കോവിഡ്-19 ഭീതിയിൽ ആടിയുലഞ്ഞ് ഇന്ത്യൻ പാർലമെന്റ്.96 എംപിമാരും കോവിഡ്-19 ബാധയുടെ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എല്ലാ പരിപാടികളും സുരക്ഷാ ഉദ്യോഗസ്ഥർ...
കോവിഡ്-19 മരണം വിതയ്ക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ കേന്ദ്ര സർക്കാരിന്റെ വിമാനം പുറപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എയർ ഇന്ത്യയുടെ 787 ഡ്രീംലൈനർ വിമാനം...
നൂറോളം ഇന്ത്യൻ പ്രവാസികളുമായി ആംസ്റ്റർഡാമിൽ നിന്നെത്തിയ വിമാനത്തെ കേന്ദ്രസർക്കാർ തിരിച്ചയച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡച്ച് വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചത്. ആംസ്റ്റർഡാമിൽ നിന്നും ഇന്നലെ പുറപ്പെട്ട...
രാജ്യത്ത് കൊറോണ രോഗബാധ പടർന്നു പിടിക്കുമ്പോഴും അതിനെ പാടെ നിരാകരിച്ച് സമാജ് വാദി പാർട്ടി നേതാവ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെന്നത് ജനങ്ങൾ കൂട്ടം കൂടി സി.എ.എയ്ക്കെതിരെ...
കോവിഡ്-19-നെതിരെയുള്ള പോരാട്ടത്തിൽ അടുത്ത മൂന്ന് നാല് ആഴ്ച വളരെ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരോടും വീഡിയോ കോൺഫറൻസ് വഴി സംവദിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ഓർമിപ്പിച്ചത്....
കോവിഡ്-19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്.ഹിമാചൽ പ്രദേശിലും മധ്യപ്രദേശിലും ആദ്യ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് സർക്കാർ അറിയിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് നാലു പേർക്ക് രോഗം...
രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ തടയാൻ മുൻകരുതലെടുത്ത് ഇന്ത്യൻ സൈന്യവും.മാർച്ച് 23 മുതൽ 30 വരെ കരസേനയിൽ ഒരുവിഭാഗം സ്വയം ഏകാന്തവാസത്തിൽ കഴിയാൻ തീരുമാനമായി....
ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 249 ആയി. രോഗികളുടെ എണ്ണത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ വർദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇന്നലെ മാത്രം നാൽപ്പതോളം കേസുകളാണ് പുതിയതായി...
പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനത കർഫ്യുവിനെ ശക്തമായി പിന്തുണച്ച് സംസ്ഥാന സർക്കാരുകളും രംഗത്തെത്തി. 14 മണിക്കൂർ പുറത്തിറങ്ങാതെ വീട്ടിൽ കഴിയാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് പ്രമുഖ നഗരങ്ങളിലെല്ലാം...
ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്നും ചില കമ്പനികൾ തന്നെ വിലക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹാസ്യതാരം കുനാൽ കമ്ര സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി....
ഇന്ത്യയിൽ കോവിഡ്-18 ബാധിച്ച രോഗികളുടെ എണ്ണം 223 ആയി. ഇതിൽ 32 പേർ വിദേശികളാണ്. 52 രോഗികളുമായി മഹാരാഷ്ട്രയാണ് രോഗബാധിതരിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് ഇതുവരെ അഞ്ച്...
ബേബി ഡോൾ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ഹിന്ദി ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന്, കനികയ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ്...
ചില ലോബികളുടെ ആഗ്രഹത്തിനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ ഏറ്റവും പുതിയ...
ന്യൂഡല്ഹി:അവസാനം ഞങ്ങള്ക്ക് നീതി ലഭിച്ചു, 'വെള്ളിയാഴ്ച പുലര്ച്ചെ അഞ്ചരയോടെ മകള് നിര്ഭയയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊന്ന പ്രതികളുടെ വധശിക്ഷയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആശാ ദേവി.ക്ഷീണിച്ച കണ്ണുകളോടെ വിജയചിഹ്നം...
ദൃഡനിശ്ചയവും സംയമനവുമാണ് കൊറോണയെ നേരിടാന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവശ്യസാധനങ്ങള് വാങ്ങിക്കൂട്ടി ആരും പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി നിര്ദേശിച്ചു. ലോക മഹായുദ്ധങ്ങളേക്കാള് കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യങ്ങള് കടന്നുപോകുന്നതെന്നും...
രാജ്യത്താകമാനം കോവിഡ്-19 പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിൽ നടത്താൻ തീരുമാനിച്ചിരുന്ന രാമനവമി ആഘോഷങ്ങൾ വി.എച്ച്.പി റദ്ദാക്കി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് അയോധ്യയിൽ ശ്രീരാമ നവമി ആഘോഷങ്ങൾ നടക്കുന്നത്....
രാജ്യത്ത് ഭീതിപരത്തിക്കൊണ്ട് പകരുന്ന കൊറോണാ വൈറസ് ബാധയുടെ തീക്ഷ്ണത കുറയ്ക്കാൻ പ്രധാനമന്ത്രി മുന്നോട്ടുവച്ച സുരക്ഷാ നിർദേശങ്ങൾക്ക് സ്വീകാര്യതയേറുന്നു.മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9...
മധ്യപ്രദേശിൽ കോൺഗ്രസിന് തകർച്ച സമ്പൂർണം.വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. ഭോപ്പാലിൽ നടന്ന പത്രസമ്മേളനത്തിലാണ് കമൽനാഥ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ യാതൊരു...
കോവിഡ്-19 പടരുന്നത് പ്രമാണിച്ച് രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തിപ്പെടുന്നു.ഡൽഹി മെട്രോ ഗതാഗതം വളരെ അത്യാവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാൻ മെട്രോ റെയിൽ കോർപറേഷൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച പുറത്തിറക്കിയ...
കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പിന്തുണച്ചുകൊണ്ട് ശശി തരൂരും ഇടത് നേതാവായ ഷെഹ്ല റഷീദും. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies