India

ബംഗളൂരു കലാപം, എസ്ഡിപിഐ നേതാവ് അറസ്റ്റിൽ : അക്രമത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി

ബംഗളൂരു കലാപം, എസ്ഡിപിഐ നേതാവ് അറസ്റ്റിൽ : അക്രമത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി

ബംഗളൂരു : വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ നടന്ന കലാപത്തിനു പിറകിൽ എസ്ഡിപിഐ.മൂന്നു പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങൾക്കും ഇടയാക്കിയ കലാപത്തിൽ എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷയാണ്...

ചൈനീസ് കമ്പനികളുടെ മറവിൽ ഹവാല കള്ളപ്പണം വെളുപ്പിക്കൽ : ആദായനികുതി വകുപ്പിൻറെ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ചൈനീസ് കമ്പനികളുടെ മറവിൽ ഹവാല കള്ളപ്പണം വെളുപ്പിക്കൽ : ആദായനികുതി വകുപ്പിൻറെ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഡൽഹി : ചൈനീസ് കമ്പനികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതായി റിപ്പോർട്ടുകൾ.ഡൽഹി,ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയിഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. റെയ്ഡിൽ...

ബംഗളൂരു കലാപത്തിൽ മരണം മൂന്നായി : നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗളൂരു കലാപത്തിൽ മരണം മൂന്നായി : നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗളുരു : നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ കലാപത്തിൽ മരിച്ചവരുടെയെണ്ണം മൂന്നായി. നിയമം കയ്യിലെടുക്കുന്നവർക്കു നേരെ നിർദ്ദയമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചു.കിഴക്കൻ ബംഗളൂരുവിൽ കെ.ജി ഹള്ളി ഡി.ജെ...

ബദ്രിനാഥ് പ്രളയത്തിന്റെ വക്കിൽ : നദികളുടെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു

ബദ്രിനാഥ് പ്രളയത്തിന്റെ വക്കിൽ : നദികളുടെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു

കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലുള്ള നദികളുടെ ജലനിരപ്പ് അപകടകരമായ നിലയിൽ വർധിക്കുന്നു.ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബദ്രിനാഥ് മേഖലയിലെ അളകനന്ദ നദിയിലും ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാനദിയിലുമാണ് ജലനിരപ്പ്...

ആത്മനിർഭർ അഭിയാൻ : 106 ട്രെയ്നർ എയർക്രാഫ്റ്റുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ആത്മനിർഭർ അഭിയാൻ : 106 ട്രെയ്നർ എയർക്രാഫ്റ്റുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 106 ബേസിക് ട്രെയ്നർ എയർക്രാഫ്റ്റുകൾ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം.ഈ എയർക്രാഫ്റ്റുകൾ ഉൾപ്പെടെ 8722 കോടി രൂപയുടെ ഇന്ത്യൻ നിർമിത ആയുധ സാമഗ്രികളാണ്‌ രാജ്യം വാങ്ങാൻ...

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം : പ്രാർത്ഥനകളോടെ ആരാധകർ

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം : പ്രാർത്ഥനകളോടെ ആരാധകർ

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്നാണ് ആഗസ്റ്റ് എട്ടിന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തുടർന്ന് കോവിഡ് പരിശോധന നടത്തിയെങ്കിലും...

എയർ ഇന്ത്യ പൈലറ്റ് വസന്ത് സാഥെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മടക്കം : സംസ്കാര ചടങ്ങുകൾ മുംബൈയിൽ നടന്നു

എയർ ഇന്ത്യ പൈലറ്റ് വസന്ത് സാഥെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ മടക്കം : സംസ്കാര ചടങ്ങുകൾ മുംബൈയിൽ നടന്നു

മുംബൈ : അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ മുംബൈയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു.സംസ്കാര ചടങ്ങിൽ കരസൈന്യം, നാവികസേന, കോസ്റ്റ് ഗാർഡ്,മുംബൈ...

വന്ദേഭാരത് മിഷനിലൂടെ തിരിച്ചെത്തിയത് പത്തു ലക്ഷത്തോളം പ്രവാസികൾ : സ്വദേശത്തേക്കു മടങ്ങിയത് 1,30,000 പേരെന്ന് കേന്ദ്രവ്യോമയാന മന്ത്രി

ന്യൂഡൽഹി : വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് തിരികെ എത്തിയത് 10 ലക്ഷത്തോളം പ്രവാസികളാണെന്ന് വ്യോമയാന മന്ത്രി ഹർദീപ്സിംഗ് പുരി.ഈ സേവനം ഉപയോഗിച്ച് 1,30,000 ആളുകൾ വിവിധ രാജ്യങ്ങളിലേക്ക്...

‘കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണ്ണായകം‘; പരിശോധനകളുടെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണ്ണായകം‘; പരിശോധനകളുടെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ തുരത്താൻ വിവിധ സംസ്ഥാനങ്ങളുടെ നടപടികൾ നിർണ്ണായകമാണെന്നും പരിശോധനകളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും...

സാമൂഹ്യ വിരുദ്ധരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് അപകടത്തിൽ പെട്ടു; അമേരിക്കൻ സ്കോളർഷിപ്പ് നേടിയ യുപി പെൺകുട്ടിക്ക് ദാരുണാന്ത്യം

സാമൂഹ്യ വിരുദ്ധരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് അപകടത്തിൽ പെട്ടു; അമേരിക്കൻ സ്കോളർഷിപ്പ് നേടിയ യുപി പെൺകുട്ടിക്ക് ദാരുണാന്ത്യം

സാമൂഹ്യ വിരുദ്ധന്മാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് അപകടത്തിൽ പെട്ട് പെൺകുട്ടിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗർ സ്വദേശിനിയായ സുദീക്ഷയാണ് മരിച്ചത്. അമ്മാവനോടുപ്പം ബൈക്കിൽ...

ഒഡിഷയിൽ ഏറ്റുമുട്ടൽ; നാല് കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു

കശ്മീരിൽ ഹിസ്ബുൾ ഒളിത്താവളം തകർത്ത് സൈന്യം; അഞ്ച് ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അഞ്ച് ഹിസ്ബുൾ ഭീകരരെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്വാരയിലെ രഹസ്യ കേന്ദ്രത്തിൽ ഭീകരർ...

അമേരിക്ക തായ്‌വാനുമായുള്ള ഇടപെടലുകൾ ഉടൻ അവസാനിപ്പിക്കണം : രൂക്ഷ പ്രതിഷേധവുമായി ചൈന

അമേരിക്ക തായ്‌വാനുമായുള്ള ഇടപെടലുകൾ ഉടൻ അവസാനിപ്പിക്കണം : രൂക്ഷ പ്രതിഷേധവുമായി ചൈന

ബെയ്ജിങ് : യുഎസ്-തായ്‌വാൻ ഔദ്യോഗിക ഇടപെടലുകളെ ശക്തമായി എതിർത്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം.തായ്‌വാനുമായുള്ള ഇടപാടുകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ...

സാക്ഷി മഹാരാജിന് വധഭീഷണി : പത്തു ദിവസത്തിനുള്ളിൽ വീട് ബോംബ് വച്ച് തകർക്കുമെന്ന് ഫോൺ സന്ദേശം

സാക്ഷി മഹാരാജിന് വധഭീഷണി : പത്തു ദിവസത്തിനുള്ളിൽ വീട് ബോംബ് വച്ച് തകർക്കുമെന്ന് ഫോൺ സന്ദേശം

ഉന്നാവോ : ബിജെപി പാർലമെന്റ് അംഗം സാക്ഷി മഹാരാജിന് വധഭീഷണി.പത്തു ദിവസങ്ങൾക്കുള്ളിൽ യുപിയിലെ അദ്ദേഹത്തിന്റെ വസതി ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഫോൺ സന്ദേശം. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.രണ്ടു...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

ഹിന്ദു പിന്തുടർച്ചാവകാശം; നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശം സംബന്ധിച്ച് നിർണ്ണായക വിധിയുമായി സുപ്രീം കോടതി. ഹിന്ദു പെൺകുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയും പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ...

തിരിച്ചുവരവിന്റെ പാതയിൽ കശ്മീർ; ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

തിരിച്ചുവരവിന്റെ പാതയിൽ കശ്മീർ; ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

ഡൽഹി: ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനം. ഓഗസ്റ്റ് 16 മുതൽ ജമ്മുവിലെയും കശ്മീരിലെയും ‌ഒരോ ജില്ലകളിൽ  പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾ നൽകുമെന്ന് കേന്ദ്ര സർക്കാർ...

യുപിയിൽ ബിജെപി നേതാവായ സഞ്ജയ്‌ ഖോക്കർ വെടിയേറ്റു മരിച്ചു : കൊലപാതകം പ്രഭാതസവാരിക്കിടെ

യുപിയിൽ ബിജെപി നേതാവായ സഞ്ജയ്‌ ഖോക്കർ വെടിയേറ്റു മരിച്ചു : കൊലപാതകം പ്രഭാതസവാരിക്കിടെ

ഭാഗ്പട് : ഉത്തർപ്രദേശിൽ മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ്‌ ഖോക്കർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ചാപ്രോളി മേഖലയിലെ തന്റെ നെൽപ്പാടങ്ങളിൽ...

യു.എൻ സുരക്ഷാ സമിതി അംഗത്വം : നാല് നയതന്ത്രജ്ഞരെ കൂടെ ഇന്ത്യ അയക്കും

ന്യൂഡൽഹി : യു.എൻ സുരക്ഷാ സമിതിയിലെ അംഗമെന്ന നിലയിൽ സമിതിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള നയതന്ത്രജ്ഞരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി രാജ്യം. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എൻ സുരക്ഷാ...

ലഡാക്കിൽ രാത്രി പരിശീലനപ്പറക്കൽ നടത്തി റഫാലുകൾ : ചൈനീസ് അതിർത്തിയിൽ നിതാന്ത ജാഗ്രത

ലഡാക്കിൽ രാത്രി പരിശീലനപ്പറക്കൽ നടത്തി റഫാലുകൾ : ചൈനീസ് അതിർത്തിയിൽ നിതാന്ത ജാഗ്രത

ഇന്ത്യൻ റഫാൽ യുദ്ധവിമാനങ്ങൾ രാത്രി ലഡാക്കിൽ പരിശീലനപ്പറക്കൽ നടത്തുന്നു. ഹിമാചൽപ്രദേശിലെ പർവ്വതനിരകളിലാണ് ഇന്ത്യയുടെ അഞ്ചു റഫാൽ വിമാനങ്ങൾ പരിശീലനപ്പറക്കൽ നടത്തിയത്.അതിർത്തിക്കപ്പുറത്തെ അക്സായ്‌ ഭാഗത്ത് ചൈന ഇലക്ട്രോണിക് ഇന്റലിജിൻസ്...

ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാമത് നരേന്ദ്രമോദി : രാഷ്ട്രത്തലവൻമാരുടെ ഫലങ്ങൾ പുറത്തു വിട്ട് യു.കെ ഡെവലപ്മെന്റ് അക്കാദമി

ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാമത് നരേന്ദ്രമോദി : രാഷ്ട്രത്തലവൻമാരുടെ ഫലങ്ങൾ പുറത്തു വിട്ട് യു.കെ ഡെവലപ്മെന്റ് അക്കാദമി

ബർലിൻ : ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെവലപ്മെന്റ് അക്കാദമി നടത്തിയ പഠനത്തിലാണ് ലോകത്തെ മികച്ച നേതാക്കളിൽ മൂന്നാം സ്ഥാനം...

രാജസ്ഥാനിലെ പാക് അഭയാർത്ഥികളായ ഹിന്ദു കുടുംബത്തിൽ കൂട്ടമരണം : 11 പേർ മരിച്ച നിലയിൽ

ജോധ്പൂർ : ഇന്ത്യയിലേക്ക് പാക്കിസ്ഥാനിൽ നിന്നുമെത്തിയ ഹിന്ദു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി.രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലെ കുടിലിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist