India

തമിഴ്‌നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000 രൂപ ; വില കൂടാൻ കാരണമായത് ഫിൻചാൽ ചുഴലിക്കാറ്റ്

തമിഴ്‌നാട്ടിൽ കിലോയ്ക്ക് 4500 രൂപ, കേരളത്തിൽ 2000 രൂപ ; വില കൂടാൻ കാരണമായത് ഫിൻചാൽ ചുഴലിക്കാറ്റ്

തിരുവനന്തപുരം :ഫിൻജാൽ ചുഴലിക്കാറ്റ് എല്ലാ രീതിയിലും ജനങ്ങൾക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. നാശ നഷ്ട്ങ്ങളുടെ കാര്യത്തിലും ചുഴലിക്കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് പച്ചക്കറിക്ക് തീപിടിച്ച വിലയാണ്....

പഞ്ചാബ് അതിർത്തിയിൽ വെടിവയ്പ്പ് ;നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിൽ വെടിവയ്പ്പ് ;നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

പഞ്ചാബ് -പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റുശ്രമം തടഞ്ഞ് ബിഎസ്എഫ്. ഒരു നുഴഞ്ഞു കയറ്റുകാരെ ബിഎസ്എഫ് വധിച്ചു. അമൃത്സർ സെക്ടറിലാണ് സംഭവം. പാകിസ്താൻ ഭാഗത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായരുന്നു...

ഒരു വർഷമായി പാമ്പ് തന്നെ പിന്തുടരുന്നു; 11 മാസത്തിനിടെ 11 തവണ പാമ്പ് കടിച്ചതായി യുവതി

ഒരു വർഷമായി പാമ്പ് തന്നെ പിന്തുടരുന്നു; 11 മാസത്തിനിടെ 11 തവണ പാമ്പ് കടിച്ചതായി യുവതി

ഉത്തർപ്രദേശിലെ മഹോബയിൽ താമസിക്കുന്ന 19കാരിയെ  പാമ്പ് പിന്തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഒരു പാമ്പ് തന്നെ പിന്തുടരുന്നുണ്ടെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം പാമ്പ് തന്നെ കടിക്കാറുണ്ടെന്നും യുവതി...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ മൂന്നിരട്ടി വര്‍ധന , രാജ്യത്തിന്റെ വളര്‍ച്ച ദ്രുതഗതിയില്‍

  ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ പത്ത് വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ വര്‍ധന മൂന്നിരട്ടിയാണ് വര്‍ധിച്ചത്. 905.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് യുബിഎസിന്റെ റിപ്പോര്‍ട്ടില്‍...

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന നടത്തി പോലീസ്

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന നടത്തി പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് സ്‌കൂളിലെത്തിയ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. രാവിലെയോടെയായിരുന്നു സംഭവം. ആർകെ പുരത്തും, പശ്ചിം വിഹാറിലുമുള്ള സ്‌കൂളുകൾക്ക് നേരെയാണ്...

കോംഗോയിൽ ബോട്ടപകടം: നൂറോളംപേർ മരിച്ചതായി സംശയം; 51 പേരുടെ മൃതദേഹം കണ്ടെടുത്തു

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപണം; എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കൻ നാവികസേനയുടെ പിടിയില്‍

ചെന്നൈ: എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ആണ് അറസ്റ്റ്. രണ്ട് മത്സ്യബന്ധന ട്രോളറുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച  മണ്ഡപം...

കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താന്‍ ശ്രമിക്കുന്നു; ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി

ന്യൂഡല്‍ഹി: ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന...

മണിപ്പൂരിൽ വൻ ആയുധ വേട്ട; കണ്ടെത്തിയത്‌ തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ

മണിപ്പൂരിൽ വൻ ആയുധ വേട്ട; കണ്ടെത്തിയത്‌ തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ

ഇംഫാൽ: മണിപ്പൂരിൽ വൻആയുധ വേട്ട. അസം റൈഫിൾസും മണിപ്പൂർ പോലീസും ചേര്‍ന്ന് നടത്തിയ ഓപറേഷനില്‍ തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിലാണ് പരിശോധന...

എഴുത്ത് പരീക്ഷയില്ല; എല്ലാ മാസവും പോക്കറ്റിൽ വീഴുക 2 ലക്ഷം; നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

എഴുത്ത് പരീക്ഷയില്ല; എല്ലാ മാസവും പോക്കറ്റിൽ വീഴുക 2 ലക്ഷം; നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ) യിൽ ഒഴിവുകൾ. മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്...

ഡ്രോൺ വേധ സാങ്കേതികവിദ്യ: ഡ്രോണുകൾ കൊണ്ടുള്ള ഭീഷണിയെ നേരിടാൻ ഇന്ത്യൻ നിർമ്മിത  പരിഹാരവുമായി ആനന്ദ് മഹീന്ദ്ര

ഡ്രോൺ വേധ സാങ്കേതികവിദ്യ: ഡ്രോണുകൾ കൊണ്ടുള്ള ഭീഷണിയെ നേരിടാൻ ഇന്ത്യൻ നിർമ്മിത  പരിഹാരവുമായി ആനന്ദ് മഹീന്ദ്ര

ആധുനിക കാലത്ത് പൊതുജനവും സൈന്യവും നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഡ്രോണുകളാണ്. വളരെ ചെറിയ മുതൽ മുടക്കിൽ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം നടത്താമെന്നതാണ് ഡ്രോണുകളെ അപകടകാരികളാക്കുന്നത്....

ലഹരി നൽകി ഭ്രാന്തരാക്കും; ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ പരിശീലനവും; പാക് അതിർത്തി കടന്ന് ഹ്യൂമൻ കൊറിയറുകൾ; ലക്ഷ്യം ഇതാണ്

ലഹരി നൽകി ഭ്രാന്തരാക്കും; ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ പരിശീലനവും; പാക് അതിർത്തി കടന്ന് ഹ്യൂമൻ കൊറിയറുകൾ; ലക്ഷ്യം ഇതാണ്

ശ്രീനഗർ: ഭീകരവാദം കൊണ്ട് ഇന്ത്യയിൽ അശാന്തി പടർത്താൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് പാകിസ്താൻ. ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഭീകരരുമായി ആശയവിനിമയം നടത്താൻ പാകിസ്താൻ 'ഹ്യൂമൻ കൊറിയറുകളെ' നിയോഗിക്കുന്നുണ്ടെന്നാണ്...

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

ജോർജ് സോറോസ് ഫൗണ്ടേഷനുമായി സോണിയ ഗാന്ധിക്ക് ശക്തമായ ബന്ധമെന്ന് ദുബെ ; സോണിയയുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് ധനസഹായം നൽകിയതായും വെളിപ്പെടുത്തൽ

ന്യൂഡൽഹി : ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയും ലിബറൽ രാഷ്ട്രീയക്കാരനുമായ ജോർജ് സോറോസിൽ നിന്നും സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട സംഘടന ധനസഹായം സ്വീകരിച്ചതായി നിഷികാന്ത് ദുബെ. സോണിയ ഗാന്ധി കോ-പ്രസിഡൻ്റ്...

‘എല്ലാം നന്നായി നടക്കാൻ അനുഗ്രഹിക്കണം’, മോഷണത്തിനുമുമ്പ് കുമ്പിട്ട് പ്രാർഥിച്ച് കള്ളൻ, പണി കിട്ടി

‘എല്ലാം നന്നായി നടക്കാൻ അനുഗ്രഹിക്കണം’, മോഷണത്തിനുമുമ്പ് കുമ്പിട്ട് പ്രാർഥിച്ച് കള്ളൻ, പണി കിട്ടി

ഭോപാൽ: പണം മോഷ്ടിക്കുന്നതിന് മുമ്പ് തൊഴുതുപ്രാർഥിക്കുന്ന മോഷ്ടാവിന്റെ വീഡിയോ വൈറലാകുകയാണ്. മധ്യപ്രദേശിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പെട്രോൾ പമ്പിൽ കയറിയ കള്ളൻ മോഷണം നടത്തുന്നതിന് മുമ്പ് പ്രാർഥിക്കുന്ന...

ഡ്രോണല്ല, പാകിസ്താനിൽ നിന്നുള്ള ഒരു തൂവൽ പോലും ഇന്ത്യയിലേക്ക് വരരുത് ; അതിർത്തിയിൽ ആൻ്റി ഡ്രോൺ യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി അമിത് ഷാ

ജയ്പൂർ : അതിർത്തി കടന്നുവരുന്ന ഡ്രോണുകളുടെ ഭീഷണി വൈകാതെ തന്നെ അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ വർധിപ്പിക്കുന്നതിനായി ഇന്ത്യ ഉടൻ തന്നെ...

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ഡൽഹിയിൽ അനധികൃതമായി കഴിയുന്ന ബംഗ്ലാദേശി തൊഴിലാളികളെ നാടുകടത്തണം ; ഗവർണറെ കണ്ട് മുസ്ലിം പുരോഹിതരടക്കമുള്ള സംഘം

ന്യൂഡൽഹി : ഡൽഹിയിലെ വിവിധ മേഖലകളിലായി അനധികൃതമായി കഴിഞ്ഞു വരുന്ന ബംഗ്ലാദേശി തൊഴിലാളികളെ ഉടൻ നാടുകടത്തണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഹസ്രത്ത് നിസാമുദ്ദീൻ ദർഗ പ്രദേശത്തെ...

ഇതെന്റെ സ്ഥലം, ഇതുവഴി പോകണമെങ്കില്‍ ടാക്‌സ് തരണം; ടോള്‍ തരുന്നവരെ അനുഗ്രഹിച്ച് വിടുന്ന രാജ

ഇതെന്റെ സ്ഥലം, ഇതുവഴി പോകണമെങ്കില്‍ ടാക്‌സ് തരണം; ടോള്‍ തരുന്നവരെ അനുഗ്രഹിച്ച് വിടുന്ന രാജ

  'ഇത് രാജയുടെ ലോകമാണ്, ഞങ്ങള്‍ അവിടെയാണ് ജീവിക്കുന്നത്'' ബിബിസി എര്‍ത്ത് പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ ശ്രീലങ്കയിലെ സെല്ല കതരഗാം എന്ന പ്രദേശത്തെ ഒരാള്‍...

ജമ്മു കശ്മീരിൽ വെടിവയ്പ്പ് ; രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരിൽ വെടിവയ്പ്പ് ; രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു. ഉദംപൂരിലാണ് സംഭവം. വടക്കൻ കാശ്മീരിലെ സോപാറിൽ നിന്ന് റിയാസി ജില്ലയിലെ സബ്‌സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പോലീസ്...

ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം; സ്വകാര്യ വിവരങ്ങൾ തട്ടാനും ശ്രമിച്ചു

ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ വാട്സാപ് ഹാക്ക് ചെയ്തു; സിനിമ പ്രവർത്തകരെ തട്ടിപ്പിനിരയാക്കാൻ ശ്രമം; സ്വകാര്യ വിവരങ്ങൾ തട്ടാനും ശ്രമിച്ചു

ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും ബാഹുബലി’യുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്സാപ് അക്കൗണ്ട്  ഹാക്ക് ചെയ്ത് തട്ടിപ്പിന് ശ്രമം. ഇരുവരുടെയും പരാതിയില്‍ തമിഴ്നാട് പോലീസ് സൈബർ ക്രൈം വിഭാഗം...

എൻഡിഎ യോഗം; ഹിന്ദുസ്ഥാനി അവം മോർച്ചയെയും ലോക് ജൻശക്തി പാർട്ടിയെയും ക്ഷണിച്ച് ജെപി നദ്ദ

പതിറ്റാണ്ടുകളുടെ അനീതി; തെലങ്കാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ

ന്യൂഡല്‍ഹി: തെലങ്കാന സന്ദർശന വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഭരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ. കഴിഞ്ഞ ഒരു വർഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിൽ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ട്യൂഷൻ ടീച്ചറും പ്ലസ്ടുക്കാരിയും തമ്മിൽ ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരം ഉള്ള ലൈംഗികബന്ധം : പ്രതിയെ വെറുതെ വിട്ട് കോടതി

ഡൽഹി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്യൂഷൻ ടീച്ചറെ വെറുതെവിട്ട് ഡൽഹി കോടതി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡീഷണൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist