India

യു.എ.ഇയിലേക്ക് കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിൻ ടാബ്‌ലറ്റുകൾ : ആദ്യവിമാനം  പുറപ്പെട്ടു

യു.എ.ഇയിലേക്ക് കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിൻ ടാബ്‌ലറ്റുകൾ : ആദ്യവിമാനം പുറപ്പെട്ടു

ഹൈഡ്രോക്‌സിക്ലോറോക്വിൻ ടാബ്‌ലെറ്റുകളുമായി ആദ്യവിമാനം ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെട്ടു. 5 മില്യൺ ടാബ്‌ലറ്റുകൾ ആണ് ആദ്യഘട്ടത്തിൽ ഇന്ത്യ അയച്ചു കൊടുക്കുന്നത്.മൊത്തം 55 രാജ്യങ്ങൾക്ക് മരുന്ന് വിതരണം ചെയ്യാമെന്ന്...

“ഭക്ഷണവും ജലവും കൊണ്ടുവരിക, ആറടി അകലത്തിൽ ഇരിക്കുക” : തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ നിർദേശങ്ങളുമായി ലോക്സഭാ സെക്രട്ടറിയേറ്റ്

തിങ്കളാഴ്ച മുതൽ ലോക്സഭാ സെക്രട്ടറിയേറ്റ് തുറന്നു പ്രവർത്തിക്കും.നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നതിനാൽ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൊത്തം ജീവനക്കാരുടെ 33 ശതമാനം മാത്രമേ ഓരോ ദിവസവും പ്രവർത്തിക്കൂ. ജോലിസമയത്ത്...

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻവർദ്ധന : 12 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തോളം കേസുകൾ

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻവർദ്ധന : 12 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് ആയിരത്തോളം കേസുകൾ

ഇന്ത്യയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 12 മണിക്കൂർ കൊണ്ട് മാത്രം ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതു വരെയുള്ള കണക്കനുസരിച്ച്, ദിവസത്തിൽ ആയിരത്തോളം കേസുകളുടെ...

പ്രതിരോധ ഉപകരണങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ച് മഹീന്ദ്ര : ദിവസങ്ങൾ കൊണ്ട് നിർമിച്ചത് 80,000 ഫേസ് ഷീൽഡുകൾ

പ്രതിരോധ ഉപകരണങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ച് മഹീന്ദ്ര : ദിവസങ്ങൾ കൊണ്ട് നിർമിച്ചത് 80,000 ഫേസ് ഷീൽഡുകൾ

വാഹന നിർമാണ മേഖലയിലെ അഗ്രഗണ്യരായ മഹീന്ദ്രയുടെ കയ്യൊപ്പു പതിയുന്നത് ഇനി മുതൽ ജീവൻ രക്ഷാ ഉപകരണങ്ങളിലും.വാഹനങ്ങൾ പിറന്നു വീണിരുന്ന നിർമ്മാണശാലകളിൽ ഇപ്പോൾ നിർമിക്കുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളാണ്‌....

ഗുൽബർഗയിൽ മരണാനന്തര ചടങ്ങുകൾക്ക് ഒത്തുകൂടിയത് നൂറോളം പേർ : എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്

ഗുൽബർഗയിൽ മരണാനന്തര ചടങ്ങുകൾക്ക് ഒത്തുകൂടിയത് നൂറോളം പേർ : എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്

കർണാടകയിലെ ഗുൽബർഗയിൽ നടന്ന സംസ്കാര ചടങ്ങിൽ തടിച്ചു കൂടിയത് നൂറോളം പേർ. ലോക്ഡൗൺ ലംഘനത്തെ തുടർന്ന് കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് കലബുരഗി നഗരത്തിനു...

ഡൽഹിയിൽ ഡോക്ടർ ആത്മഹത്യ ചെയ്തു :  ആം ആദ്മി എം.എൽ.എയുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു

ഡൽഹിയിൽ ഡോക്ടർ ആത്മഹത്യ ചെയ്തു : ആം ആദ്മി എം.എൽ.എയുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു

ഡൽഹിയിൽ, ആത്മഹത്യാക്കുറിപ്പിൽ എം.എൽ.എയുടെ പേരെഴുതി വെച്ച ശേഷം  മധ്യവയസ്കനായ ഡോക്ടർ ആത്മഹത്യ ചെയ്തു.ദക്ഷിണ ഡൽഹിയിലെ ദുർഗ വിഹാറിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ രാജേന്ദ്ര സിംഗാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്....

വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ : ബോളിവുഡ് നടൻ അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്

വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ : ബോളിവുഡ് നടൻ അജാസ് ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്

ബോളിവുഡ് നടൻ അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീർത്തിപ്പെടുത്തൽ,വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ  അറസ്റ്റ് ചെയ്തിരിക്കുന്നത്....

തബ്‌ലീഗിലൂടെ സമൂഹവ്യാപനമെന്ന ലേഖനം മൗലികവാദികളുടെ റിപ്പോർട്ടിങ്ങിനെ തുടർന്ന് നീക്കം ചെയ്തു :  വോട്ടെടുപ്പിൽ ലേഖനത്തിനു ലഭിച്ച ഭൂരിപക്ഷം അവഗണിക്കാൻ വിക്കിപീഡിയ ഉപയോഗിച്ചത് അഡ്മിനിസ്ട്രേറ്റർ അധികാരങ്ങൾ

തബ്‌ലീഗിലൂടെ സമൂഹവ്യാപനമെന്ന ലേഖനം മൗലികവാദികളുടെ റിപ്പോർട്ടിങ്ങിനെ തുടർന്ന് നീക്കം ചെയ്തു :  വോട്ടെടുപ്പിൽ ലേഖനത്തിനു ലഭിച്ച ഭൂരിപക്ഷം അവഗണിക്കാൻ വിക്കിപീഡിയ ഉപയോഗിച്ചത് അഡ്മിനിസ്ട്രേറ്റർ അധികാരങ്ങൾ

ഇന്ത്യയെ പിടിച്ചു കുലുക്കിയ കോവിഡ്  മഹാമാരിയുടെ തബ്‌ലീഗ് സമ്മേളനം മൂലമുണ്ടായ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ലേഖനം നീക്കം ചെയ്ത് വിക്കിപീഡിയ. മത സമ്മേളനം മൂലമുണ്ടായ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ലേഖനത്തിൽ...

റോഹിംഗ്യൻ- തബ്ലീഗ് ജമാഅത്ത് ബന്ധം : കശ്‍മീരിൽ സുരക്ഷാ കടുപ്പിച്ച് കേന്ദ്രസർക്കാർ

റോഹിംഗ്യൻ- തബ്ലീഗ് ജമാഅത്ത് ബന്ധം : കശ്‍മീരിൽ സുരക്ഷാ കടുപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : റോഹിംഗ്യൻ മുസ്‌ലീമുകളും തബ്ലീഗ് ജമാത്തും തമ്മിലുള്ള ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ജമ്മു ആൻഡ് കാശ്മീർ ഭരണകൂടം.പ്രധാനമായും റോഹിംഗ്യകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സുരക്ഷാ...

‘കൊറോണ കാലത്തെ ഇന്ത്യയുടെ സേവനം അതുല്യം, ദുരന്ത മുഖത്ത് ലോകത്തിന് സഹായം നൽകുന്ന ഇന്ത്യക്ക് സല്യൂട്ട്‘; ഐക്യരാഷ്ട്ര സഭ

‘കൊറോണ കാലത്തെ ഇന്ത്യയുടെ സേവനം അതുല്യം, ദുരന്ത മുഖത്ത് ലോകത്തിന് സഹായം നൽകുന്ന ഇന്ത്യക്ക് സല്യൂട്ട്‘; ഐക്യരാഷ്ട്ര സഭ

ജനീവ: കൊറോണ കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിൻ മരുന്ന് നൽകാൻ...

പുതിയ കോവിഡ് കേസുകളില്ല : ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചേക്കും

പുതിയ കോവിഡ് കേസുകളില്ല : ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചേക്കും

ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത കാരണമാണ് സർക്കാരിന്റെ ഈ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ചയായി...

ലോക്ക് ഡൗൺ കാലത്തെ മികവുറ്റ സേവനം; കശ്മീർ പൊലീസിനെ അഭിനന്ദിച്ച് അമിത് ഷാ

ശ്രീനഗർ: ലോക്ക് ഡൗൺ കാലത്തെ മികച്ച സേവനത്തിന് ജമ്മു കശ്മീർ പൊലീസിന് അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ക് ഡൗൺ കാലത്ത് മികച്ച സേവനമാണ്...

രാജസ്ഥാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു : പുതിയതായി സ്ഥിരീകരിച്ചത് 41 കേസുകൾ

രാജസ്ഥാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു : പുതിയതായി സ്ഥിരീകരിച്ചത് 41 കേസുകൾ

രാജസ്ഥാനിലെ കോവിഡ്19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 41 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു.33 ജില്ലകളുള്ള രാജസ്ഥാനിലെ 8...

“പിണറായി വിജയന്റെ മകളുടെ കമ്പനിയും സ്പ്രിംഗ്ലറുമായി എന്താണ് ബന്ധം.? ” : പരിശോധന ആവശ്യപ്പെട്ട് പി.ടി തോമസ്

“പിണറായി വിജയന്റെ മകളുടെ കമ്പനിയും സ്പ്രിംഗ്ലറുമായി എന്താണ് ബന്ധം.? ” : പരിശോധന ആവശ്യപ്പെട്ട് പി.ടി തോമസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് എന്ന കമ്പനിയ്ക്ക് സ്പ്രിംഗ്ലർ ഇടപാടുമായുള്ള ബന്ധം എന്താണെന്ന് പരിശോധിക്കണമെന്ന് പി.ടി തോമസ്. എക്സാലോജിക്കിന്റെ അക്കൗണ്ട് നിലവിൽ മരവിപ്പിച്ച നിലയിലാണ്,...

രാജ്യദ്രോഹ പരാമർശം : ഷാർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു

‘വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം നൽകി‘; ഷർജീൽ ഇമാമിനെതിരെ കുറ്റപത്രം

ഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ ഭാഗമായി വിദ്വേഷ പ്രസംഗം നടത്തിയതിന് ഷർജീൽ ഇമാമിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇമാം നടത്തിയ വിദ്വേഷ പ്രസംഗം കലാപത്തിന് കാരണമായതായി...

സാമ്പിൾ എടുക്കാതെ കൊറോണ രോഗ നിർണ്ണയം; നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ഡൽഹി: രോഗലക്ഷണമില്ലാത്തവരിലും സാമ്പിൾ എടുക്കാതെയും കൊറോണ അടക്കമുള്ള രോഗനിർണ്ണയങ്ങൾ നടത്താനുള്ള കണ്ടു പിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ടു പിടിത്തം നടത്തിയിരിക്കുന്നത് ജപ്പാനിലെ ഇന്ത്യൻ...

ഇരുപത് കോടിക്ക് മേൽ ജനസംഖ്യ; സമഗ്രമായ രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം; കൊവിഡ് പ്രതിരോധത്തിന്റെ ‘യോഗി‘ മാതൃകയെ അഭിനന്ദിച്ച് രാജ്യം

ഇരുപത് കോടിക്ക് മേൽ ജനസംഖ്യ; സമഗ്രമായ രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം; കൊവിഡ് പ്രതിരോധത്തിന്റെ ‘യോഗി‘ മാതൃകയെ അഭിനന്ദിച്ച് രാജ്യം

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഉത്തർ പ്രദേശ് മാതൃകയെ അഭിനന്ദിച്ച് രാജ്യം. രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങൾക്ക് ഊന്നൽ നൽകിയാണ് കോവിഡ്...

പ്രയാഗ് രാജും പ്രതാപ്ഗഡും രോഗമുക്തം : യു.പിയിൽ കോവിഡ് മുക്ത ജില്ലകൾ അഞ്ചായി

പ്രയാഗ് രാജും പ്രതാപ്ഗഡും രോഗമുക്തം : യു.പിയിൽ കോവിഡ് മുക്ത ജില്ലകൾ അഞ്ചായി

ഉത്തർപ്രദേശിൽ കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായി.പിലിഭീട്ട്, മഹാരാജ്ഗഞ്ച്,പ്രയാഗ് രാജ്, പ്രതാപ്ഗഡ്, ഹത്റാസ് എന്നീ അഞ്ചു ജില്ലകളാണ് പൂർണ്ണമായും കോവിഡ് മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഏറ്റവും അവസാനമായി...

“സമൂഹ വ്യാപന ഭീഷണി നിഴലിക്കുന്നുണ്ട്” : ചന്തകളിൽ ആൾക്കൂട്ടം പാടില്ലെന്ന് മമതാ ബാനർജി

“സമൂഹ വ്യാപന ഭീഷണി നിഴലിക്കുന്നുണ്ട്” : ചന്തകളിൽ ആൾക്കൂട്ടം പാടില്ലെന്ന് മമതാ ബാനർജി

കൊൽക്കത്തയിൽ ഇപ്പോഴും കോവിഡ് സമൂഹ വ്യാപന ഭീഷണി നിലനിൽക്കുന്നുണ്ട് എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അപകടം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ചന്തകളിൽ ആൾക്കൂട്ടം പാടില്ലെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു....

മുംബൈയിലെ ധാരാവിയിൽ അസുഖം പടരുന്നു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നു

മുംബൈയിലെ ധാരാവിയിൽ അസുഖം പടരുന്നു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നു

മഹാരാഷ്ട്രയിൽ, മുംബൈയിലെ ധാരാവിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. വെള്ളിയാഴ്ച ചേരിയിൽ 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ ഇവിടെ രോഗബാധിതരുടെ എണ്ണം 101 ആയി....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist