മുംബൈ : മഹാത്മാഗാന്ധിയെ പോലെ തന്നെയും കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് കോടതിയിൽ ഹർജി നൽകി രാഹുൽ ഗാന്ധി. വീർ സവർക്കറിനെതിരായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ...
ന്യൂഡൽഹി: പ്രിയങ്കഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ വണ്ടൂർ,ഏറനാട്,കൽപ്പറ്റ,തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നുവെന്നാണ് ബിജെപി...
ന്യൂഡൽഹി : ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയെയും കുറ്റക്കാരായി ചിത്രീകരിച്ച് രാഹുൽ ഗാന്ധി കൊണ്ടുവന്ന വോട്ട് മോഷണ ആരോപണം ഒടുവിൽ കോൺഗ്രസിന് തന്നെ വൻ തിരിച്ചടിയാകുന്നു. കോൺഗ്രസിന്റെ...
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ക്യാംപസ് പരിസരം വികൃതമാക്കുന്നത് തടയാൻ എന്ന പേരിൽ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ ജനാധിപത്യ വിരുദ്ധമെന്ന് എബിവിപി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഒരു ലക്ഷം...
തന്റെ പേരും ചിത്രവും ടി ഷർട്ടിൽ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാർ സ്വദേശിനി മിന്റ ദേവി. എന്റെ മുഖം ടി ഷർട്ടിൽ പതിപ്പിച്ച് ധരിച്ച് എന്നെ എതിർക്കാൻ...
തന്റെ പേരും ചിത്രവും ടി ഷർട്ടിൽ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ രംഗത്തെത്തിയ ബിഹാർ സ്വദേശിനി മിന്റ ദേവിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി കിരൺ റിജ്ജു. ദിവസം മുഴുവൻ കോൺഗ്രസും...
നേർച്ച നേർന്നതിന് പിന്നാലെ കാൻസർ മുക്തയായ വിദേശവനിത കേരളത്തിലെത്തി വഴിപാട് പൂർത്തിയാക്കി. ഫ്രാൻസിൽ നിന്നെത്തിയ സുഫിനേന യുവതി കൊട്ടാരക്കര വിലങ്ങറ തൃക്കുഴിയൂർ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ...
ചണ്ഡീഗഡ് : ഒരു ഇടവേളയ്ക്കുശേഷം ഹരിയാനയിലെ നൂഹിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രണ്ടു സമുദായങ്ങൾ തമ്മിലാണ് സംഘർഷവും കൈയേറ്റവും ഉണ്ടായത്. തുടർന്ന് നിരവധി വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും...
ശ്രീനഗർ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനെത്തുടർന്നാണ് രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായത്....
ന്യൂഡൽഹി : ആധാർ പൗരത്വത്തിനുള്ള തെളിവല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ ഒരു തിരിച്ചറിയൽ കണക്കാക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ പൗരൻ ആണെന്ന് തെളിയിക്കുന്നതിനുള്ള...
മുസ്ലീം വിവാഹ മോചന രീതിയായ തലാഖെ ഹസനിൽ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീം കോടതി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിത കമ്മീഷൻ, ദേശീയ...
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അവർ മിണ്ടാപ്രാണികൾ ആണ്,...
ന്യൂഡൽഹി : അമേരിക്കൻ സന്ദർശനത്തിനിടയിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ആർമി ചീഫ് അസിം മുനീർ നടത്തിയ ആണവ ഭീഷണിയെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി അപലപിച്ചു. ഒരു തെരുവ്...
ഓണക്കാല അവധിക്കായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളിക്ക് സർപ്രൈസ് സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസിയും റെയിൽവേയും.തിരക്ക് പരിഗണിച്ച് 46 സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതിനകം തന്നെ...
ന്യൂഡൽഹി : കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണ് എന്ന പ്രിയങ്ക ഗാന്ധിയുടെ...
ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി ലക്ഷ്യം വയ്ക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. യുഎസ് സന്ദർശനത്തിലുള്ള അസിം...
ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപായി ചരക്ക് വിമാന എൻജിനിൽ തീപിടുത്തം. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് വന്ന ചരക്ക് വിമാനത്തിനാണ് ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ...
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ രോഷം ഉയരുന്നു. രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ...
ന്യൂഡൽഹി : ഒരു ശക്തിക്ക് മുമ്പിലും തളരാതെ ഇന്ത്യ മുൻപോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഓഹരി വിപണി. വൻ കുതിച്ചുചാട്ടം ആണ് ഇന്ന് ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. സെൻസെക്സ്...
ശ്രീനഗർ : ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവ് യാസിൻ മാലിക്കിന്റെയും കൂട്ടാളികളുടെയും വീടുകളിൽ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) റെയ്ഡ്. എസ്‌ഐഎയും ജമ്മു കശ്മീർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies