ഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിൽ ആയിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഡിഷയിലെ ബലാസോർ, ഭദ്രക് ജില്ലകളിലും പശ്ചിമ ബംഗാളിലെ ഈസ്റ്റ്...
കാൺപുർ: ലോക്ക്ഡൗണിനിടെ പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വിൽപ്പന നടത്തിയവർക്കെതിരെ കേസെടുത്തു. മുഹമ്മദ് ഷിറാസ്, മുഹമ്മദ് നൂർ ആലം, മുഹമ്മദ് ഫരീദ് എന്നിവർക്കെതിരെയാണ് ഉത്തർ പ്രദേശ്...
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന് ആദരമർപ്പിച്ച് രാഷ്ട്രസേവനത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സൈനികന്റെ ഭാര്യ. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര...
കുൽഗാം: ജമ്മു കശ്മിരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഐത്മാദ് അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 26ന് ശേഷം...
കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തില്ല. അതേസമയം, നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അവര്‍ പ്രധാനമന്ത്രിക്ക്...
ലഡാക്ക് : ഇന്ത്യ-ചൈന ബന്ധം താറുമാറായ അവസ്ഥ തുടരുന്നതിനിടെയാണ് കിഴക്ക് ലഡാക്കിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നത്. ലഡാഖിലെ വിവിധ പ്രദേശങ്ങളിലാണ് സൈനിക വിന്യാസം....
ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു....
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച മയക്കുമരുന്ന് കേസില്‍ സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിതാനി അറസ്റ്റില്‍. ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്ത...
കോയമ്പത്തൂര്‍: കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ തമിഴ്നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി മാറി കോയമ്പത്തൂര്‍. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കോവിഡ് ക്ലസ്റ്ററുകളാകുന്നതാണ് കേരളത്തിനും ആശങ്കയ്ക്കിടയാക്കുന്നത്. കൂടാതെ...
കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട 26 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള നിർദ്ദേശത്തിന് കേന്ദ്രം വ്യാഴാഴ്ച അംഗീകാരം നൽകി. വിവരാവകാശ പ്രക്ഷേപണ മന്ത്രാലയത്തിന്റെ (ഐ &...
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും യാസ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ രാവിലെ 11ന് എത്തുന്ന...
ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിൽ സ്ഥിരത നിലനിർത്തി ഇന്ത്യ. രാജ്യത്താകമാനം ഇതുവരെ 20.54 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 18നും...
പുൽവാമ: ജമ്മു കശ്മീരിൽ യുവാക്കൾക്ക് ഭീകര പരിശീലനം നൽകി വന്നിരുന്ന 7 ജെയ്ഷെ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അവന്തിപൊരയിൽ പൊലീസും സൈന്യവും സി ആർ...
ഡല്‍ഹി : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു . രാജ്യത്ത് കൊറോണ വാക്സിന്‍ ഉത്പാദനം...
ഡൽഹി : വയോജനങ്ങളും ഭിന്നശേഷിക്കാരുമായ പൗരന്മാർക്ക് കോവിഡ് 19 വാക്സിനേഷൻ എളുപ്പമാക്കുന്നതിനായി വീടിനടുത്ത് കോവിഡ് വാക്സിനേഷൻ സെൻററുകൾ (എൻ.എച്ച്.സി.വി.സി) ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു ....
ഡൽഹി : രാജ്യത്തെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ...
ഡല്‍ഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും പുനരധിവാസ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി...
'ഷേവ് ഗാസ'ക്ക് ശേഷം ഇപ്പോൾ നടക്കുന്ന #ഷേവ് ലക്ഷദ്വീപ് മോങ്ങൽ കാണുമ്പോൾ ആദ്യം മനസ്സിൽ വന്നത് 'പട്ടിതിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല' എന്ന അവസ്ഥയാണെന്നും സത്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കുക...
ന്യൂയോർക്ക്: ഇന്ത്യൻ സർക്കാരിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാൻ രാഷ്ട്രീയശ്രമം നടക്കുന്നുണ്ടെന്നും ഇതും യഥാർഥ ഭരണവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു . ഹൂവർ...
ഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രാപ്തിയിലേക്ക്. ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം രാജ്യത്ത് ആരംഭിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies