സ്ഥാപിക്കണം: ടിറ്ററിൽ ട്രെൻറായി ഹാഷ്ടാഗ്

ഗാന്ധി പ്രതിമ വീട്ടിൽ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല,അത് ലക്ഷദ്വീപിൽ സ്ഥാപിക്കണം: ടിറ്ററിൽ ട്രെൻറായി ഹാഷ്ടാഗ്

ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണം: സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ശക്തം കവരത്തി: ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന്  സമൂഹമാദ്ധ്യമങ്ങളിലൂടെ  ശക്തമായ ആവശ്യമുന്നയിച്ച് പൊതുജനങ്ങൾ. ഇതുമായി ബന്ധപ്പെട്ടുള്ള  സോഷ്യൽ മീഡിയയിലെ...

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള എസ്എഫ്ഐയുടെ ഓൺലൈൻ കലോത്സവത്തിനിടെ അശ്ലീല വീഡിയോ

മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച  ഓൺലൈൻ കലോത്സവത്തിനിടെ  അശ്ലീല വീഡിയോ പ്രദർശിപ്പിച്ചെന്നു പരാതി. വയനാട് ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ, പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി

സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണയിൽ ; തീരുമാനം രണ്ടുദിവസത്തിനകം

ഡൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ 12–ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി...

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുത്ത് മഹാരാഷ്ട്ര; ഒരു ജില്ലയില്‍ ഈ മാസം തന്നെ കുട്ടികളും കൗമാരക്കാരുമായി 8000 പേർക്ക് കോവിഡ് ബാധ

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുത്ത് മഹാരാഷ്ട്ര; ഒരു ജില്ലയില്‍ ഈ മാസം തന്നെ കുട്ടികളും കൗമാരക്കാരുമായി 8000 പേർക്ക് കോവിഡ് ബാധ

മുംബൈ: കോവിഡിന്റെ രണ്ടു തരംഗത്തിലും രൂക്ഷമായ പ്രതിസന്ധിയെ നേരിട്ട മഹാരാഷ്ട്ര മുന്നാം തരംഗത്തെ നേരിടാന്‍ ശക്തമായ തയ്യാറെടുപ്പ് തുടങ്ങി. കോവിഡിന്റെ മൂന്നാം തരംഗമെന്ന് കരുതാവുന്ന നിലയില്‍ ഒരു...

ബംഗാളിൽ രാഷ്ട്രീയ പോര്; ചീഫ് സെക്രട്ടറിയെ വിടണമെന്ന് കേന്ദ്രത്തിന്റെ അടിയന്തിര സന്ദേശം അവഗണിച്ച് മമത

കൊല്‍ക്കത്ത: ചീഫ് സെക്രട്ടറി വിഷയത്തിലും കേന്ദ്രസർക്കാർ ഉത്തരവിനെ അവഗണിച്ച് മമതാ ബാനർജി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പശ്ചിമബംഗാളിലെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായയ്ക്ക് സ്ഥലംമാറ്റം...

ഇരുപത് കോടിക്ക് മുകളിൽ ജനസംഖ്യ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെ, കൊവിഡ് കേസുകളിൽ 95 ശതമാനം ഇടിവ്; അവകാശവാദങ്ങളോ പി ആർ വർക്കോ ഇല്ലാതെ കൊവിഡിനെ തുരത്തിയ യോഗി മോഡലുമായി യുപി

ലഖ്നൗ: മുൻ നിര എന്നവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പലതും കൊവിഡ് പ്രതിസന്ധിക്ക് മുന്നിൽ മുട്ടു മടക്കിയപ്പോൾ കൃത്യമായ നടപടികളിലൂടെ രോഗവ്യാപനം ചെറുത്ത് ഉത്തർ പ്രദേശ്. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി...

ലൗ ജിഹാദ് വിരുദ്ധ നിയമം; ബറേലിയിൽ ആദ്യ കേസെടുത്ത് യോഗി സർക്കാർ

ആദ്യ വിവാഹത്തിൽ ഏഴ് കുട്ടികളുള്ള മുസ്ലീം യുവാവ് ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം കഴിച്ച ശേഷം നിർബ്ബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി; കേസെടുത്ത് യുപി സർക്കാർ

ലഖ്നൗ: ഹിന്ദു യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ച ശേഷം ഇസ്ലാമിലേക്ക് നിരബ്ബന്ധിത മതപരിവർത്തനം ചെയ്ത യുവാവ് അറസ്റ്റിൽ. ലഖ്നൗ സ്വദേശി ആബിദിനെയാണ് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ്...

കോവിഡ് പ്രതിരോധം ; രണ്ടാം വാക്‌സിന്‍ സെപ്തംബര്‍ മാസത്തോടെ പുറത്തിറക്കും

‘ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യും’ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഡൽഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാന്‍...

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യും: എൻ‌ഡി‌എ ഗവൺമെന്റിന്റെ 7 വർഷം പൂർത്തിയാകുമ്പോൾ അഭിവാദ്യം ചെയ്ത് അമിത് ഷാ

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനാത്മക നേതൃത്വത്തിൻ കീഴിൽ രാജ്യം എല്ലാ വെല്ലുവിളികളെയും മറികടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

‘ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍; പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍’; നഡ്ഡ

ഡല്‍ഹി: ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. നരേന്ദ്ര...

തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് വന്ന ബംഗ്ലാദേശി യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മുഖ്യപ്രതി മുഹമ്മദ് ബാബു ഷെയ്ഖ് ഉൾപ്പെടെ ആറു പേർ പിടിയിൽ

തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് വന്ന ബംഗ്ലാദേശി യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മുഖ്യപ്രതി മുഹമ്മദ് ബാബു ഷെയ്ഖ് ഉൾപ്പെടെ ആറു പേർ പിടിയിൽ

ബംഗലൂരു: തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് വന്ന ബംഗ്ലാദേശി യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ്...

‘നാം ഓരോരുത്തരും യോദ്ധാക്കൾ, നമ്മൾ ഒരേ മനസ്സോടെ കൊവിഡിനെതിരായ പോരാട്ടം തുടരും ‘; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വാക്സിനേഷനെക്കുറിച്ചുള്ള കിംവദന്തികളിൽ വഞ്ചിതരാകരുത്‘; കൊവിഡിനതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് മൻ കീ ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: വിജയം വരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം എക്കാലവും ശക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 77ആം അദ്ധ്യായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

കൊവിഡ് കാലത്ത് ഓക്സിജൻ എക്സ്പ്രസുകൾ വഴി വിതരണം ചെയ്തത് 20,000 മെട്രിക് ടൺ പ്രാണവായു; ചരിത്രത്തിൽ ഇടം നേടി ഇന്ത്യൻ റെയിൽവേ

ഡൽഹി: കൊവിഡ് കാലത്ത് അതുല്യ ദൗത്യവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്ത് രണ്ടാം തരംഗ വ്യാപനം ശക്തമായിരുന്ന നാളുകളിൽ ഓക്സിജൻ എക്സ്പ്രസുകൾ വഴി ഇന്ത്യൻ റെയിൽവേ വിതരണം ചെയ്തത്...

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാൻ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ; അമേരിക്കയിൽ നിന്നും 2 ലക്ഷം ആംബിസോം ഇൻജെക്ഷനുകളുമായി വിമാനമെത്തി

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാൻ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ; അമേരിക്കയിൽ നിന്നും 2 ലക്ഷം ആംബിസോം ഇൻജെക്ഷനുകളുമായി വിമാനമെത്തി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനൊപ്പം ബ്ലാക്ക് ഫംഗസ് ബാധയും ശക്തമായതോടെ മരുന്നെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. അമേരിക്കയിൽ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന്...

‘കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പിഎം കെയറിൽ നിന്നും 10 ലക്ഷം രൂപയും’; പ്രധാനമന്ത്രി

ഡൽഹി: കോവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 18 വയസ്സ് പൂർത്തിയാകുമ്പോൾ...

അതിർത്തിയിലെ ഔട്ട്പോസ്റ്റുകൾ ജാഗരൂഗം : ഹെലികോപ്റ്ററിൽ സർവേ നടത്തി എം.എം നരവനെ

‘ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറാതെ സംഘ‌ര്‍ഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട; നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്‌നവും നേരിടാന്‍ ഇന്ത്യൻ സൈന്യം തയ്യാര്‍’; ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി

ലഡാക്ക്: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറാതെ സംഘ‌ര്‍ഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചൈനയ്‌ക്ക് മുന്നറിപ്പ് നൽകി ഇന്ത്യ. കരസേനാ മേധാവി ജനറല്‍...

ഹിന്ദു സംഘടനാ നേതാക്കളെ കൊലപ്പെടുത്തി വർഗീയ കലാപത്തിന് ശ്രമം; കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ആഷിഖ് എൻ ഐ എയുടെ പിടിയിൽ

ചെന്നൈ: ഹിന്ദു സംഘടനാ നേതാക്കളെ കൊലപ്പെടുത്തി വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ഇരുപതുകാരൻ എൻ ഐ എയുടെ പിടിയിലായി. 2018ല്‍ നടന്ന സംഭവത്തിൽ കോയമ്പത്തൂർ മലക്കടെെ...

കൊവിഡ് ബാധ; എസ് പി നേതാവ് അസം ഖാന്റെ നില അതീവ ഗുരുതരം

ലഖ്നൗ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist