ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം. സി ആർ പി എഫിനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്....
ഡല്‍ഹി: ബിജെപി 41-ാം സ്ഥാപന ദിനത്തില്‍ ദേശീയ ആസ്ഥാനത്തെ ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ ഉയര്‍ത്തിക്കാട്ടിയാണ് നരേന്ദ്ര...
കേരളത്തിനൊപ്പം തന്നെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ വോട്ടെടുപ്പ് ദിവസവും വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് നേടുകയാണ് ഡിഎം കെയെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥിയും സിനിമ...
ഡൽഹി: ജസ്റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ഇത് സംബന്ധിച്ച് നിയമന ഉത്തരവിറക്കി. യോഗ്യതയും സീനിയോറിറ്റിയും...
കൊൽക്കത്ത: വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലാണ് സംഭവം. സംഭവം വിവാദമായതോടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ...
ഡൽഹി: ഇന്ന് ബിജെപിയുടെ 41ആം സ്ഥാപക ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 10.30ന് വീഡിയോ കോൺഫറൻസിംഗ് വഴി ആരംഭിക്കുന്ന...
മുംബൈ: ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും ദക്ഷിണ മുംബൈയിലെ മധുകുഞ്ജ് ബംഗ്ലാവ് 1001 കോടി രൂപയ്ക്ക് വാങ്ങി . മലബാർ...
ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. ''225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന...
മുംബൈ: ഹോട്ടല്‍ - ബാര്‍ വ്യവസായികളില്‍നിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പൊലീസ് കമീഷണര്‍ പരംബീര്‍ സിങ്ങിന്‍റെ ആരോപണത്തെ...
ഡല്‍ഹി: സുപ്രീംകോടതിയുടെ 48-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് ശരത് അരവിന്ദ്...
ഡല്‍ഹി: പിഡിപി നേതാവും ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്നും, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ...
റായ്പൂര്‍: ഇന്നലെ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനം വഹിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. രാവിലെ വിമാനമിറങ്ങിയ അമിത് ഷായെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി...
കോയമ്പത്തൂർ : നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് പൊലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട...
ഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ത്യയിലെത്തി . ഇന്ത്യ - റഷ്യ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സന്ദര്‍ശനം. കേന്ദ്ര...
ചെന്നൈ: തമിഴ് നാട്ടിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 234 മണ്ഡലങ്ങളിലേക്കും നാളെ വേട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . കന്യാകുമാരി ലോക സഭ ഉപതെരഞ്ഞെടുപ്പും നാളെ...
ബംഗളൂരു: മംഗളൂരുവിലെ ഉള്ളാലില്‍ കെ.സി. റോഡിൽ ഓൺലൈൻ ഗെയിമിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 17കാരന്‍ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. ഉള്ളാല്‍ സ്വദേശിയായ ആഖീഫാണ് (12) മരിച്ചത്. ശനിയാഴ്ച വൈകീട്ട്...
ഡൽഹി : ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നീ കമ്പനികളെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇന്ത്യയുമായി...
ഡൽഹി: ചികിത്സച്ചെലവേറിയ അപൂർവ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ നിർദേശിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന...
അയോധ്യ: അയോധ്യയിൽ ശ്രീരാമന്റെ വനയാത്രാ പാത പുനർനിർമ്മിക്കാൻ കേന്ദ്ര സർക്കാർ. ‘രാം വൻ ഗമൻ മാർഗ്‘ പദ്ധതിക്കായി 210 കിലോ മീറ്റർ പാത നിർമ്മിക്കാൻ ധാരണയായി. സീതാ...
സുക്മ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. 15 ഭീകരരെ സൈന്യം വകവരുത്തിയതായി റിപ്പോർട്ട്. സുക്മ- ബിജാപൂർ വനാതിർത്തിയിലായിരുന്നു സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടിയത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies