ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അടുത്ത മുഖ്യമന്ത്രിയാകും. നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഹിമന്തയെ...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്....
ഡൽഹി: കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ താരത്തിന്റെ പിതാവ് മരിച്ചു. രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് സക്കരിയയാണ് മരിച്ചത്. മരണം ദൗർഭാഗ്യകരമാണെന്നും ഈ അവസരത്തിൽ...
ലഖ്നൗ: കൊവിഡ് വ്യാപനത്തിനിടെ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിന് എം എൽ എ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് ഉത്തർ...
ജയ്പുർ: ഐസിയു കിടക്കക്ക് കൊവിഡ് രോഗിയിൽ നിന്നും 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. രാജസ്ഥാന്‍ മെട്രോ മാസ് ആശുപത്രിയിലെ നഴ്‌സായ അശോക്...
ചെന്നൈ: ഭാര്യയെയും ഭാര്യാ പിതാവിനെയും കുക്കറിന്റെ മൂടി കൊണ്ട് തലക്കടിച്ച് കൊന്നു. 43കാരനായ അബ്ദുല്‍ ഖാദറാണ് പ്രഷര്‍ കുക്കര്‍ കൊണ്ട് രണ്ടു പേരെയും കൊലപ്പെടുത്തിയത്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ...
മുംബൈ : സൗദി ഫ്രീ ആയിത്തന്ന ഓക്സിജൻ കണ്ടെയ്നറിൽ റിലയൻസ് കമ്പനി സ്റ്റിക്കർ ഒട്ടിച്ചുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ട്വിറ്ററിൽ...
ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ മാരകമായ ബ്ലാക് ഫംഗസ് ബാധയും പടരുന്നു. മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള 8 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ വിഭാഗം...
ബംഗലൂരു: ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ അറസ്റ്റിലായി. 41 വയസ്സുകാരനായ പിതാവിനെയും 34 വയസ്സുകാരിയായ മാതാവിനെയുമാണ് കൗമാരക്കാരൻ മൃഗീയമായി കൊലപ്പെടുത്തിയത്. കർണ്ണാടകയിലെ പീന്യയിൽ...
ഔറംഗബാദ്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് ശിവസേന നേതാവിനും അനുയായികൾക്കുമെതിരെ കേസ്. ഔറംഗബാദ് മുൻ മേയർ നന്ദകുമാർ ഖോഡലെക്കെതിരെയാണ് കേസ്. മെയ് 4നായിരുന്നു ജന്മദിനാഘോഷം. നന്ദകുമാർ...
ന്യൂഡൽഹി : ലോകത്തിന് വളരെയധികം സഹായങ്ങൾ ചെയ്ത ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്ന് ജർമ്മനി. നാല് ലക്ഷം ലിറ്റർ ഓക്സിജൻ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റ് ജർമ്മനി ഇന്ത്യയ്ക്ക് നൽകി....
കൊൽക്കത്ത: ബംഗാൾ കലാപത്തിലെ ഗവർണ്ണറുടെ ഇടപെടലിന് മുന്നിൽ പത്തി മടക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഗവര്‍ണറെ കാണാമെന്ന്...
ഡൽഹി: ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്നിന് ഡിസിജിഐ അംഗീകാരം നൽകി. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 2-ഡിജി എന്ന മരുന്നിനാണ് ഉപയോഗാനുമതി ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി...
ഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 53.25 ലക്ഷം ഡോസ് വാക്സീൻ കൂടി അനുവദിച്ചു. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സീൻ കൂടി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു....
ലക്നൗ: ഇന്ത്യയുടെ മുൻ ഹോക്കി താരവും 1980ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗവുമായിരുന്ന രവീന്ദർ പാൽ സിങ് (65) കോവിഡ് ബാധിച്ചു...
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പയില്‍ ശനിയാഴ്ച രാവിലെ ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേർ മരണമടഞ്ഞു. ക്വാറിയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ക്വാറിയില്‍ തൊഴിലെടുക്കുന്നവരാണ് മരിച്ചവര്‍. ക്വാറിയിലെ പാറയില്‍...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിട്ട കലാപത്തിൽ ഇടപെട്ട് ഗവർണ്ണർ. കലാപത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഗവർണർ ജഗ്ദീപ്...
ഹൈദരാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലയുമ്പോള്‍ തെലുങ്കാനാ സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് 100 കണക്കിന് പേര്‍ ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപത്തെ മക്കാ മസ്ജിദില്‍ വെളളിയാഴ്ച...
മുംബൈ∙ ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ ചെറിയതോതില്‍ തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി.കര്‍ണാടകയിലെ കര്‍വാര്‍ തീരത്ത് നങ്കൂരമിട്ടിരിക്കേയാണ് ശനിയാഴ്ച പുലര്‍ച്ചെ കപ്പലിനുള്ളില്‍ തീ കണ്ടത്. ചെറിയ തീപിടുത്തമാണെന്നും,...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സംഘർഷ സ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം, ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies