India

റിപ്പബ്ലിക് ദിനത്തിലെ കലാപാഹ്വാനം:പ്രതിഷേധക്കാര്‍ മടങ്ങിയാല്‍  തന്നെ അറസ്റ്റു ചെയ്യുമെന്നുറപ്പ്, പൊട്ടിക്കരഞ്ഞ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്  രാകേഷ് ടിക്കായത്ത്

റിപ്പബ്ലിക് ദിനത്തിലെ കലാപാഹ്വാനം:പ്രതിഷേധക്കാര്‍ മടങ്ങിയാല്‍ തന്നെ അറസ്റ്റു ചെയ്യുമെന്നുറപ്പ്, പൊട്ടിക്കരഞ്ഞ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് രാകേഷ് ടിക്കായത്ത്

ഡല്‍ഹി:ഗാസിയാപൂര്‍ അതിര്‍ത്തിയില്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ജില്ലാ ഭരണകൂടം ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു. അര്‍ദ്ധസൈനികരെയും പോലീസിനെയും അധികമായി വിന്യസിക്കുകയും ചെയ്തു. രാകേഷ് ടിക്കായത്തിനെ അറസ്റ്റു ചെയ്യുമെന്ന...

കൊടി ഉയര്‍ത്തിയപ്പോൾ എന്തുകൊണ്ട്‌ വെടിവച്ചില്ല: കർഷക നേതാവ് ടിക്കായത്ത്‌

കൊടി ഉയര്‍ത്തിയപ്പോൾ എന്തുകൊണ്ട്‌ വെടിവച്ചില്ല: കർഷക നേതാവ് ടിക്കായത്ത്‌

ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അനിഷ്‌ട സംഭവങ്ങള്‍ക്കു കാരണം ഡല്‍ഹി പോലീസിന്റെ അനാസ്‌ഥയെന്നു കര്‍ഷക നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌. "ആരോ അവിടെക്കയറി കൊടി ഉയര്‍ത്തി. എന്തുകൊണ്ട്‌ വെടിവച്ചില്ല."-കാര്‍ഷിക...

പോലീസ് അയഞ്ഞതോടെ കടുത്ത നിലപാടുമായി ജില്ലാ ഭരണകൂടം, ഗാ​സി​പ്പു​രി​ലെ സ​മ​ര​വേ​ദി ഒ​ഴി​യ​ണ​മെ​ന്ന് നോ​ട്ടീ​സ് പ​തി​ച്ചു

പോലീസ് അയഞ്ഞതോടെ കടുത്ത നിലപാടുമായി ജില്ലാ ഭരണകൂടം, ഗാ​സി​പ്പു​രി​ലെ സ​മ​ര​വേ​ദി ഒ​ഴി​യ​ണ​മെ​ന്ന് നോ​ട്ടീ​സ് പ​തി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യാ​യ ഗാ​സി​പ്പു​രി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രു​ടെ സ​മ​ര​വേ​ദി ഒ​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. അ​ധി​കൃ​ത​ര്‍ സ​മ​ര​വേ​ദി​ക്ക് മു​ന്‍​പി​ല്‍ നോ​ട്ടീ​സ്...

വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം: ശശി തരൂർ, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവരുൾപ്പെടെ എട്ടുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം: ശശി തരൂർ, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവരുൾപ്പെടെ എട്ടുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവും പാര്‍ലമെന്‍റംഗവുമായ ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് (കാരവന്‍), മൃണാള്‍ പാണ്ഡെ തുടങ്ങി എട്ടുപേര്‍ക്കെതിരെ യു.പി പൊലീസ്​ രാജ്യദ്രോഹക്കുറ്റം...

ഉദ്ഘാടനം ചെയ്തത് ചുറ്റുമതിലും പ്രവേശന കവാടവും; ക്ലാസ്സ് റൂം ഉദ്ഘാടനമെന്ന് തള്ളി മറിച്ച് രാഹുൽ ഗാന്ധി

ഉദ്ഘാടനം ചെയ്തത് ചുറ്റുമതിലും പ്രവേശന കവാടവും; ക്ലാസ്സ് റൂം ഉദ്ഘാടനമെന്ന് തള്ളി മറിച്ച് രാഹുൽ ഗാന്ധി

വയനാട്: വണ്ടൂരിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്ത ശേഷം ക്ലാസ് റൂം ഉദ്ഘാടനമാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി....

‘പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ പ്രായപൂർത്തിയാകുമ്പോൾ ഭാര്യയാക്കും‘; ഒന്നിലേറെ വിവാഹം കഴിക്കാൻ മതം അനുവദിക്കുന്നുണ്ടെന്ന് പോക്സോ കേസ് പ്രതി

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചിത്ര വാദവുമായി പ്രതി കോടതിയിൽ. പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടിയെ ഭാര്യയാക്കുമെന്ന് പ്രതി കോടതിയിൽ അറിയിച്ചു. ഒന്നിലേറെ വിവാഹം കഴിക്കാൻ തന്റെ മതം...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

ഡൽഹി: പന്ത്രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് ഇരുപത്തിമൂന്ന് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനു മുന്നിൽ ഇന്ത്യ കീഴടങ്ങുമെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്നും പ്രധാനമന്ത്രി...

ജമ്മു കശ്മീരിൽ ജെയ്ഷെ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ

ജമ്മു കശ്മീരിൽ ജെയ്ഷെ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ. ജെയ്ഷെ ഭീകരനാണ് ബന്ദിപൊരയിൽ പിടിയിലായിരിക്കുന്നത്. പിസ്റ്റളും ഗ്രനേഡുകളും ഉൾപ്പെടെയുളള ആയുധങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. സുരക്ഷാ സേനയും പൊലീസും...

രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി ഗാംഗുലി; രണ്ട് സ്റ്റെന്റുകൾ ഇട്ടു

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി. രണ്ട് സ്റ്റെന്റുകൾ കൂടി ഇട്ടതായും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ച് വേദനയെ തുടർന്ന്...

‘ഡൽഹിയിൽ ഖാലിസ്ഥാൻ കൊടി നാട്ടിയതിനു നേതൃത്വം നൽകിയത് മല്ലപ്പള്ളിക്കാരൻ വിക്കി തോമസ് , ഡൽഹിയിലെത്തിയപ്പോൾ സിഖുകാരനായി ‘- കോൺഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടി സോഷ്യൽ മീഡിയ

‘ഡൽഹിയിൽ ഖാലിസ്ഥാൻ കൊടി നാട്ടിയതിനു നേതൃത്വം നൽകിയത് മല്ലപ്പള്ളിക്കാരൻ വിക്കി തോമസ് , ഡൽഹിയിലെത്തിയപ്പോൾ സിഖുകാരനായി ‘- കോൺഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടി സോഷ്യൽ മീഡിയ

ഡൽഹിയിലെ കർഷകസമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസും ഉണ്ടെന്ന വാദം ശരിവെച്ചു ചിത്രങ്ങൾ പുറത്ത്. വിക്കി തോമസ് എന്ന കാത്തോലിക് ക്രിസ്ത്യനായ യുവാവും ചെങ്കോട്ടയിൽ ഖാലിസ്ഥാൻ...

പ്രതിഷേധക്കാരെ ഇന്ന് രാത്രികൊണ്ട് ഗാസിയാബാദില്‍ നിന്ന് ഒഴിപ്പിക്കണം: ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം, പോലീസ്, അര്‍ദ്ധ്‌സൈനിക വിഭാഗത്തെ വിന്യസിച്ചു

പ്രതിഷേധക്കാരെ ഇന്ന് രാത്രികൊണ്ട് ഗാസിയാബാദില്‍ നിന്ന് ഒഴിപ്പിക്കണം: ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യനാഥിന്റെ നിര്‍ദേശം, പോലീസ്, അര്‍ദ്ധ്‌സൈനിക വിഭാഗത്തെ വിന്യസിച്ചു

ഡല്‍ഹി: അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍. കര്‍ഷക പ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന പ്രതിഷേധങ്ങളും കയ്യേറ്റങ്ങളും എന്തുവിലകൊടുത്തും തടയാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം....

പച്ചക്കള്ളങ്ങൾ ട്വീറ്റ് ചെയ്തു ; രാജ്ദീപ് സർദേശായിക്ക് ഒരു മാസത്തെ ശമ്പളമില്ല ; ലൈവിലും വരേണ്ടെന്ന് ഇന്ത്യടുഡേ

പച്ചക്കള്ളങ്ങൾ ട്വീറ്റ് ചെയ്തു ; രാജ്ദീപ് സർദേശായിക്ക് ഒരു മാസത്തെ ശമ്പളമില്ല ; ലൈവിലും വരേണ്ടെന്ന് ഇന്ത്യടുഡേ

ഡൽഹി : പച്ചക്കള്ളങ്ങൾ ട്വീറ്റ് ചെയ്ത് ഒടുവിൽ എല്ലാം ഡിലീറ്റ് ചെയ്ത് തടിതപ്പിയ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് പണി കിട്ടി. സർദേശായിയുടെ ഒരു മാസത്തെ ശമ്പളം...

സിങ്കു അതിര്‍ത്തിയില്‍ ഇനി സമരം അനുവദിക്കില്ല, ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്ത്

സിങ്കു അതിര്‍ത്തിയില്‍ ഇനി സമരം അനുവദിക്കില്ല, ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്ത്

ഡല്‍ഹി: കാലപത്തിന് ശേഷം ഡഹിയില്‍ നിന്ന് സിങ്കു അതിര്‍ത്തിയിലേക്ക് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍. ഡല്‍ഹി വിട്ട് സിങ്കു അതിര്‍ത്തിയിലേക്ക് വീണ്ടും പ്രതിഷേധക്കാര്‍ക്ക് സമരം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാ...

‘ബംഗാളിൽ അവർ ഒന്നിക്കുകയാണ്‘; ഇടത് പക്ഷവുമായി പരസ്യ സഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം

‘മത്സരിക്കുന്നിടത്തെല്ലാം തോൽക്കുന്നു, എങ്കിലും ഓടി നടന്ന് രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നു’; റിപ്പബ്ലിക് ദിനത്തിലെ അതിക്രമത്തിൽ കോൺഗ്രസിനും ഇടത് പക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി

ഡൽഹി: കർഷക സമരത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. റിപ്പബ്ലിക് ദിനത്തെ അവഹേളിക്കാൻ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന് കോൺഗ്രസും ഇടത്...

65 രൂപയുടെ ചിക്കൻ ബിരിയാണിയും 40 രൂപയുടെ മട്ടൻ കറിയും ഇനിയില്ല; പാർലമെന്റ് കാന്റീനിലെ എം പിമാരുടെ സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ

എം പിമാർക്ക് ഇനി 65 രൂപയുടെ ബിരിയാണി ഇല്ല; പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് പാർലമെന്റ് കാന്റീനിലെ സബ്സിഡി നീക്കി കേന്ദ്ര സർക്കാർ

ഡൽഹി: പാർലമെന്റ് കാന്റീനിലെ സബ്സിഡി കേന്ദ്ര സർക്കാർ നീക്കം ചെയ്തു. ഇതോടെ എം പിമാർ ഇനി സാധാരണ നിരക്കിൽ ഭക്ഷണം കഴിക്കേണ്ടി വരും. പ്രതിപക്ഷ എം പിമാരുടെ...

അക്രമികളെ വെറുതെ വിടില്ല:പരിക്കേറ്റ പോലീസുകാര്‍ക്കരികിലെത്തി  ആത്മവിശ്വാസം  പകര്‍ന്ന് അമിത്ഷാ

അക്രമികളെ വെറുതെ വിടില്ല:പരിക്കേറ്റ പോലീസുകാര്‍ക്കരികിലെത്തി ആത്മവിശ്വാസം പകര്‍ന്ന് അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് നടന്ന ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി. ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഇതിനൊപ്പം എഫ്‌ഐആറില്‍ പേരുള്ള...

ബൈഡന്‍ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല സംഭാഷണത്തിന് അപ്രതീക്ഷിത തുടക്കം: ആദ്യത്തെ ചർച്ച സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ

ന്യൂഡല്‍ഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ...

രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമായി: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമായി: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 70 ശതമാനം കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ആകെ 153 പേരില്‍ യുകെയില്‍ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി...

2500 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ; വിപ്ലവം സൃഷ്ടിക്കാൻ മേക്ക് ഇൻ ഇന്ത്യയുമായി കൈ കോർത്ത് ജിയോ

ബഹിഷ്കരണ ആഹ്വാനം കാറ്റിൽ പറത്തി ലോകത്തിലെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി റിലയൻസ് ജിയോ; പിന്തള്ളിയത് ആമസോണിനെയും ഡിസ്നിയെയും

മുംബൈ: ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ ബ്രാൻഡായി ഇന്ത്യൻ കമ്പനിയായ റിലയൻസ് ജിയോ. ബ്രാൻഡ് സ്ട്രെംഗ്ത് സൂചിക നൂറിൽ 91.7 ശതമാനം നേടി ട്രിപ്പിൾ എ പ്ലസ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist