India

ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ചു; പോത്തിനെ വിറ്റ കാശുമായി യാചകനൊപ്പം ഒളിച്ചോടി യുവതി

ഭർത്താവിനെയും 6 കുട്ടികളെയും ഉപേക്ഷിച്ചു; പോത്തിനെ വിറ്റ കാശുമായി യാചകനൊപ്പം ഒളിച്ചോടി യുവതി

ലക്‌നൗ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി യാചകനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. സംഭവത്തിൽ ഭർത്താവ് രാജു കുമാർ നൽകിയ...

കാനഡയില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; പിന്നില്‍ തട്ടിപ്പ്, വഞ്ചിതരാകരുത് സത്യാവസ്ഥ അറിയാം

    തിരുവനന്തപുരം: കാനഡയിലേക്ക് ഉയര്‍ന്ന ശമ്പളത്തില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പിന് നീക്കമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍...

പ്രധാനമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ:   ആം ആദ്മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി; തിയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയതികൾ പുറത്തുവിടുക. 70 നിയമസഭാ സീറ്റുകളാണ് ഡൽഹിയിൽ...

വീണ്ടും എച്ച്എംപിവി; രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചത് 2 മാസം പ്രായമുള്ള കുഞ്ഞിന്; ഡൽഹിയിൽ ജാഗ്രത

രണ്ട് കുട്ടികൾക്ക് കൂടി എച്ച്എംപിവി വൈറസ്; സ്ഥിരീകരിച്ചത് നാഗ്പൂരിൽ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഏഴായി

നാഗ്പൂർ: ഇന്ത്യയിൽ വീണ്ടും ഹ്യൂമൻ മെറ്റാപ്പ് ന്യൂമോെൈവറസ് (എച്ച്എംപിവി) രോഗബാധ. നാഗ്പൂരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഏഴും പതിനാലും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...

ടിബറ്റ് ഭൂചലനം; മരണസംഖ്യ53 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ; ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഉഗ്രഭൂമികുലുക്കം

ടിബറ്റ് ഭൂചലനം; മരണസംഖ്യ53 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ; ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഉഗ്രഭൂമികുലുക്കം

കാഠ്മണ്ഡു: നേപ്പാൾ അതിർത്തിക്ക് സമീപം ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. 60 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ...

എഞ്ചിൻ തകരാർ ; ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

ന്യൂഡൽഹി : ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം ഇറക്കിയത്. 2820 വിമാനം ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ...

ആദ്യം കണ്ടുപിടിച്ചത് ഭാരതം; പാശ്ചാത്യരുടെ പേരിൽ അറിയപ്പെടുന്ന 6 പുരാതന ഇന്ത്യൻ കണ്ടുപിടുത്തങ്ങൾ

ആദ്യം കണ്ടുപിടിച്ചത് ഭാരതം; പാശ്ചാത്യരുടെ പേരിൽ അറിയപ്പെടുന്ന 6 പുരാതന ഇന്ത്യൻ കണ്ടുപിടുത്തങ്ങൾ

ഇന്ന് ലോകത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന മിക്ക കണ്ടുപിടുത്തങ്ങളും അറിയപ്പെടുന്നത് പാശ്ചാത്യരുടെ പേരിലാണ്. എന്നാൽ ആ കണ്ടുപിടുത്തങ്ങളിൽ പലതിനും യഥാർത്ഥ അവകാശികൾ നമ്മളാണെന്ന് പലർക്കും അറിയില്ല. ഇന്ത്യക്കാർ...

കാനഡ ഇനി ഭരിക്കാൻ പോകുന്നത് ഇന്ത്യക്കാരി!: ആരാണ് അനിത ആനന്ദ്? നിലവിൽ ട്രൂഡോ മന്ത്രിസഭയിലെ പ്രമുഖ

കാനഡ ഇനി ഭരിക്കാൻ പോകുന്നത് ഇന്ത്യക്കാരി!: ആരാണ് അനിത ആനന്ദ്? നിലവിൽ ട്രൂഡോ മന്ത്രിസഭയിലെ പ്രമുഖ

ഒട്ടാവോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മോശമായി തുടരുന്നതിനിടെയാണ് രാജി എന്നത് ട്രൂഡോയുടെ പിൻഗാമി ആരാണെന്ന ചോദ്യം ബലപ്പെടുത്തിയിട്ടുണ്ട്. ഓഗസ്‌റ്റോടെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു...

കശ്മീരിൽ തുടർച്ചയായി മൂന്ന് ഭൂചലനങ്ങൾ; ആശങ്കയിൽ ജനങ്ങൾ

ടിബറ്റിൽ 7.1 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുടെ പലഭാഗങ്ങളിലും ഭൂമികുലുക്കം

ന്യൂഡൽഹി: നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ ഇന്ന് റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.ഡൽഹി-എൻസിആറിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പട്ന ഉൾപ്പെടെ...

ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; ഇന്ത്യയിൽ ആശങ്ക വേണ്ട

രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ലോക്ഡൗൺ പ്രഖ്യാപിക്കുമോ?:ഐസിഎംആർ പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തിനിടെ ആറ് എച്ച്എംപിവി കേസുകൾ റിപ്പർട്ട് ചെയ്തതോടെ ആശങ്കയിലായി ജനങ്ങൾ.ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട്...

ആകാര്യം ചെയ്യാതിരിക്കുന്നതല്ലേ നല്ലത് ? അല്ലു അർജ്ജുന് വീണ്ടും നോട്ടീസ് അയച്ച് ഹൈദരാബാദ് പോലീസ്

ആകാര്യം ചെയ്യാതിരിക്കുന്നതല്ലേ നല്ലത് ? അല്ലു അർജ്ജുന് വീണ്ടും നോട്ടീസ് അയച്ച് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ്: പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് അല്ലു അർജുന് സ്ഥിരം ജാമ്യം ലഭിച്ചത് . തിക്കിലും തിരക്കിലും പെട്ട്...

പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികം വിപുലമായി ആഘോഷിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്; യോഗി ആദിത്യനാഥ് മുഖ്യാതിഥിയാകും

പ്രാണപ്രതിഷ്ഠയുടെ ഒന്നാം വാർഷികം വിപുലമായി ആഘോഷിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്; യോഗി ആദിത്യനാഥ് മുഖ്യാതിഥിയാകും

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനുവരി 11 ന് പ്രതിഷ്ഠാ ചടങ്ങിൻ്റെ ഒന്നാം വാർഷികം "പ്രതിഷ്ഠാ ദ്വാദശി" ആയി ആഘോഷിക്കാനൊരുങ്ങുന്നു. ഹിന്ദു കലണ്ടർ പ്രകാരമാണ്...

പാൻകാർഡ് ഇല്ലാതെയും ആദായനികുതി റിട്ടേൺ സമർപ്പിക്കാം?; അറിയാം ഇക്കാര്യങ്ങൾ

പാന്‍ കാര്‍ഡിലെ ഫോട്ടോ മാറ്റണോ? ഇത്രമാത്രം ചെയ്താല്‍ മതി

  രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിഗത രേഖയാണ് പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പ് നല്‍കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍ നമ്പര്‍. പെര്‍മനന്റ്...

അവര്‍ എന്നെ കരയിച്ചു, ആ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; തട്ടിപ്പിനിരയായ അനുഭവം പറഞ്ഞ് ഇന്‍ഫ്‌ലുവന്‍സര്‍ അങ്കുഷ് ബഹുഗുണ

അവര്‍ എന്നെ കരയിച്ചു, ആ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; തട്ടിപ്പിനിരയായ അനുഭവം പറഞ്ഞ് ഇന്‍ഫ്‌ലുവന്‍സര്‍ അങ്കുഷ് ബഹുഗുണ

40 മണിക്കൂര്‍ നീണ്ടു നിന്ന ഡിജിറ്റല്‍ അറസ്റ്റ് മൂലം മാനസിക നില തന്നെ തകരാറിലായെന്ന് വ്യക്തമാക്കി പ്രമുഖ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അങ്കുഷ് ബഹുഗുണ. ''ഞാനിപ്പോഴും ആ ഞെട്ടലില്‍നിന്നു...

പിറന്നാൾ ആഘോഷത്തിനിടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണു ; ഐഐഎം വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പിറന്നാൾ ആഘോഷത്തിനിടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണു ; ഐഐഎം വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു : പിറന്നാൾ ആഘോഷിക്കുന്നതിനിടയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും കാൽവഴുതി താഴെ വീണ് വിദ്യാർത്ഥി മരിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാർത്ഥിയായ കൈലാഷ്ഭായ് പട്ടേൽ...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഗ്യാരണ്ടി വേണ്ട, ആധാര്‍ ഉണ്ടെങ്കില്‍ വായ്പ കിട്ടും; കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാം

ആധാര്‍ ഉപയോഗിച്ച് 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് അറിയാമോ. തകര്‍ന്നു പോയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്വനിധി യോജന (പിഎം സ്വനിധി...

മൂന്ന് കുടുംബങ്ങളാണ് ജമ്മു കശ്മീരിനെ കൊള്ളയടിച്ചത്; ഇപ്പോൾ ഭീകരവാദം വീണ്ടും ജ്വലിപ്പിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് അമിത് ഷാ

2026 മാർച്ചിനുള്ളിൽ ഇന്ത്യയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ വേരോടെ പിഴുതെറിയും ; നിലപാട് വ്യക്തമാക്കി അമിത് ഷാ

ന്യൂഡൽഹി : 2026 മാർച്ചിനുള്ളിൽ ഇന്ത്യയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ സ്ഫോടനത്തിൽ ജില്ലാ...

മോദിയുടെ പത്ത് വർഷം ; ദാരിദ്ര്യം 22 ൽ നിന്ന് 5 ശതമാനത്തിലെത്തി; നഗര ഗ്രാമ വ്യത്യാസം കുറഞ്ഞു; റിപ്പോർട്ട്

മോദിയുടെ പത്ത് വർഷം ; ദാരിദ്ര്യം 22 ൽ നിന്ന് 5 ശതമാനത്തിലെത്തി; നഗര ഗ്രാമ വ്യത്യാസം കുറഞ്ഞു; റിപ്പോർട്ട്

ന്യൂഡൽഹി : മോദിയുടെ പത്ത് വർഷം കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം 5 ശതമാനത്തിൽ താഴെയെത്തി. 2023 -24 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം ആദ്യമായി...

സിനിമ ഉപേക്ഷിക്കാൻ അയാൾ നിർബന്ധിച്ചു; അതിന് വഴങ്ങേണ്ടിവന്നു; നയൻതാരയുടെ വാക്കുകൾ ചർച്ചയാകുന്നു

വീണ്ടും നിയമക്കുരുക്കിൽ നയൻതാര; 5 കോടി ആവശ്യപ്പെട്ട് ചന്ദ്രമുഖി നിർമ്മാതാക്കളുടെ വക്കീൽ നോട്ടീസ്

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ചന്ദ്രമുഖി സിനിമയുടെ നിർമ്മാതാക്കൾ. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നൽകിയത്....

ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും; നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി

ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു ; ഒരു അത്ഭുതം സംഭവിക്കുമെന്ന് നിമിഷ പ്രിയയുടെ അമ്മ ; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി യെമൻ

സന: ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു . ഒരു അത്ഭുതം ഉണ്ടാകുമെന്ന് കരുതുന്നു എന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. ഇന്ത്യക്കാരുടെയും ഇന്റർനാഷ്ണൽ കൗൺസിലിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ തന്റെ മകളെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist